You Searched For "സിപിഎം"

പാര്‍ട്ടി ഓഫീസിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് നീക്കി; പാര്‍ട്ടി സമ്മേളനം കഴിഞ്ഞപ്പോള്‍ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി നിയമിച്ചു; ഇതെന്ത് മറിമായമെന്ന മട്ടില്‍ കണ്ണുമിഴിച്ച് വടശേരിക്കരയിലെ സിപിഎം സഖാക്കള്‍; ലോക്കല്‍ സമ്മേളനത്തില്‍ നിന്ന് മൂന്നു പേര്‍ ഇറങ്ങിപ്പോയി
നീ ഇവിടെ വേശ്യാലയം നടത്തുകയാണോ; രാത്രി 9 മണിക്ക് സഹപാഠിയോട് സംസാരിച്ചതിന് എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ത്ഥിനിക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആക്ഷേപം; പരാതി കിട്ടിയിട്ടും വീഡിയോ പുറത്തായിട്ടും മെല്ലേപ്പോക്ക് തുടര്‍ന്ന് പൊലീസ്
ദിവ്യയ്ക്ക് ഉടന്‍ ജാമ്യം കിട്ടിയാല്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎമ്മിന് ഭയം; നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ നിയമ പോരാട്ടവും നിര്‍ണ്ണായകം; ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനം; പ്രത്യേക അന്വേഷണ സംഘം കോടതിയിലേക്ക്; ജാമ്യ ഹര്‍ജിയുമായി ദിവ്യയുടെ അഭിഭാഷകന്‍; ലീഗല്‍ ബാറ്റില്‍ വീണ്ടും
കൂവി വിളികള്‍ക്കിടയിലും കൂസല്‍ ഇല്ലാതെ പുഞ്ചിരിച്ച് ആത്മവിശ്വാസത്തോടെയുള്ള നടത്തം; ജയിലിലേക്ക് കയറിയപ്പോഴും പുഞ്ചിരിമായാതെ ചുവട് വയ്പ്പ്; തടവറയിലും വിവിഐപി പരിഗണന; പിണറായിയുടെ കളരിയില്‍ രാഷ്ട്രീയം പഠിച്ച പിപി ദിവ്യക്ക് ജയില്‍ വാസം പോലും വല്ലഭന് പുല്ലും ആയുധമെന്ന പോലെ
സന്തോഷിക്കാനുള്ള അവസരമല്ല ഇതെന്നും എന്നാല്‍ ആശ്വാസം നല്‍കുന്ന വിധിയാണെന്നും മഞ്ജു പറഞ്ഞത് സര്‍ക്കാരിനുള്ള മുന്നറിയിപ്പായി; ദിവ്യയെ സംരക്ഷിച്ചാല്‍ സിബിഐയെ എത്തിക്കുമെന്ന ആശങ്ക സര്‍ക്കാരിനും സിപിഎമ്മിനും ശക്തമായതോടെ ദിവ്യ കണ്ണപുരത്തേക്ക് പാഞ്ഞു; പിന്നെ അറസ്റ്റും റിമാന്‍ഡും; വനിതാ സഖാവിന് ഇനി രാഷ്ട്രീയ വനവാസം
ദിവ്യയ്ക്ക് ജാമ്യം കിട്ടാനായി പോലീസിനോട് നവീന്‍ ബാബുവിനെ കുറ്റപ്പെടുത്തിയ കളക്ടര്‍; തെറ്റ് സമ്മതിച്ചിരുന്നുവെന്ന 34-ാം പേജിലെ വെളിപ്പെടുത്തല്‍ പ്രതിയുടെ അഭിഭാഷകനെ നേരത്തെ അറിയിച്ച പോലീസ് കരുതലും; ദിവ്യയെ ജയിലില്‍ അടയ്ക്കാതിരിക്കാന്‍ അട്ടിമറികള്‍ അരങ്ങേറിയെന്ന് വ്യക്തം; അരുണ്‍ കെ വിജയനെതിരെ നടപടി അനിവാര്യത
ദിവ്യ വിഐപി പ്രതി; പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം; ഉപതെരഞ്ഞെടുപ്പായതു കൊണ്ടാണ് അറസ്റ്റെന്നും വി ഡി സതീശന്‍
ഒരു നിമിഷം മതി സിവില്‍ ഡെത്ത് സംഭവിക്കാന്‍ :ദിവ്യയുടെ ആറ് മിനിറ്റ് പ്രസംഗത്തിന്റെ ആഘാതത്തില്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ കാത്തുനിന്ന ഉറ്റവര്‍ അറിഞ്ഞു പ്രിയപ്പെട്ടവനെ നഷ്ടമായെന്ന്; നവീന്‍ ബാബു മരിച്ച് 15ാം നാള്‍ കീഴടങ്ങല്‍; കായിക താരമായിരുന്ന സിപിഎമ്മിന്റെ തീപ്പൊരി നേതാവിന് വിനയായത് എടുത്തുചാട്ടം
കാത്തു നിന്ന ചാനല്‍ കാമറകളുടെ കണ്ണുവെട്ടിച്ചു പോലീസ് നീക്കം; ഒരു ഇല പോലും അറിയാതെ കണ്ണപുരത്തു നിന്നും ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ പി പി ദിവ്യയെ എത്തിച്ചു; കീഴടങ്ങാന്‍ ദിവ്യ എത്തിയത് രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം; പോലീസ് കാര്യങ്ങള്‍ കൃത്യമായി ചെയ്‌തെന്ന് കമ്മീഷണര്‍
ഒടുവില്‍ പി പി ദിവ്യയുടെ കീഴടങ്ങല്‍; ഒളിവു ജീവിതം അവസാനിപ്പിച്ചു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറായി; മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ രക്ഷയില്ലെന്ന് കണ്ട് അതീവ രഹസ്യമായി എത്തി കീഴടങ്ങല്‍; കണ്ണപുരത്തു നിന്നും കസ്റ്റഡിയിലെടുത്തു; പ്രാഥമികമായി സിപിഎം നേതാവിനെ ചോദ്യം ചെയ്തു പോലീസ്
ദിവ്യ പൊലീസില്‍ കീഴടങ്ങുമോ? അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമെന്ന് എം വി ഗോവിന്ദന്‍; ദിവ്യക്ക് സിപിഎം നിര്‍ദ്ദേശം ഒന്നും നല്‍കില്ലെന്നും എം വി ഗോവിന്ദന്‍
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ല; പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ളത് അതിശയോക്തിപരമായ പ്രചാരണം;  പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്‍പ്പര്യം; കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താല്പര്യമായി മാറി; നിലപാട് ആവര്‍ത്തിച്ചു മുഖ്യമന്ത്രി; വിശദീകരണ കുറിപ്പിറക്കി