You Searched For "സാബു ജേക്കബ്"

ആസൂത്രണ സമിതികളിലൂടെ ലക്ഷ്യമിട്ടത് കിഴക്കമ്പലത്തെ പോലെ മഴൂവന്നൂരിന്റെ അതിവേഗ വികസനം; അഞ്ച് 20-20 അംഗങ്ങളും പഞ്ചായത്തിന് പുറത്തുനിന്നുള്ള വിദഗ്ധരും സമിതിയിൽ എത്തിയത് നിയമം പാലിച്ചും; കിറ്റക്‌സിന്റെ രാഷ്ട്രീയ മോഡൽ ഇനിയും വളരുമോ എന്ന് രാഷ്ട്രീയ ആശങ്ക; സാബു ജേക്കബിനെ സിപിഎം ഭയക്കുന്നത് എന്തുകൊണ്ട്?
കിറ്റക്‌സും കേരളം വിടുമോ? എംആർഎഫും സിന്തൈറ്റും, വി-ഗാർഡും കേരളം വിട്ടുപോയ പോലെ കിറ്റക്‌സും പൊറുതിമുട്ടി പോകുമോ? കമ്പനിയിൽ തുടർച്ചയായി നടക്കുന്ന ഉദ്യോഗസ്ഥ റെയ്ഡിനെതിരെ പൊട്ടിത്തെറിച്ച് സാബു ജേക്കബ്; ആർക്കും ഒരുപ്രയോജനവുമില്ലാത്ത പാഴ് ജന്മങ്ങൾ..ഇതാണ് കേരളത്തിന്റെ ശാപമെന്നും എംഡി; ഒരുവ്യവസായ സ്ഥാപനവും ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ നമുക്ക് മാറ്റാമെന്നും പരിഹാസം
50 കോടിയോ, അതോ തല മുണ്ഡനമോ?; കടമ്പ്രയാറിലെ മാലിന്യപ്രശ്‌നത്തിൽ സാബു ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുത്ത് പി ടി തോമസ്; കിറ്റക്‌സിനുള്ള മറുപടി ചൊവ്വാഴ്ച; ബ്രഹ്‌മപുരം പ്ലാന്റും സീവേജ് മാലിന്യവും യഥാർത്ഥ പ്രശ്‌നമെന്ന് സർക്കാരും; പന്തയത്തിൽ ജയം ആർക്കെന്നറിയാൻ നാട്ടുകാർ
കടമ്പ്രയാർ മാലിന്യ വിഷയത്തിൽ വീണ്ടും കൊമ്പ് കോർത്ത് പി ടി തോമസും സാബു ജേക്കബും; കിറ്റക്‌സ് പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് തൃക്കാക്കര എംഎൽഎ; തെറ്റായ മാർഗങ്ങളിലൂടെയുള്ള 50 കോടി വേണ്ടെന്നും പരാമർശം; നിയമനടപടിയുമായി കമ്പനി; നൂറ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുമെന്ന് കമ്പനി എംഡി
കിറ്റക്‌സിന് എതിരായ നോട്ടിസ് തൊഴിൽ വകുപ്പ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും; കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയിൽ ഹർജി നൽകും; നോട്ടിസ് നൽകിയത് പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തുമെന്നു വ്യവസായ മന്ത്രി പ്രഖ്യാപിച്ചതിന് ശേഷമെന്നും സാബു ജേക്കബ്
കൈകൊടുത്ത് പോകുന്ന മന്ത്രി നാളേയും മന്ത്രിയാകുമെന്ന് എന്തുറപ്പ്? ഒരു ലോക്കൽ സെക്രട്ടറി വിചാരിച്ചാൽ പൂട്ടിക്കെട്ടണം; വലുത് സമാധാനം; മുടക്കു മുതലിന്റെ പാതി നൽകി മറ്റുള്ളവർ വിളിക്കുമ്പോൾ എന്തിന് തുടരണം? അപ്പാരൽ പാർക്കിന്റെ സ്ഥാനത്ത് വാഴകൃഷി; കേരളം വിടുമെന്ന് മറുനാടനോട് സ്ഥിരീകരിച്ച് കിറ്റക്‌സ് സാബു
ഒരു മൃഗത്തെ പോലെ ഒരു വ്യവസായിയെ പീഡിപ്പിച്ചു; കുഴപ്പക്കാരനായി തന്നെ ചിത്രീകരിക്കാൻ ശ്രമം; ശബ്ദിച്ചത് ഗൾഫിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നുമുള്ള നിക്ഷേപകർക്കായി; തന്റേതായ വഴി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്; പി രാജീവിന് മറുപടിയുമായി സാബു ജേക്കബ്
3500 കോടിയുടെ പ്രൊജക്ടുമായി കേരളം വിട്ട് തെലുങ്കാനയിലേക്കെന്ന് വാർത്ത; പിന്നാലെ കിറ്റക്‌സ് ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം! കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയിൽ ഉണ്ടായത് 15 രൂപയുടെ വർദ്ധന; കേരളത്തോട് ഗുഡ്‌ബൈ പറയുമ്പോൾ ഓഹരിമൂല്യം കൂടുന്ന അത്ഭുത ഇഫക്ടിൽ അന്തംവിട്ട് നിരീക്ഷകർ!
തെലുങ്കാനയിലെത്തിയ കിറ്റക്‌സ് സംഘത്തിന് രാജകീയ സ്വീകരണം; കൊച്ചിയിൽ നിന്നും ഫ്‌ളൈറ്റിൽ സാബുവും കൂട്ടരും കയറിയപ്പോൾ 117 രൂപയിൽ ഓഹരി ഉയർന്നു; ഉച്ചയ്ക്ക് മന്ത്രി കെ ടി രാമറാവു ഒരുക്കിയ ലഞ്ച് കഴിയുമ്പോൾ വിപണി കുതിച്ചത് 140 രൂപയിലേക്ക്; ഒറ്റ ദിവസം കിറ്റക്‌സിന്റെ വിപണി മൂല്യം ഉയർന്നത് 200 കോടിയുടേത്
എനിക്ക് തോന്നുന്നത് ഇത്രയും വർഷത്തിനിടയിൽ നല്ല കാലാവസ്ഥ..കഴിഞ്ഞ മൂന്ന്, നാല് വർഷമായിട്ട്; അസൻഡ് സമ്മേളനത്തിൽ കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ വാഴ്‌ത്തിയ സാബു ജേക്കബിന്റെ വാക്കുകൾ വൈറലാകുന്നു;  തെലങ്കാന സന്ദർശനത്തിന് ശേഷം കിറ്റക്‌സ് സംഘം ഞായറാഴ്ച രാവിലെ കൊച്ചിയിൽ മടങ്ങി എത്തും
കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ല; തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം; എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത് അഞ്ച് എംഎൽഎമാരോടും എം പിയോടും; വ്യവസായികൾക്ക് കോടികൾ എങ്ങനെ സമ്പാദിക്കാം എന്നു വഴിപറഞ്ഞത് അവരാണ്; ഓപ്പറേഷൻ തെലുങ്കാന വിജയകരമായ സന്തോഷത്തിൽ സാബു ജേക്കബ്
കേരളം പൊട്ടക്കിണറ്റിലെ തവള; തെലുങ്കാന നൽകിയത് സൗജന്യങ്ങളുടെ പെരുമഴ; കേരളമാണ് തങ്ങളെ വളർത്തിയത്, ഇവിടെ എടുത്ത പ്രയത്‌നം മറ്റു സംസ്ഥാനത്ത് ആണെങ്കിൽ ഇതിലും വലിയ ലാഭമുണ്ടായേനെ; മാലിന്യ സംസ്‌കരണം ഏറ്റെടുക്കുമെന്ന് തെലങ്കാന വാക്കുതന്നു; കേരളത്തെ തള്ളി കിറ്റെക്‌സ് എംഡി സാബു ജേക്കബ്