You Searched For "സവര്‍ക്കര്‍"

സവര്‍ക്കര്‍ രാജ്യത്തിനായി ത്യാഗം ചെയ്തയാള്‍, എന്നാണ് ശത്രുവായത്? സ്വന്തം കുടുംബത്തെ പോലും മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറിനെതിരെ ഗവര്‍ണര്‍
കുട്ടിയായിരുന്നപ്പോള്‍ സവര്‍ക്കറെ കുറിച്ച് മുത്തശിയോട് ചോദിച്ചു; ബ്രീട്ടീഷുകാരോട് മാപ്പിരന്നയാളാണ് സവര്‍ക്കര്‍ എന്നാണ് പറഞ്ഞുതന്നത്;    ഇന്ദിര ഗാന്ധിയുടെ മറുപടി പാര്‍ലമെന്റില്‍ വിവരിച്ച് രാഹുല്‍ ഗാന്ധി; വിമര്‍ശനവുമായി ബിജെപി