Politics'തീവ്രത' കുറഞ്ഞ പീഡന ആരോപണങ്ങളെല്ലാം പഴയകഥ; പികെ ശശി വീണ്ടും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; സ്ഥാനക്കയറ്റത്തോടെ തിരിച്ചെത്തിച്ച് സിപിഐഎം; ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത് ആറു മാസത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായതിന് പിന്നാലെമറുനാടന് ഡെസ്ക്27 Dec 2020 9:01 PM IST
Politicsമൂന്നു കോൺഗ്രസ് വിമതരെയും കൈയിലെടുത്തു; എസ്ഡിപിഐ പരോക്ഷ പിന്തുണയും നൽകും; പത്തനംതിട്ട നഗരസഭാ ഭരണം എൽഡിഎഫിന് ലഭിച്ചേക്കും; സിപിഎം നേതൃത്വം നൽകുന്ന ഭരണ സമിതിയിൽ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച ആമിന വൈസ് ചെയർപേഴ്സൺ ആകുംശ്രീലാല് വാസുദേവന്28 Dec 2020 10:41 AM IST
Politicsകോഴ വാങ്ങി പ്രസ്ഥാനത്തെ വഞ്ചിക്കുന്ന... ചിത്തരഞ്ജാ മൂരാച്ചി.. ആലപ്പുഴ നഗരസഭാ അധ്യക്ഷയെ ചൊല്ലി സിപിഎമ്മിലെ തർക്കം പൊട്ടിത്തെറിയിൽ; നേതാക്കൾക്കെതിരെ പരസ്യമായി മുദ്രാവാക്യം വിളിച്ചു അണികൾ തെരുവിൽ; കെ കെ ജയമ്മയെ അധ്യക്ഷയാക്കാതെ തഴഞ്ഞത് സൗമ്യ രാജിന് വേണ്ടി; കോഴ വാങ്ങിയുള്ള നിയമനമെന്ന് അണികൾ; പ്രകടനം നടത്തിയാലും തീരുമാനം മാറില്ലെന്ന് ജില്ലാ സെക്രട്ടറിമറുനാടന് മലയാളി28 Dec 2020 12:10 PM IST
Politicsവോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു എസ്ഡിപിഐ; മൂന്നു സ്വതന്ത്രരും പിന്തുണച്ചു; സിപിഎം ജില്ലാ കമ്മറ്റിയംഗം അഡ്വ. സക്കീർ ഹുസൈൻ പത്തനംതിട്ട നഗരസഭാ ചെയർമാൻശ്രീലാല് വാസുദേവന്28 Dec 2020 12:20 PM IST
Politicsലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്ഥാനത്തെ വിറ്റു എന്നാരോപിച്ച് ചെങ്കൊടിയുമായി തെരുവിലിറങ്ങിയത് നൂറോളം സഖാക്കൾ; പാർട്ടി അച്ചടക്കം ലംഘിച്ചവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് നേതൃത്വവും; ആലപ്പുഴ നഗരസഭാ അധ്യക്ഷ പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ വിശദീകരണം തേടിയത് മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാർട്ടി മെമ്പർമാരോടുംമറുനാടന് ഡെസ്ക്28 Dec 2020 5:20 PM IST
SPECIAL REPORTനഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ജില്ലാ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചു; ആലപ്പുഴയിൽ പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി; നടപടി പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിൽമറുനാടന് ഡെസ്ക്28 Dec 2020 6:58 PM IST
SPECIAL REPORTഎസ്‌കെഎസ്എസ്എഫ് പതാക ഉയർത്തുന്നത് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാപ്പ് പറഞ്ഞു; തടഞ്ഞ സ്ഥലത്ത് എസ്‌കെഎസ്എസ്എഫ് പ്രവർത്തർ വീണ്ടും പതാക ഉയർത്തി; പ്രവർത്തകരുടെ പ്രതിഷേധത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചവരോട് സഹതാപം മാത്രമെന്ന് സത്താർ പന്തല്ലൂർജാസിം മൊയ്തീൻ28 Dec 2020 9:04 PM IST
Politicsആലപ്പുഴയിൽ പാർട്ടിക്കെതിരെ പ്രകടനം നടത്തിയ സഖാക്കൾക്ക് പണികൊടുക്കാനൊരുങ്ങി സിപിഎം; പ്രകടനത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളോടും വിശദീകരണം ചോദിക്കാൻ ജില്ലാ കമ്മിറ്റി; അന്വേഷണ കമ്മീഷനെ വെക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്മറുനാടന് ഡെസ്ക്29 Dec 2020 5:42 PM IST
Politicsകർണാകട ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്; സിപിഎം. പിന്തുണയോടെ മത്സരിച്ച 231 സ്ഥാനാർത്ഥികൾക്ക് വിജയംസ്വന്തം ലേഖകൻ3 Jan 2021 7:49 AM IST
Politicsതദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്ത് ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഗുണം ചെയ്തു; ബിജെപി നേട്ടമുണ്ടാക്കിയില്ലെങ്കിലും ചില സമുദായങ്ങളിൽ അവരുടെ സ്വാധീനം വർധിക്കുന്നു; ബിഡിജെഎസ്, എൻഎസ്എസ് സ്വാധീനം ബിജെപിക്ക് നേട്ടമായി; ക്രൈസ്തവ സമുദായത്തെ ഇടതു മുന്നണിയിലേക്ക് അടുപ്പിച്ചെന്നും സിപിഎം വിലയിരുത്തൽമറുനാടന് മലയാളി3 Jan 2021 10:34 AM IST
Politicsറാന്നിയിലെ സിപിഎം-ബിജെപി ബാന്ധവം പുതിയ കാര്യമല്ല; നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടു കച്ചവടം പതിവ്; എൽഡിഎഫ് അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കിയത് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റിന്റെ ബുദ്ധി; ബിജെപിയുടെ രണ്ട് പഞ്ചായത്തംഗങ്ങളെ സസ്പെൻഡ് ചെയ്ത് ജില്ലാ പ്രസിഡന്റ്: നിയോജക മണ്ഡലം പ്രസിഡന്റ് സുരക്ഷിതൻശ്രീലാല് വാസുദേവന്3 Jan 2021 1:14 PM IST
Politicsചെന്നിത്തലയെ കാത്തിരിക്കുന്നത് വിഎസിന്റെ അനുഭവമോ? യുഡിഎഫ് ക്യാപ്ടനെ വീഴ്‌ത്താൻ ഹരിപ്പാട് മണ്ഡലത്തിൽ സ്വന്തം പടക്കുതിരയെ ഇറക്കാൻ സിപിഎം; ഹരിപ്പാടും അരൂരും സിപിഎമ്മും സിപിഐയും വച്ചുമാറിയേക്കും; അമ്മയെ പോലെ കരുതുന്ന മണ്ഡലത്തിൽ മത്സരിക്കുമെന്ന് ചെന്നിത്തല ഉറപ്പിക്കുമ്പോൾ രണ്ടും കൽപ്പിച്ചു പിണറായിയുംമറുനാടന് മലയാളി6 Jan 2021 11:05 AM IST