You Searched For "സഹപാഠികള്‍"

ഒരു കാര്‍ ബസിലിടിച്ചു കിടക്കുന്നതു കണ്ടു;  ബൈക്ക് നിര്‍ത്തി ഇറങ്ങി നോക്കി; ചോരയില്‍ കുളിച്ചു കിടക്കുന്ന രണ്ടു പേരെ കണ്ടു;  സഹപാഠികളാണെന്നു തിരിച്ചറിയാനായില്ല;  ഇപ്പോഴും നടുക്കം മാറാതെ അശ്വിത്ത്
മാസങ്ങള്‍ക്ക് മുന്‍പുവരെ അടുത്ത സുഹൃത്തുക്കള്‍; ലാബിലെ ലോഗ് ബുക്ക് നഷ്ടമായതിന്റെ പേരില്‍ തര്‍ക്കം;  കള്ളി എന്നു പരിഹസിച്ച് നിരന്തര പീഡനം;  പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകളുണ്ടെന്ന് പൊലീസ്;  അമ്മു സജീവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡില്‍
മകളുടെ ജീവന് ഭീഷണിയുണ്ട്;  മറ്റൊരു മുറിയിലേക്ക് മാറിയിട്ടും പിന്തുടര്‍ന്ന് ആ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിക്കുന്നു; അമ്മുവിന്റെ പിതാവ് ഒക്ടോബറില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ കോളജ് അധികൃതര്‍;  നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്