Uncategorizedകമ്പനഹള്ളിയിലെ സ്‌പെയ്‌സ് ബേയ്ക്ക് മനുഷ്യരുടെ മനസ്സും വയറും ഒരു പോലെ നിറയ്ക്കാനാവട്ടെ! ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കള്ളക്കടത്തുകാരൻ മുഹമ്മദ് അനൂപുമായി അടുത്ത ബന്ധം? കോടിയേരിയുടെ ഇളയ മകനും ഡ്രഗ് സ്മഗ്‌ളറും തമ്മിൽ കുമരകത്ത് ഒരുമിച്ച് നിൽക്കുന്ന ചിത്രം മറുനാടന്; സൗഹൃദം വ്യക്തമാക്കി മുഹമ്മദ് അനൂപിന്റെ ഫെയ്‌സ് ബുക്ക് ലൈവ് അപ് ലോഡുകളും ചിത്രങ്ങളും; ബംഗളൂരുവിൽ സ്വപ്‌നാ സുരേഷ് പിടിയിലായ ദിവസം മുഹമ്മദ് അനൂപ് പല തവണ വിളിച്ചത് ആരെ? ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത്മറുനാടന് മലയാളി1 Sept 2020 8:50 AM
Uncategorizedമുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തിനു തെളിവു ലഭിച്ചാൽ രാഷ്ട്രീയ വഴിത്തിരിവുണ്ടാക്കുമെന്ന തിരിച്ചറിവിലേക്ക് കേന്ദ്ര ഏജൻസികൾ; കമ്മനഹള്ളിയിലെ സെപെയിസ് ബേ എന്ന റെസ്റ്റോറന്റിനും നയതന്ത്ര പാഴ്‌സൽ കടത്തുമായി ബന്ധമെന്ന വിലയിരുത്തൽ ശക്തം; മയക്കുമരുന്ന് കടത്തിൽ കുടുങ്ങിയ ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ മൊഴിയെടുക്കാൻ എൻഐഎ; മുഹമ്മദ് അനൂപിന്റെ ഫോൺ രേഖകളും വിശദ പരിശോധനയ്ക്ക്; വീസ സ്റ്റാംപിങ് സെന്റർ കരാറും അന്വേഷണ പരിധിയിൽമറുനാടന് മലയാളി2 Sept 2020 4:54 AM
Marketing Featureഅറസ്റ്റിലാകുമ്പോൾ സ്വപ്ന സുരേഷും ലഹരിക്കേസ് പ്രതി അനിഖയും ധരിച്ചിരുന്നത് ഒരേ കമ്പനിയുടെ കറുത്ത വസ്ത്രങ്ങൾ! ശിവശങ്കറിന് മദ്യത്തിൽ കലർത്തി കൊടുത്തത് മുഹമ്മദ് അനൂപിൽ നിന്ന് കിട്ടിയ മയക്കുമരുന്നോ? ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ ഫോണിൽ സ്വർണ്ണ കടത്തുകാരന്റെ പേര് സേവ് ചെയ്തിരുന്നത് എംഡിഎംഎ രാസലഹരിയുടെ 'മോളി'യെന്ന വിളിപ്പേരിൽ; സരിത്തിനും സ്വപ്നയ്ക്കും റമീസ് ലഹരി കൈമാറിയെന്നും സൂചന; സ്വർണ്ണ കടത്തും മയക്കുമരുന്നു കേസും സമാനതകളിലൂടെ നീങ്ങുമ്പോൾമറുനാടന് മലയാളി5 Sept 2020 2:39 AM
Marketing Featureബംഗളൂരു മയക്കുമരുന്ന് കേസ് പ്രതിക്ക് ബിനീഷ് കോടിയേരി കൈമാറിയത് ലക്ഷങ്ങൾ; നാലുവർഷത്തെ ബാങ്കിടപാടുകൾ പരിശോധിച്ചതിൽ നിന്നും ഇടപാടുകൾ വ്യക്തം; അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു രൂപ എത്തുകയും വിവിധ അക്കൗണ്ടുകളിലേക്കു മാറ്റുകയും ചെയ്തു; താൻ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണെന്നും അത്തരത്തിലാണ് പണം ലഭിക്കുന്നതെന്നുമായിരുന്നു ഉത്തരം; ഇതൊന്നും വിശ്വസിക്കാതെ ഇഡി; നർക്കോട്ടിക് ബ്യൂറോയും മൊഴിയെടുക്കും; കോടിയേരി പുത്രന് ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകംമറുനാടന് മലയാളി11 Sept 2020 1:07 AM
Uncategorizedക്രിക്കറ്റിലെ ഉന്നതന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് അനൂപ് മുഹമ്മദിന് കിട്ടിയത് 20 ലക്ഷം രൂപ; ഓസ്ട്രേലിയൻ ജേഴ്സിയുടെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയതും ലഹരി കടത്ത് കേസിലെ പ്രതി; രഞ്ജി ട്രോഫി താരത്തിന് ലഹരി മാഫിയയുടെ ക്വാറിയിലും പങ്കാളിത്തം; കഴക്കൂട്ടത്തെ ഹോട്ടലിന്റെ മറവിലും ലഹരി കച്ചവടം? അമിത് ഷായുടെ മകന്റെ കാലുപിടിച്ച് രക്ഷപ്പെടാനും തന്ത്രമൊരുക്കൽമറുനാടന് മലയാളി31 Oct 2020 5:46 AM
Uncategorizedസംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സരിത്തിന്റെ വെളിപ്പെടുത്തൽ; കൈമാറിയ പണവും അതിനു ഡോളർ നൽകിയ സ്ഥലവും അടക്കമുള്ള വിശദാംശങ്ങൾ മൊഴിയിൽ; ഇടപാടിൽ തന്റെ പങ്ക് സ്വപ്നയും വെളിപ്പെടുത്തി; സ്വർണ്ണ കടത്തിലെ പ്രതികളുടെ ആരോപങ്ങൾ സ്പീക്കർക്ക് എതിരെ; ശ്രീരാമകൃഷ്ണനെതിരായ മൊഴിയിൽ ദുരൂഹതയോ?മറുനാടന് മലയാളി7 Dec 2020 1:16 AM
Marketing Featureസ്വപ്നയ്ക്കും സരിത്തിനും പിന്നിൽ പ്രവർത്തിച്ചത് ഡി കമ്പനിയോ? ദാവൂദിന്റെ സംഘത്തിലെ മലയാളിക്ക് നേരെ വിരൽ ചൂണ്ടി പ്രതികളുടെ ഭീകര സംഘടനാ ബന്ധം; കുറ്റം തെളിഞ്ഞാൽ സ്വപ്‌നയ്ക്കും കൂട്ടർക്കും ജീവിതാവസാനം വരെ അഴിക്കുള്ളിൽ കിടക്കേണ്ടി വരും; സ്വർണ്ണ കടത്തിൽ യുഎപിഎയിലെ 20-ാം വകുപ്പിൽ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി6 Jan 2021 1:26 AM
SPECIAL REPORTപുറത്തു വരുന്നത് പകവീട്ടാൻ ഏതറ്റം വരേയും പോകുന്ന പിണറായിയുടെ വൃത്തികെട്ട മനസ്സെന്ന് കെ സുധാകരൻ; ചെന്നിത്തലയെ കുടുക്കാനുള്ള നീക്കത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷനും; പിണറായിയുടെ പേരു പറയാൻ ഇഡി നിർബന്ധിച്ചെന്ന ആരോപണത്തിൽ നിയോഗിച്ച ജ്യുഡീഷ്യൽ കമ്മീഷൻ സർക്കാരിന് തലവേദനയാകുമോ? സരിത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾമറുനാടന് മലയാളി11 July 2021 12:31 PM