You Searched For "സിദ്ധരാമയ്യ"

കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല; സിദ്ധരാമയ്യയെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയിലില്ല; നേതൃമാറ്റ ഊഹാപോഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്;  സംശയമെന്താണ്, ഞാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും എന്ന് സിദ്ധരാമയ്യയും
യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കോവിഡ് വാക്‌സീനുമായി ബന്ധമില്ല; ജീവിതശൈലിയും രോഗാവസ്ഥയുമാകാം കാരണം; യുവാക്കള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതിന് വാക്‌സിനെ പഴിക്കേണ്ട; നടക്കുന്നത് തെറ്റായ പ്രചരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടു
ഡി.കെ.ശിവകുമാര്‍ മൂന്ന് മാസത്തിനകം കര്‍ണാടക മുഖ്യമന്ത്രിയാകും? സിദ്ധരാമയ്യയെ മാറ്റുമെന്ന അഭ്യൂഹം ശക്തം; മന്ത്രിസഭാ വികസനവും ചര്‍ച്ചയായേക്കും;  ഇടഞ്ഞ എംഎല്‍എമാരെ വരുതിയിലാക്കാന്‍ തിരക്കിട്ട നീക്കം;  എല്ലാം ഹൈകമാന്‍ഡ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
ഹേമ കമ്മിറ്റി പോലെ സാന്‍ഡല്‍വുഡിലും വേണം; സിദ്ധരാമയ്യയ്ക്ക് ഭീമ ഹര്‍ജി നല്‍കി താരങ്ങള്‍; ഹര്‍ജി സമര്‍പ്പിച്ചത് ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി
കേരളത്തിലും ​ഗോവയിലും എന്താ ബീഫ് നിരോധിക്കാത്തത്? ബിജെപിയുടെ പശു സ്നേഹം രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുള്ളതാണെന്ന് കർണാടക മുന്മുഖ്യമന്ത്രി സിദ്ധരാമയ്യ
ശ് ശ് മുണ്ട്.. മുണ്ട് എന്ന് കോൺഗ്രസ്സ് നേതാവ് ശിവകുമാർ; സംസാരത്തിനിടക്ക് ഉണ്ട് മുണ്ട് അഴിഞ്ഞ് വീണതറിയാതെ സിദ്ധരാമയ്യ; കർണ്ണാടക നിയമസഭയിൽ ചിരി പടർത്തി ഉടുമുണ്ട്
ആ നുണയന് ആര് മറുപടി കൊടുക്കാനാണ്; ജെ.ഡി.എസ് നേതാവ് കുമാര സ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ; കുമാര സ്വാമിക്കുള്ള ഉത്തരം കോൺഗ്രസിലെ മുസ്ലിം നേതാക്കൾ നൽകുമെന്ന് സിദ്ധരാമയ്യ
അടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ ആകണം; ചെറുപ്പക്കാർക്ക് കൂടുതലിഷ്ടം ബസവരാജ ബൊമ്മെയെ; ഏറ്റവും കൂടുതൽ അഴിമതിയും സ്വജനപക്ഷപാതവും കാട്ടുന്ന പാർട്ടി ബിജെപി; വോക്കിലിഗകൾ കോൺഗ്രസിനും ജെഡിഎസിനും ഒപ്പം നിൽക്കുമ്പോൾ ലിംഗായത്തുകളുടെ കൂറ് ബിജെപിയോട് തന്നെ; കർണാടകയിൽ ഏറ്റവും പുതിയ ജനകീയ സർവേ ഫലങ്ങൾ ആർക്ക് അനുകൂലം?