SPECIAL REPORTസിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ദാസ് രാജസ്ഥാന് സ്വദേശിയെ കബളിപ്പിച്ച് തട്ടിയെടുത്ത പാറ പൊട്ടിക്കുന്ന മെഷിന് പോലീസ് കണ്ടെടുത്തു; ഭീഷണിപ്പെടുത്തിയത് സിപിഎം ലേബലില്‍; ഒരു വിഭാഗം നേതാക്കള്‍ പ്രതിക്ക് അനുകൂലമായി രംഗത്ത്ശ്രീലാല് വാസുദേവന്‍3 Nov 2024 10:49 AM IST
STATEപന്തളം നഗരസഭയിലെ ബിജെപി ഭരണ സമിതിക്കതിരേ സി പി എം ധര്‍ണയില്‍ സസ്പെന്‍ഷനിലുള്ള ബിജെപി കൗണ്‍സിലര്‍; കെവി പ്രഭ സിപിഎമ്മില്‍ ചേരുമെന്ന് അഭ്യൂഹംശ്രീലാല് വാസുദേവന്‍3 Nov 2024 10:42 AM IST
STATE'ബിജെപി ഓഫീസ് സെക്രട്ടറി ചായ വാങ്ങി കൊടുക്കുന്നയാള്‍'; കോടികള്‍ക്ക് കാവല്‍ നിന്നു എന്നത് എകെജി സെന്ററില്‍ നിന്നുള്ള പുതിയ തിരക്കഥ; പ്രതികരണവുമായി വി മുരളീധരന്‍സ്വന്തം ലേഖകൻ2 Nov 2024 12:48 PM IST
STATEകൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും ഉണ്ടാകുമല്ലോ; കേരള പൊലീസ് അത് മറച്ചുവച്ചു; കേന്ദ്രവും സംസ്ഥാനവും മറച്ചുവച്ചത് പുറത്തുവന്നു; ബി.ജെ.പി- സി.പി.എം അവിഹിത ബന്ധം തെളിയിക്കപ്പെട്ടെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 6:33 PM IST
STATEമണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പ്രതിഷേധിക്കാനെത്തി; പൊലീസ് നോക്കിനില്‍ക്കെ സിപിഎം മര്‍ദനം; റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ചെറുതുരുത്തിയില്‍ സംഘര്ഷവസ്ഥസ്വന്തം ലേഖകൻ1 Nov 2024 6:21 PM IST
INVESTIGATIONപാറ പൊട്ടിക്കുന്ന മെഷിന് വാടകയ്ക്ക് എടുത്ത ശേഷം മടക്കി നല്‍കിയില്ല; വാടക ആറുലക്ഷം നല്‍കിയില്ല; പൊലീസില്‍ പരാതി നല്കിയപ്പോള് ഭീഷണിയും; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ദാസിനെതിരേ കേസ്ശ്രീലാല് വാസുദേവന്‍1 Nov 2024 4:10 PM IST
INVESTIGATIONകൊടകര കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു; ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും; തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ വെട്ടിലായി ബിജെപി; 'അന്വേഷണവുമായി സഹകരിക്കും, നേരത്തെ നല്കിയ മൊഴ് നേതാക്കള്‍ പറയിപ്പിച്ചതെന്ന് തിരൂര്‍ സതീഷ്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 3:05 PM IST
STATEകേരളത്തില്‍ ഉടനീളം ബിജെപി കള്ളപ്പണം ഒഴുക്കി; എല്ലാ നടന്നത് കേന്ദ്ര നേതൃത്വം അറിഞ്ഞുകൊണ്ട്; ഇ.ഡി അന്വേഷിക്കണം, അവര്‍ നിലവില്‍ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രം; ബിജെപിക്കെതിരെ എം വി ഗോവിന്ദന്; കള്ളപ്പണത്തിന് തെളിവുകള്‍ കയ്യിലുണ്ടെന്ന് തിരൂര്‍ സതീഷ്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 11:08 AM IST
SPECIAL REPORTആറ് ചാക്കുകളില്‍ നിറച്ച് നോട്ടുകെട്ടുകള്‍ ബിജെപി ഓഫീസില്‍ സൂക്ഷിച്ചു; ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോള്‍ മൂന്നരക്കോടി അടിച്ചുമാറ്റി; ഓഫീസ് സെക്രട്ടറി എല്ലാം തുറന്ന് പറയുമ്പോള്‍ നാണക്കേട് സിപിഎമ്മിന്; സുരേന്ദ്രനെ തൊടാത്തത് ഡീലെന്ന് ആരോപിച്ച കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 7:59 AM IST
STATEപാണക്കാട് കുടുംബത്തെ സമൂഹത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ശ്രമം ഗൂഢാലോചന; സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ നീക്കം; സിപിഎമ്മിന് വേണ്ടിയുള്ള സമാന്തര പ്രവര്‍ത്തനം; ഉമര്‍ ഫൈസിയെ മാറ്റി നിര്‍ത്തി സമസ്തയെ ശുദ്ധീകരിക്കണമെന്ന് എസ് വൈ എസ്സ്വന്തം ലേഖകൻ31 Oct 2024 10:43 PM IST
STATEകൊടകര കുഴല്‍പ്പണം: തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎം; സാമ്പത്തിക ക്രമക്കേടിന് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന്റെ വൈരാഗ്യം തീര്‍ക്കുന്നു; ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജയസാധ്യത തടയാനുളള നീക്കത്തിന്റെ ഭാഗമെന്ന് ബിജെപിമറുനാടൻ മലയാളി ബ്യൂറോ31 Oct 2024 5:51 PM IST
SPECIAL REPORTനവീന്റെ കുടുംബം കക്ഷി ചേരുന്നതിനാല്‍ ജാമ്യാപേക്ഷയില്‍ തീരുമാനം നീണ്ടുപോകും; കണ്ണൂരിലെ കിരീടം വയ്ക്കാത്ത റാണിക്ക് രണ്ടാഴ്ചയെങ്കിലും അഴിയെണ്ണേണ്ടി വരും; പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി കീഴടങ്ങിയ ദിവ്യക്ക് കട്ടക്കലിപ്പ്മറുനാടൻ മലയാളി ബ്യൂറോ31 Oct 2024 11:59 AM IST