Bharathരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും നല്ല അഭിപ്രായം; നാട്ടുകാരുടെ വീട്ടുകാരൻ; മരണത്തിന് മുമ്പും സ്റ്റേഷനിലെത്തിയത് പുളിക്കീഴിലെ പെൺകുട്ടിയെ കണ്ടെത്താൻ; പഞ്ചായത്തിലെ വിജയ മികവിന് പാർട്ടി നൽകിയത് ലോക്കൽ സെക്രട്ടറി പദം; പിറന്നാളിന് ഷർട്ടുവാങ്ങി കാത്തിരുന്ന ഭാര്യയും; സന്ദീപ് പെരിങ്ങരയുടെ കണ്ണീരാകുമ്പോൾമറുനാടന് മലയാളി4 Dec 2021 6:59 AM IST
Bharathസഖാവ് മനസ്സിൽ കൂടിയത് ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ പഠനത്തിനിടെ; പ്രണയം വിവാഹമായത് എല്ലാവരുടേയും അംഗീകാരത്തോടെ; 'ഞാൻ വാങ്ങിയ പിറന്നാൾ ഉടുപ്പ് ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ' എന്ന് പൊട്ടിക്കരഞ്ഞ സുനിത; പിറന്നാളിന് പ്രിയപ്പെട്ടവന് വാങ്ങിയത് മെറൂൺ ഷർട്ട്; ഈ കണ്ണീരിന് ആരു സമാധാനം പറയുംമറുനാടന് മലയാളി4 Dec 2021 7:12 AM IST
Marketing Featureഞാൻ കയറുന്നില്ല; നാല് പേർ വേറെ കയറാനുണ്ട്; പിള്ളേര്.... ജിഷ്ണു ഉൾപ്പടെ അനന്തുവും പ്രമോദും ചിലപ്പോൾ കയറും; അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു; കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തു; കഴുത്തിൽ വെട്ടിയത് ഞാൻ! ആ ഓപ്പറേഷൻ പ്ലാൻ ചെയ്തത് വിഷ്ണുവോ? സന്ദീപിന്റെ കൊലയിൽ ഫോൺ സംഭാഷണം ചർച്ചയാകുമ്പോൾമറുനാടന് മലയാളി5 Dec 2021 9:53 AM IST
Politicsഒരാൾ മാത്രം ബിജെപിക്കാരൻ; ബാക്കിയെല്ലാവരേയും അവർ സംഘടിപ്പിച്ചു; സന്ദീപിന്റേത് ആർ എസ് എസിന്റെ രാഷ്ട്രീയ കൊലയെന്ന് കോടിയേരി; പെരിയയിൽ തോറ്റത്തിന് തിരുവല്ലയിൽ പകരം വീട്ടാമെന്ന് കരുതരുതെന്ന് കേന്ദ്രമന്ത്രി മുരളീധരൻ; സിപിഎമ്മുകാരെ കൊണ്ട് ബിജെപി കൊലപാതകം നടത്തിയെന്നാണോ കോടിയേരി പറയുന്നതെന്ന് ചോദ്യം; തിരുവല്ലയിൽ 'രാധാകൃഷ്ണൻ' ഇഫക്ടോ?മറുനാടന് മലയാളി5 Dec 2021 12:30 PM IST
SPECIAL REPORTഎന്റെ കുഞ്ഞുങ്ങൾക്ക് ആരുമില്ല...എന്റെ പ്രാണനാ പോയത്.. ഈ നാടിന് വേണ്ടി ജീവിച്ച ഞങ്ങൾ അനാഥരായി... കോടിയേരിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സുനിത; പാർട്ടി കൂടെയുണ്ട്.. കുട്ടികളെ വളർത്താനുള്ള എല്ലാ സഹായവും ചെയ്യും, ജോലിയും മറ്റ് ചെയ്യേണ്ടതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു നേതാവും; സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്ന് പാർട്ടിമറുനാടന് മലയാളി5 Dec 2021 3:30 PM IST
Politicsസന്ദീപിന്റെ കൊലപാതകത്തിൽ വ്യക്തി വിരോധം കണ്ടെത്തിയത് പൊലീസും ഇന്റലിജൻസും; സിപിഎം നേതാക്കളുടെ ആദ്യ പ്രതികരണവും ഗുണ്ടാസംഘം കൊലപ്പെടുത്തിയതെന്ന്; ജിഷ്ണു ആർഎസ്എസുകാരൻ ആയതിനാൽ രാഷ്ട്രീയവൽക്കരിക്കാൻ തീരുമാനിച്ചത് മറ്റു പ്രതികളുടെ രാഷ്ട്രീയം നോക്കാതെ; കണക്കൂകൂട്ടൽ പിഴച്ച് സിപിഎംശ്രീലാല് വാസുദേവന്7 Dec 2021 2:49 PM IST
Marketing Featureബാറിന് മുന്നിലിട്ട് രണ്ടു പേരെ കുത്തിയ ശേഷം പൊലീസിനെ കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച വില്ലൻ; വാകത്താനത്തെ ക്വട്ടേഷൻ കേന്ദ്രത്തിൽ നിന്ന് പൊക്കാൻ പൊലീസിന് തോ്ക്കും എടുക്കേണ്ടി വന്നു; ജിഷ്ണു പറയുന്നത് ആ മിഥുൻ ചേട്ടനെ കുറിച്ച്; സന്ദീപ് വധക്കേസിൽ വിഷ്ണുവിന്റെ ഫോൺ സംഭാഷണം അന്വേഷണത്തിന്മറുനാടന് മലയാളി8 Dec 2021 10:23 AM IST
Marketing Featureതിരുവല്ലയിലും പുളിക്കീഴിലും ഗുണ്ടാസംഘങ്ങൾ വളരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം മൂന്നു വർഷത്തിനിടെ റിപ്പോർട്ട് നൽകിയത് ആറു തവണ; ചില പൊലീസുദ്യോഗസ്ഥർ ഇതിന്റെ ഗുണഭോക്താക്കളെന്നും പരാമർശം; റിപ്പോർട്ടിൽ നടപടിയുണ്ടാകാതിരുന്നത് ക്വട്ടേഷൻ സംഘങ്ങൾക്ക് തുണയായി; സന്ദീപിന്റെ കൊലപാതകത്തിലും പൊലീസ് വീഴ്ച്ചശ്രീലാല് വാസുദേവന്9 Dec 2021 4:52 PM IST
Politicsആദരം അർപ്പിക്കണമെന്ന നിർദ്ദേശം മുഴുവൻ പ്രവർത്തകരും ഏക മനസ്സോടെ അംഗീകരിച്ചു; അവർക്ക് മനസാക്ഷിക്കുത്ത് ഇല്ലായിരുന്നു; സന്ദീപ് കുമാറിന് ആദരാഞ്ജലികളുമായി ബിജെപി പൊതുയോഗം; സന്ദീപ് അനുസ്മരണത്തിന് ഒരു പരിപാടി നടത്താൻ പോലും സിപിഎം തയ്യാറാകാത്തത് ദുരൂഹമെന്ന് ബിജെപി; പൊടിയാടിയിലെ യോഗം ചർച്ചയാകുമ്പോൾമറുനാടന് മലയാളി13 Dec 2021 6:42 AM IST