STATEകേരളത്തെക്കുറിച്ച് നല്ലത് പറയുന്നതിന് വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; നല്ല വസ്തുത ഒരു എം.പിക്ക് പോലും പറയാന്‍ പറ്റാത്ത സാഹചര്യം; എന്തൊരു സൈബര്‍ ആക്രമമാണ് നടക്കുന്നത്; തരൂരിനെ പിന്തുണച്ച് മുഹമ്മദ് റിയാസ്സ്വന്തം ലേഖകൻ17 Feb 2025 1:10 PM IST
Top Storiesപെരിങ്ങരയിലെ സന്ദീപ് കൊല്ലപ്പെട്ടപ്പോള്‍ രാഷ്ട്രീയ കൊലപാതകമാക്കിയത് കൊടിയേരി; മുഖ്യമന്ത്രി പറഞ്ഞത് മുന്‍വിരോധം മൂലമുളള കൊലപാതകമെന്ന്; പെരുനാട്ടിലെ ജിതിനെ കൊന്നത് ബിജെപി-ആര്‍എസ്എസ് സംഘമെന്ന് പറഞ്ഞത് രാജുഏബ്രഹാമും എം.വി ഗോവിന്ദനും; പ്രതികളില്‍ മിക്കവരും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് ബിജെപിശ്രീലാല് വാസുദേവന്‍17 Feb 2025 12:27 PM IST
SPECIAL REPORTസ്പീക്കര്‍ക്ക് സ്വാഗതം പറഞ്ഞപ്പോള്‍ തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയില്‍ സുലഭമായി കിട്ടുമെന്ന് കമന്റ്; ആ തമാശ അത്ര ഇഷ്ടപ്പെട്ടില്ല; അവതാരകനായ അധ്യാപകന് സിപിഎമ്മിന്റെ 'അടി' സമ്മാനം; മര്‍ദ്ദിച്ചത് ഏരിയാ സെക്രട്ടറിയും സംഘവുമെന്ന് അധ്യാപകന്; തല്ലിയില്ല, ഉപദേശിച്ചതെയുള്ളുവെന്ന് നേതാക്കള്സ്വന്തം ലേഖകൻ16 Feb 2025 2:32 PM IST
STATEകേരളം നേടിയ വികസനത്തെ കുറിച്ച് തരൂര്‍ നടത്തിയത് വസ്തുതാപരമായ പ്രതികരണം; സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തെ കുറിച്ചാണ് അക്കമിട്ട് സൂചിപ്പിച്ചതെന്ന് മുഖ്യമന്ത്രി; കേരളത്തിലെ വ്യാവസായിക വളര്‍ച്ചയുടെ വസ്തുത തുറന്നു കാണിക്കാന്‍ തരൂരിനായെന്ന് എം വി ഗോവിന്ദനുംസ്വന്തം ലേഖകൻ15 Feb 2025 5:51 PM IST
STATEശശി തരൂരിനെ തള്ളി സതീശന്; കേരളത്തിലെ സംരഭത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടി ലേഖനം പാര്‍ട്ടി പരിശോധിക്കട്ടെ; മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല; വ്യവസായ നയത്തെ പുകഴ്ത്തിയ തരൂരിനെ സിപിഎം വാഴ്ത്തിപ്പടുമ്പോള് തള്ളിപ്പറഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 12:19 PM IST
Top Storiesനിങ്ങള്‍ക്ക് എല്ലാവര്ക്കും മുഖ്യമന്ത്രിയാകണ്ടെ, എന്തൊരു പാര്‍ട്ടിയാണിത്; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ അടിയാണെന്ന് കെ കെ ശൈലജ; ടീച്ചര്‍ക്ക് വലിയ വിഷമം ഉണ്ടാകും; പി ആര് ടീമിനെ വെച്ച് മുഖ്യമന്ത്രിയാകാന്‍ നോക്കിയതിനാണ് ഇപ്പോള്‍ പിറകിലിരിക്കുന്നതെന്ന് വി ഡി സതീശന്റെ മറുപടിയുംമറുനാടൻ മലയാളി ഡെസ്ക്12 Feb 2025 5:35 PM IST
Top Storiesഅനന്തുകൃഷ്ണന് പണം നല്കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സന്തോഷിപ്പിച്ചു; നവകേരള സദസിന് അനന്തു 7 ലക്ഷം നല്കി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ മുന്‍ ചീഫ് സെക്രട്ടറി സഹായിച്ചെന്നും ലാലി വിന്‍സന്റ്; മൂലമറ്റം സിപിഎം ഏരിയ കമ്മിറ്റിയും പണം കൈപ്പറ്റി; കേസില്‍ പ്രതിയായ ആനന്ദകുമാര്‍ മുങ്ങിയതായി സൂചനമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 1:55 PM IST
KERALAMഓഫര്‍ തട്ടിപ്പിന് നേതൃത്വം കൊടുത്തവരെ അറസ്റ്റ് ചെയ്ത് സ്വത്തു കണ്ടെത്തണം: കോണ്‍ഗ്രസ് നേതാവ് നേരിട്ട് പണം വാങ്ങി: എം വി ജയരാജന്‍സ്വന്തം ലേഖകൻ7 Feb 2025 1:54 PM IST
STATEപിണറായിയുടെ പ്രവര്‍ത്തനവും പരാമര്‍ശങ്ങളും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി; ഗോവിന്ദന് സെക്രട്ടറിയായ ശേഷം ആ ചിരി മാഞ്ഞു; മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച സ്തുതി ഗീതവും അതിരുവിട്ടു; വനംമന്ത്രിയെ മാറ്റാത്തത് ആളെ കൊല്ലാനോ? കാസര്‍ഗോഡും ഇടുക്കിയിലും സിപിഎം സമ്മേളനത്തില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 12:25 PM IST
Top Storiesകണ്ണൂര്‍ 'പിജെ ഫാന്‍സ്' സമ്പൂര്‍ണ്ണമായും പുറത്ത്; കോടിയേരിയുടെ അഭാവത്തില്‍ കരുത്തു കാട്ടാന്‍ ശ്രമിച്ച ഗോവിന്ദനും തിരിച്ചടി; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശ്വസ്തനും ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്ത്; ആന്തൂര്‍ നഗരസഭാ ചെയര്‍മാനെ വെട്ടിനിരത്തിയതും പിണറായിസംഅനീഷ് കുമാര്‍4 Feb 2025 5:25 PM IST
Top Storiesകേരളത്തില്‍ ബിജെപിയെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രകടമായി; ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പാര്‍ട്ടി സ്വാധീനം ജമാഅത്തും എസ്.ഡി.പി.ഐയും ഇല്ലാതാക്കുന്നു; ന്യൂനപക്ഷ തീവ്രവാദം ഭൂരിപക്ഷ തീവ്രവാദത്തിന് പ്രോത്സാഹനമാകുന്നു; കേരളാ സിപിഎമ്മിന്റെ പ്രതിസന്ധികള്‍ അടിവരയിട്ട് കരട് രാഷ്ട്രീയപ്രമേയംമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 7:07 AM IST
Right 1വടകരയില്‍ 2019ല്‍ പരാജയപ്പെട്ട പി ജയരാജന് 'പടിക്ക് പുറത്ത്'; കണ്ണൂരില്‍ 2024ല്‍ തോറ്റ എം വി ജയരാജന് വീണ്ടും കസേര; പിണറായിയുടെ ഇഷ്ടക്കാരന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും; എം വി നികേഷ് കുമാറും കെ. അനുശ്രീയും സരിന് ശശിയുമടക്കം ജില്ലാ കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍; പാര്‍ട്ടിയിലെ ചരടുവലികളില്‍ കാഴ്ചക്കാരനായി എംവി ഗോവിന്ദനുംസ്വന്തം ലേഖകൻ3 Feb 2025 1:09 PM IST