SPECIAL REPORTകമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും മക്കൾ ജീവിച്ചത് കൂലിപ്പണിയെടുത്ത്; പാർട്ടി കൊടുത്ത കാറിൽ കയറാൻ പോലും കുടുംബത്തെ അനുവദിച്ചില്ല; ഒരു മകന് ദേശാഭിമാനി ഓഫീസിൽ ചെറിയ ജോലി കിട്ടിയതുപോലും ആക്ഷേപം ഭയന്ന് ഉപേക്ഷിച്ചു; ദാരിദ്ര്യത്തോട് പൊരുതിക്കയറിയ ബാല്യം; ഉന്നതങ്ങളിൽ എത്തിയിട്ടും സാധാരണക്കാരനായി ഒരു വിനയാന്വിത ജീവിതം; സിപിഎം നേതാവ് ചടയൻ ഗോവിന്ദന്റെ ഒരു ഓർമ്മദിനം കൂടി കടന്നുപോവുമ്പോൾഎം മാധവദാസ്9 Sept 2020 6:36 PM IST
SPECIAL REPORT'ഒരു മാധ്യമ പ്രവർത്തകനാകുമ്പോൾ പലരെയും വിളിക്കും; 'കൈരളി'യിലെയും 'ദേശാഭിമാനി'യിലെയും റിപ്പോർട്ടർമാർ സ്വപ്നയെ വിളിച്ചില്ലെന്ന് എങ്ങനെ പറയാനാവും? അതുകൊണ്ട് നിങ്ങളെ ഞങ്ങൾ ഒരു വിഷയമേയാക്കുന്നില്ല': സ്വർണക്കള്ളക്കടത്ത് കേസിലെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ അനിൽ നമ്പ്യാർ ഫോണിൽ വിളിച്ചപ്പോൾ കോടിയേരിയുടെ പ്രതികരണം; പാർട്ടിസെക്രട്ടേറിയറ്റ് ഇറക്കിയ വാർത്താക്കുറിപ്പിൽ പരുഷമായ പരമാർശങ്ങളും; സിപിഎം സംസ്ഥാന സെക്രട്ടറിയെ വെട്ടിലാക്കി അനിൽ നമ്പ്യാരുടെ തുറന്ന കത്ത്മറുനാടന് ഡെസ്ക്15 Sept 2020 4:37 PM IST