STATEആത്മകഥ എഴുതി പൂര്‍ത്തിയായിട്ടില്ല; എഴുതാന്‍ പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല; പ്രസിദ്ധീകരിക്കും മുമ്പ് അനുവാദം വാങ്ങും; തിരഞ്ഞെടുപ്പ് ദിനം വിവാദമുണ്ടായത് ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് ഇ പി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ14 Nov 2024 2:50 PM IST
SPECIAL REPORT'എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും?' ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല; ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും ഇ പി ജയരാജന്; നിലപാട് കടുപ്പിച്ച് സിപിഎം; സരിനെതിരെ പരാമര്‍ശത്തിന് പിന്നാലെ പ്രചാരണത്തിന് ഇപി നാളെ പാലക്കാട്ടേക്ക്മറുനാടൻ മലയാളി ബ്യൂറോ13 Nov 2024 5:20 PM IST
STATEഡി സി ബുക്സിന് ആകാശത്ത് നിന്ന് ഇപിയുടെ ആത്മകഥ എഴുതാന്‍ പറ്റുമോ? ഇപി കൊടുത്തതിനേക്കാള്‍ നല്ല സര്‍ട്ടിഫിക്കറ്റ് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥിക്ക് ഇനി നല്കാനില്ല; ആത്മകഥയില്‍ സിപിഎം പെട്ടുപോയെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ13 Nov 2024 4:45 PM IST
SPECIAL REPORTചെറുതുരുത്തിയില്‍ പണവുമായി പിടിയിലായ ജയന്റെ വീട്ടില്‍ പരിശോധന; അഞ്ചുലക്ഷം രൂപ കണ്ടെത്തി; പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്; ബിഡിജെഎസ് നേതാവെന്ന് സിപിഎംമറുനാടൻ മലയാളി ബ്യൂറോ12 Nov 2024 6:06 PM IST
STATE'ഷാഫി പറമ്പില്‍ ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമിക്കുന്നു'; ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎം; കളക്ടര്‍ക്ക് പരാതി നല്‍കിയെന്നും സുരേഷ് ബാബു; ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 4:46 PM IST
In-depthജിപിഎസിനെതിരെപോലും സമരം നടത്തിയ പ്രഭാകരന് കോട്ടപ്പള്ളിമാരുടെ നാട്; കമ്പ്യൂട്ടര്‍ തൊട്ട് എക്പ്രസ്വേ വരെയുള്ള എത്രയെത്ര അനാവശ്യ സമരങ്ങള്‍; സ്വാശ്രയ സമരം നടത്തിയവര്‍ പിന്നീട് മലക്കംമറിഞ്ഞു; സീ പ്ലെയിനിലും വീണ്ടു വിചാരം; കേരളത്തെ പിറകോട്ടടിപ്പിച്ച ചുവപ്പന്‍ മണ്ടത്തരങ്ങളുടെ കഥ!എം റിജു12 Nov 2024 3:30 PM IST
SPECIAL REPORTനാരങ്ങാനം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലി സിപിഎമ്മിനെ വെല്ലുവിളിച്ച് കേരളാ കോണ്‍ഗ്രസ് എം; ഒറ്റയ്ക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയത് അഞ്ച് സ്ഥാനങ്ങളില്‍; പത്തനംതിട്ടയിലെ എല്‍ഡിഎഫ് നേതൃത്വം കണ്ണുരുട്ടിയതോടെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് തലയൂരി; എല്‍ഡിഎഫില്‍ വിലക്ക് വരാതിരിക്കാന്‍ സിപിഎമ്മിന് പിന്നാലെശ്രീലാല് വാസുദേവന്‍11 Nov 2024 4:34 PM IST
STATEപത്മജ കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ താന്‍ ജയിച്ചേനെ; അവര്‍ക്കും പാര്‍ട്ടിയില്‍ ഒരു അഡ്രസ് ഉണ്ടായേനെ; സരിന് മിടുക്കനായ സ്ഥാനാര്‍ഥി; കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും നിര്‍ത്തിയേനെ; സിപിഎം സരിനെ കൈവിടുമെന്നും കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ11 Nov 2024 3:40 PM IST
STATE'സിപിഎമ്മേ നിന്റെ പേരാണോ കാപട്യം! പത്തുകൊല്ലം മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ എതിര്‍ത്തു; ഇന്ന് അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു'; നല്ല കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ11 Nov 2024 2:42 PM IST
SPECIAL REPORTആദ്യം കൊടി പിടിച്ച് എതിര്‍ക്കും, പിന്നെ അടിച്ചുമാറ്റും..! സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയം സീപ്ലെയിന്‍ പദ്ധതിയിലും ആവര്‍ത്തിച്ചു; 'സീപ്ലെയിന്‍ പദ്ധതി തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയോട് മാപ്പെങ്കിലും പറയണം പിണറായി'; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്മറുനാടൻ മലയാളി ഡെസ്ക്11 Nov 2024 1:21 PM IST
STATE'ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത ഇല്ലാതാക്കി'; കെ രാധാകൃഷ്ണനെ പിണറായി ഒതുക്കിയതിന് ചേലക്കര മറുപടി പറയുമെന്ന് കുഴല്നാടന്; തരംതാണ ജാതിരാഷ്ട്രീയം കളിക്കുന്നെന്ന് എം.വി ഗോവിന്ദന്സ്വന്തം ലേഖകൻ11 Nov 2024 1:05 PM IST
SPECIAL REPORTസിപിഎം പേജിലെ 'രാഹുല്‍ മാങ്കൂട്ടത്തില്‍' വീഡിയോ ഹാക്കിങ് അല്ല; അപ്ലോഡ് ചെയ്തത് അഡ്മിന്മാരില് ഒരാള്‍ തന്നെ; അഡ്മിന് പാനല്‍ അഴിച്ചു പണിതു തടിയൂരാന്‍ നേതൃത്വം; വിവാദ വീഡിയോയില്‍ വിശദീകരണം തേടി സംസ്ഥാന നേതൃത്വം; ദിവ്യ വിഷയത്തിലെ അമര്‍ഷമെന്നും സംശയംമറുനാടൻ മലയാളി ബ്യൂറോ11 Nov 2024 7:31 AM IST