You Searched For "സന്നിധാനം"

ട്രാക്ടറില്‍ ഡ്രൈവറിന്റെ വശത്തായുള്ള മള്‍ഗാഡില്‍ ഇരുന്ന് യാത്ര ചെയ്ത എഡിജിപി; സ്വാമി അയ്യപ്പന്‍ പാതയില്‍ ആ സമയത്ത് സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന് വന്നാല്‍ അത് വലിയ സുരക്ഷ വീഴ്ചയാകും; ആ സന്നിധാന യാത്ര പുറത്തെത്തിയത് പോലീസിനുള്ളില്‍ നിന്നും; എഡിജിപി അജിത് കുമാര്‍ വീണ്ടും പ്രതിക്കൂട്ടില്‍; ഹൈക്കോടതി വാളെടുക്കുമോ?
സന്നിധാനത്ത് പുതിയ ഭസ്മക്കുളം നിര്‍മാണത്തിന് തുടക്കം; ശബരിമല കുളം തോണ്ടാനുള്ള നീക്കമെന്ന് ഹിന്ദുഐക്യവേദി; ക്ഷേത്രത്തിനടക്കം ഭീഷണിയെന്നും നേതാക്കള്‍; കോടികളുടെ അഴിമതി; പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍
കളഭാഭിഷേകം നടന്നപ്പോൾ ഉച്ചപൂജ കഴിഞ്ഞു നടയടയ്ക്കുകയാണെന്നു കരുതി പൊലീസ് തീർത്ഥാടകരെ തിരിച്ചുവിട്ടു; ഉച്ചപൂജ തൊഴാൻ അവസരം നഷ്ടമായ ഭക്തർ ദർശനത്തിനായി മൂന്ന് വരെ കാത്തു നിന്നു; സന്നിധാനത്തെ ചടങ്ങുകൾ അറിയാത്ത പൊലീസുകാരും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതോടെ ദുരിതത്തിലായി അയ്യപ്പഭക്തർ
സന്നിധാനം വരെ രണ്ട് യുവതികളേയും എത്തിച്ചതും തിരികെ കൊണ്ടു പോയതും ആംബുലൻസിൽ; നാല് പൊലീസുകാർ കറുത്ത മുണ്ടും ഷർട്ടും ധരിച്ച് അയ്യപ്പ വേഷത്തിൽ കൂടെ എത്തിയപ്പോൾ ഒരാൾ എത്തിയത് ട്രാക് സ്യൂട്ടിൽ; വളഞ്ഞ വഴിയേ സ്റ്റാഫ് ഗേറ്റ് കടന്നത് പൊലീസ് എന്ന അധികാരത്തിൽ; സോപനത്തും ക്യാമറയിൽ എല്ലാം പകർത്തിയതും പൊലീസ്; നേരായ വഴിയിലൂടെ യുവതികളെ കയറ്റാൻ ആവില്ലെന്നുറപ്പായപ്പോൾ ഭക്തരെ തോൽപ്പിച്ച് പിണറായിയുടെ പൊലീസ് ലക്ഷ്യം സാധിച്ചത് ഇങ്ങനെ
ആഴി അണഞ്ഞത് വിശ്വാസികൾക്ക് നൽകിയത് വേദന; നടവരവ് കുറയുന്നത് ദേവസ്വം ബോർഡിൽ പ്രതിസന്ധിയും; ഒരാഴ്ച കൊണ്ട് ശബരിമലയിൽ എത്തിയത് 9000 പേർ മാത്രം; കോവിഡു കാലത്ത് ആളൊഴിഞ്ഞ് സന്നിധാനം
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് കോവിഡ്; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർക്ക് നാട്ടിലെത്തിയപ്പോൾ രോഗം; 250 പേരെ പരിശോധിച്ചപ്പോൾ 36 പേരും രോഗബാധിതർ; ശബരിമല സന്നിധാനത്ത് അതിവേഗം കോവിഡ് ബാധിക്കുന്നു; ഡിസംബർ ഒമ്പതു വരെ രോഗം സ്ഥിരീകരിച്ചത് 288 പേർക്ക്; ദേവസ്വം ബോർഡിന്റെ അത്യാർത്തി രോഗപ്പെരുക്കത്തിന് കാരണമാകുന്നു
മകരവിളക്കിന് മുന്നോടിയായി സുരക്ഷ വർദ്ധിപ്പിക്കും; സന്നിധാനത്തെ വെടിക്കെട്ട് പുരകളിലും ഹോട്ടലുകളിലും വ്യാപക പരിശോധന; മുൻകരുതലുകൾ കർശനമായി പാലിക്കാൻ നിർദ്ദേശം