You Searched For "സിപിഎം"

സിപിഐ മോദി ഗവണ്‍മെന്റിനെ ഫാസിസ്റ്റ് ഗവണ്‍മെന്റ് ആയി വിശേഷിപ്പിക്കുന്നു; ഇന്ത്യയില്‍ ഫാസിസം നിലവില്‍ വന്നു എന്നാണ് സിപിഐ (എം.എല്‍) പ്രസ്താവിച്ചിരിക്കുന്നത്; സിപിഎം നിലപാട് അതില്‍ നിന്ന് വ്യത്യസ്തം; സിപിഎം പോളിറ്റ് ബ്യൂറോയുടെ ആ നയം മാറ്റം രഹസ്യമായിരുന്നില്ല; ചിന്തയില്‍ പ്രസിദ്ധീകരിച്ചത് ഫെബ്രുവരി 17ന്; നവഫാസിസം എന്ന പദപ്രയോഗത്തെ സംബന്ധിച്ച് സിപിഎം പറയുന്നതിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
സമരപ്പന്തലില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും കൊടിയില്ല; പണിയെടുത്തതിന്റെ കൂലി ചോദിച്ചാണ് ഈ സമരം;  മനുഷ്യരായി ജീവിക്കാന്‍ പറ്റുന്ന നിലയിലെത്തണം;  തൊഴിലാളി നേതാവിന്റെ പ്രതികരണം അപമാനകരം;  എളമരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആശാവര്‍ക്കര്‍മാര്‍
പാര്‍ട്ടി സെക്രട്ടറി കോടതിക്കൂട്ടില്‍ നിന്നിട്ടും സഖാക്കളുടെ ഹുങ്കിന് കുറവില്ല! ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചു വീണ്ടും പാതയോരം കൈയേറി സമരപന്തല്‍; റോഡടച്ചുള്ള കണ്ണൂരിലെ സിപിഎമ്മിന്റെ സമര പന്തല്‍ വിവാദമാകുന്നു
തരൂരിനെ ആരും പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടില്ല, തിരുത്താവുന്ന കാര്യങ്ങളേയുള്ളൂ; തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നല്ല; മറ്റൊരു കെ വി തോമസ് ആകുമെന്ന് പ്രതീക്ഷിക്കുന്നുമില്ല; പ്രവര്‍ത്തക സമതി അംഗമായ തരൂരിന്റേത് കെപിസിസി നോക്കേണ്ട കാര്യമല്ല; പ്രതികരണവുമായി കെ സുധാകരന്‍
മോദി സര്‍ക്കാരിനെ ഫാസിസ്റ്റെന്നു പറയാനാവില്ല; നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല; തുടര്‍ച്ചയായുള്ള മോദി ഭരണത്തില്‍ രാഷ്ട്രീയാധികാരം ബിജെപി-ആര്‍ എസ് എസ് കരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു; ഈ കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കില്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കു പോകും: സിപിഎം ഫാസിസം നയത്തില്‍ മാറ്റം വരുത്തുന്നുവോ? രഹസ്യ രേഖ വാര്‍ത്തയാകുമ്പോള്‍
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു; അര്‍ബുദബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറഞ്ഞത് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്ന നേതാവ്
എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും; അപ്പോഴും പിണറായി വിജയനെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രായപരിധി ചര്‍ച്ച മുഖ്യമന്ത്രിക്ക് അനുകൂലമാക്കാന്‍ എസ് എന്‍ ഡി പി നേതൃത്വം സജീവം; സിപിഎം സംസ്ഥാന നേതൃത്വത്തിനു ജനകീയമുഖമില്ലെന്ന പരോക്ഷ വിമര്‍ശനവും
ബ്രൂവറിയില്‍ പിണറായി പറഞ്ഞതിനെ ശക്തമായി എതിര്‍ക്കാന്‍ പോലും കഴിയാത്ത ബിനോയ് വിശ്വം; എംഎന്‍ സ്മാരകത്തിലെ ഇടത് യോഗത്തിലും സിപിഐയുടേത് നിരാശ പെര്‍ഫോര്‍മെന്‍സ്; എലപ്പുള്ളിയിലെ ചര്‍ച്ച സിപിഐയില്‍ പൊട്ടിത്തെറിയാകും; പിണറായിയുടെ തീരുമാനം വീണ്ടും അംഗീകരിക്കുമ്പോള്‍
ഒരാഴ്ച മുന്‍പ് ബൈക്കിന്റെ ലൈറ്റ് ഡിം ചെയ്യാത്തതില്‍ തുടങ്ങിയ തര്‍ക്കം; ബേക്കറിയില്‍ വച്ച് കണ്ടപ്പോള്‍ വാക്കേറ്റവും കൈയേറ്റ ശ്രമവും; കുത്തിയതും കൊല്ലപ്പെട്ടതും വിളിച്ചു വരുത്തപ്പെട്ടവര്‍; റാന്നി പെരുനാട്ടില്‍ യുവാവിന്റെ കൊലയ്ക്ക് പിന്നിലെ കഥ ഇങ്ങനെ
സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍: ശരത് ലാലിനും കൃപേഷിനും പ്രണാമം അര്‍പ്പിച്ച് ആദ്യം എഫ്ബി പോസ്റ്റ്; മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സിപിഎം പരാമര്‍ശം ഇല്ലാതെ കെപിസിസി പോസ്റ്റര്‍ മുക്കി ശശി തരൂര്‍; ലേഖന വിവാദത്തിന് പിന്നാലെ ഇപ്പോ എങ്ങനിരിക്കണ് എന്ന് ചോദിച്ച കോണ്‍ഗ്രസ് സൈബര്‍ പോരാളികളെ വെട്ടിലാക്കി പുതിയ പോസ്റ്റ്
ജിതിന്റെ ജീവനെടുത്തത് രാഷ്ട്രീയമായ പകപോക്കലെന്ന് സിപിഎം;  ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനവും നടത്തി; പങ്കില്ലെന്ന് ബിജെപി; പിന്നാലെ എല്ലാപ്രതികളും വലയില്‍;  പ്രതിയായ മകന്‍ സിഐടിയു പ്രവര്‍ത്തകനെന്ന് അമ്മ; പ്രതികള്‍ മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ജില്ലാ നേതൃത്വം; രാഷ്ട്രീയ ബന്ധം പുറത്തുവന്നതോടെ സിപിഎം നേതൃത്വം വെട്ടില്‍
കേരളത്തെക്കുറിച്ച് നല്ലത് പറയുന്നതിന് വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; നല്ല വസ്തുത ഒരു എം.പിക്ക് പോലും പറയാന്‍ പറ്റാത്ത സാഹചര്യം; എന്തൊരു സൈബര്‍ ആക്രമമാണ് നടക്കുന്നത്; തരൂരിനെ പിന്തുണച്ച് മുഹമ്മദ് റിയാസ്