You Searched For "സിനിമ"

പല വാക്കുകളും തമാശയായി പറഞ്ഞതാണ്; എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു;  നടി വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ; നടന്റെ ഏറ്റുപറച്ചില്‍ സൂത്രവാക്യം സിനിമയുടെ പ്രമോഷനിടെ; പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്തെന്ന് ഇരുവരും
ദക്ഷിണേന്ത്യയിലെ യാഥാര്‍ഥ്യബോധമുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു; ബോളിവുഡില്‍ എത്തിയപ്പോള്‍ ആത്മാര്‍ഥതയില്ലാത്ത പ്രോജക്ടുകളിലേക്ക് മടങ്ങുന്നത് വിചിത്രമായി തോന്നി; ബോളിവുഡ് ഉപേക്ഷിച്ചതിനെ കുറിച്ച് മധുബാല
എല്ലാ സിനിമയും കാണാന്‍ നിങ്ങളെ ആരും നിര്‍ബന്ധിക്കുന്നില്ല; ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. അതെല്ലാം വ്യക്തിപരമായ കാര്യങ്ങള്‍: രശ്മിക മന്ദാന പറയുന്നു
ജാനകിയെന്ന വാക്കില്‍ എന്താണ് നിയമവിരുദ്ധത? ഇന്ത്യയിലെ പേരുകള്‍ ദൈവങ്ങളോട് ചേര്‍ന്നതാവും; എല്ലാ മതങ്ങളിലും അത് ഉണ്ട്; ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല; ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ലായെന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണം; സുരേഷ് ഗോപിയുടെ സിനിമാ വിവാദത്തില്‍ നടപടിയുമായി ഹൈക്കോടതി
മേപ്പടിയാന്‍ സൂപ്പര്‍ഹിറ്റൊരുക്കിയ സംവിധായകനുമായി തെറ്റി; മാര്‍ക്കോയുടെ രണ്ടാം ഭാഗവും നടക്കില്ല; നെടുലാന്റെ നിര്‍മ്മതാക്കള്‍ പരാതിയുമായി പ്രൊഡ്യുസേഴ്‌സ് അസോസിയേഷന് മുന്നില്‍; ബ്രൂസിലിയും നിലച്ചു; ഗന്ധര്‍വ്വ സംഗീതവും കേള്‍ക്കുന്നില്ല; ഉണ്ണി മുകന്ദന് എന്തു പറ്റി? മാര്‍ക്കോയിലെ ഹീറോ ഇപ്പോള്‍ സീറോയോ?
അഭിനയത്തിലും പോത്തേട്ടന്‍ ബ്രില്ല്യന്‍സ്; ഞെട്ടിച്ച് ദിലീഷ് പോത്തന്‍; കട്ടക്ക് കൂടെ നിന്ന് റോഷന്‍ മാത്യുവും; ഇലവീഴാപൂഞ്ചിറയുടെ പേര് കാത്ത് ഷാഫി കബീര്‍; ഒരു പൊലീസ് ജീപ്പിലെ യാത്ര പോലെ റിയലിസ്റ്റിക്കായ ചിത്രം; കല്ലുകടിയായത് ക്ലൈമാക്സിലെ കല മുടക്കല്‍; റോന്ത് ഒരു അസാധാരണ ചിത്രം
വെല്‍കം ടു ഊട്ടി... നൈസ് ടു മീറ്റ് യൂ..... നിശ്ചലും ജോജിയും വീണ്ടും ഒരുമിച്ചു! കെട്ടിപിടിത്തം.... ചെവിയില്‍ രഹസ്യം പറച്ചില്‍...... പിന്നെ തംപ്‌സ് അപ്പ്! താര സംഘടനയുടെ ജനറല്‍ ബോഡിയിലേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമെത്തിയ ഹാസ്യ സാമ്രാട്ടിനെ കൈമെയ് മറന്ന് സ്വീകരിച്ച് ലാലിസം; അമ്മയിലെ ഇന്നത്തെ താരം ജഗതി ശ്രീകുമാര്‍; സെല്‍ഫിയെടുക്കാന്‍ താരങ്ങള്‍ തിരക്ക് കൂട്ടി; ഇനി എന്നും സിനിമയ്‌ക്കൊപ്പം ജഗതിയുണ്ടാകും
ഗവിഗുഡ്ഡ കാട്ടില്‍ സിനിമയുടെ ചിത്രീകരണത്തോടെ തുടങ്ങിയ പ്രശ്നങ്ങള്‍; പിന്നാലെ ഒന്നിനു പിറകെ ഒന്നായി മൂന്ന് മരണങ്ങളും ഒന്നിലേറെ അപകടങ്ങളും; ദുരന്തങ്ങള്‍ വിട്ടൊഴിയാതെ കാന്താര ചാപ്റ്റര്‍ 1ന്റെ ചിത്രീകരണം; ആഹിരി രാഗവും ആദ്യ സിനിമയിലെ കൈപൊള്ളലുമൊക്കെ ചര്‍ച്ചയാകുന്ന സിനിമാലോകത്ത് പാന്‍ ഇന്ത്യന്‍ ചര്‍ച്ചയായി കാന്താര ചാപ്റ്റര്‍ 1
മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് യാത്രതിരിച്ചു;  ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂള്‍ പുരോഗമിക്കുന്നു;  മമ്മൂട്ടി-മോഹന്‍ലാല്‍ ടീം ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് മലയാള സിനിമാ ലോകം