Emiratesയുകെ മലയാളികളുടെ പേരിൽ നിയമസഭയിൽ പോര്; വി ഡി സതീശൻ എംഎൽഎ ബിർമിങാമിൽ പോയി പിരിച്ച പണത്തിന്റെ കണക്ക് എവിടെയെന്ന് എം സ്വരാജ്; തന്റെ അക്കൗണ്ടിൽ ഒരു രൂപ പോലും എത്തിയിട്ടില്ലെന്ന് സതീശൻ മറുനാടൻ മലയാളിയോട്; പറവൂരിൽ പ്രളയ സഹായ ഫണ്ട് സ്വീകരിച്ചത് പുനർജനി ട്രസ്റ്റ്; സൈബർ സഖാക്കൾ ഏറ്റെടുത്ത പ്രചാരണം സതീശന്റെ മറുപടിയോടെ മുനയൊടിയുമ്പോൾ; യുകെ മലയാളികളെ സിപിഎം എംഎൽഎ അപമാനിച്ചെന്ന് ഒഐസിസി യുകെയുംമറുനാടന് മലയാളി25 Aug 2020 10:43 AM IST
Politicsപ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശൻ എത്തുമോ? എംഎൽഎമാരുടെ പിന്തുണയിൽ ചെന്നിത്തല മുന്നിലെങ്കിലും മാറ്റമെന്ന വികാരത്തിന് ഹൈക്കമാൻഡ് ചെവി കൊടുത്താൽ സതീശന് നറുക്കു വീഴും; തീരുമാനം ഇന്നോ നാെേളയാ; സസ്പെൻസ് തുടരവേ മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെ കുറിച്ച് വിവരിച്ച് സതീശൻമറുനാടന് മലയാളി20 May 2021 11:22 AM IST
Politicsപ്രതിപക്ഷ നേതൃസ്ഥാനം മുഖ്യമന്ത്രി കസേരയിലേക്കുള്ള ആദ്യ ടിക്കറ്റ്; നേടിയത് മന്ത്രിമാരെ പോലെ വസതിയും 30 ജീവനക്കാരും എസ്കോർട്ടുമുള്ള സൂപ്പർ പദവി; പത്തംഗ ഉന്നതാധികാര സമിതിയിൽ പെടാത്ത ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തഴയപ്പെട്ട നേതാവ് ഒന്നാമൻ ആയത് നാടകീയ നീക്കങ്ങൾക്ക് ഒടുവിൽമറുനാടന് മലയാളി23 May 2021 7:33 AM IST
Politicsതിരുവനന്തപുരത്ത് എത്തിയ നേതാവ് ആദ്യം കണ്ടത് കെസിയെ; കെപിസിസി ഓഫീസിൽ എത്തിയത് പിന്നീടും; ഗ്രൂപ്പിന് അതീതമായി പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുമെന്ന് കരുതുമ്പോഴും പുതിയ ഗ്രൂപ്പുണ്ടാകുമോ എന്ന സംശയവും ശക്തം; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകില്ലെന്ന് ഉറപ്പിക്കാനും 'തിരുത്തൽവാദം'; സമുദായ സംഘടനകളുടെ കാലുപിടിക്കില്ലെന്നും സതീശൻമറുനാടന് മലയാളി24 May 2021 7:08 AM IST
Politicsസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന വേദനയുണ്ടാക്കി; പുറത്തു രാഷ്ട്രീയം പറഞ്ഞാൽ അതിന്റെ മറുപടി സഭയിൽ തിരിച്ചും പറയും; മാതൃകയാക്കേണ്ടത് രാധാകൃഷ്ണനെ; നിലപാട് തിരുത്തിയേ മതിയാകൂ; സഭയിലെ ആദ്യ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വിമർശിച്ചത് സ്പീക്കറെ; എംബി രാജേഷിന് മറുപടി നൽകി സതീശൻ നൽകുന്നത് രാഷ്ട്രീയ സന്ദേശംമറുനാടന് മലയാളി25 May 2021 10:59 AM IST
KERALAMകടക്കെണിയിൽപ്പെട്ട് സംസ്ഥാനത്ത് ആരെങ്കിലും ആത്മഹത്യ ചെയ്താൽ അതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്; കോവിഡ് വിഷയത്തിൽ തെരഞ്ഞെടുപ്പിന് മുൻപും ശേഷവും സർക്കാരിന് രണ്ട് സമീപനമെന്ന് വിഡി സതീശൻസ്വന്തം ലേഖകൻ15 July 2021 12:29 PM IST
KERALAMകരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിബിഐ പോലുള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്; സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമെന്ന് വിഡി സതീശൻസ്വന്തം ലേഖകൻ24 July 2021 2:16 PM IST
Politicsമന്ത്രി ശശീന്ദ്രനെ വെറുതെ വിട്ടു; മുട്ടിൽ മരം മുറിയിൽ പരാജയമായി; ശിവൻകുട്ടിയെ രാജിവയ്പ്പിക്കുന്നതിൽ തോറ്റു തുന്നംപാടി; കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ വാചക കസർത്തിൽ മാത്രമൊതുക്കി സർക്കാരിനെ രക്ഷിച്ചു; വിഡി സതീശനെതിരെ പടപ്പുറപ്പാട്; 'ഹണിമൂൺ' കഴിയും മുമ്പേ പരാതിമറുനാടന് മലയാളി7 Aug 2021 12:12 PM IST
Uncategorizedചൊറിഞ്ഞപ്പോൾ അറിയാതെ പറഞ്ഞ പിണറായി സ്തുതി! ഗോപീനാഥിനെ ഭാരവാഹിയാക്കാൻ രണ്ടും കൽപ്പിച്ച് സുധാകരൻ; സുധീരനെ അനുനയിപ്പിക്കാനും ഭാരവാഹിത്വം നൽകും; ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും മൂന്ന് പേരെ വീതം കിട്ടും; ഡൽഹി ചർച്ചകൾ ഇനി നിർണ്ണായകംമറുനാടന് മലയാളി9 Oct 2021 12:30 PM IST
KERALAMബസ് ചാർജ്ജും വൈദ്യുതി നിരക്കും വർധിപ്പിക്കുവാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി; വലിയ പ്രക്ഷോഭങ്ങൾ ഈ സർക്കാർ നേരിടേണ്ടിവരും എന്ന് വിഡി സതീശൻസ്വന്തം ലേഖകൻ21 Nov 2021 7:53 PM IST
Politicsമുല്ലപ്പെരിയാറിൽ ഒരാഴ്ചയായി രാത്രികാലങ്ങളിൽ മാത്രം വെള്ളം ഒഴുക്കിവിടുന്നു; ആദ്യം തുറന്നു വിട്ടപ്പോൾ മുഖ്യമന്ത്രി കത്തയച്ചു; ആ കത്ത് ചെന്നൈയിൽ കിട്ടിയോ ഇല്ലയോ എന്നറിയില്ല; സർക്കാർ ആരെയോ ഭയപ്പെടുന്നു; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് വി ഡി സതീശൻമറുനാടന് മലയാളി7 Dec 2021 1:24 PM IST
KERALAMലോകായുക്ത ഓർഡിനൻസമുമായി ബന്ധപ്പെട്ട് മന്ത്രി രാജീവിന്റെ വാദങ്ങൾ തെറ്റ്; ഒരു മന്ത്രിക്കെതിരായ കേസിൽ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്താൽ എങ്ങനെ ശരിയാകും; ഇത് അവനവൻ തന്നെ ജഡ്ജിയാകുന്ന സ്ഥിതിയാണെന്ന് വിഡി സതീശൻസ്വന്തം ലേഖകൻ26 Jan 2022 1:08 PM IST