You Searched For "സിപിഎം"

മാപ്പ്.. മാപ്പ്.. മാപ്പ്... വഞ്ചിയൂരില്‍ റോഡ് തടസ്സപ്പെടുത്തിയ സിപിഎം സമ്മേളനത്തില്‍ ഹൈക്കോടതിയില്‍ പോലീസിന്റെ നിരുപാധിക മാപ്പപേക്ഷ; കോടതിയ്ക്ക് മുമ്പിലെ ആ പുറമ്പോക്ക് കൈയ്യേറ്റം കോടതിയില്‍ എത്തിയാല്‍ എന്തു സംഭവിക്കുമെന്ന് സര്‍ക്കാരിന് ആശങ്ക; താല്‍കാലിക വേദിക്കൊപ്പം കണ്ണായ സ്ഥലത്തെ കൈയ്യേറ്റവും ചര്‍ച്ചകളില്‍
മുന്നണി വിടണമെന്ന് പ്രമേയം പാസാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; അഭിപ്രായങ്ങള്‍ ഉയര്‍ന്നത് തെറ്റായി വ്യാഖ്യാനിച്ചതാണ്; ബി.ഡി.ജെ.എസ് എന്‍.ഡി.എക്കൊപ്പം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; മദ്യനിര്‍മാണ ശാലക്ക് പാര്‍ട്ടി എതിരല്ലെന്നും ബി.ഡി.ജെ.എസ് നേതാവ്
വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരത്തില്‍ വരാന്‍ കഴിയുമോയെന്ന് യുഡിഎഫ് ശ്രമിക്കുന്നു; നാല് വോട്ടിന് വേണ്ടി മുസ്ലീം ലീഗ് മതരാഷ്ട്ര വാദികളുടെ കൂട്ടുപിടിക്കുന്നു;  എസ്.ഡി.പി.ഐയുടെയും ജമാത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തനം ആര്‍.എസ്.എസ് മതരാഷ്ട്രാദത്തിന് തുല്യം: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തുമായുള്ള സംഭാഷണം കേള്‍പ്പിച്ചതിന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ആദ്യ കേസ്; യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചതിന് വീണ്ടും കേസ്; തണ്ണിത്തോട്ടിലെ സിപിഎം നേതാവിന്റെ സഹോദരനെ രക്ഷിക്കാന്‍ എംഎല്‍എ ഇടപെടുന്നുവെന്നും പരാതി
വടകരയില്‍ ടിപിയുടെ കൂട്ടുകാരന്‍ പാര്‍ട്ടി പിടിക്കുന്നില്ലെന്ന് ഉറപ്പാക്കിയ പിണറായിയും മരുമകനും; വയനാടിന് പിന്നാലെ കോഴിക്കോടും സ്വന്തം ഇഷ്ടക്കാരനെ ജില്ലാ സെക്രട്ടറിയാക്കി മന്ത്രി മുഹമ്മദ് റിയാസ്; എ പ്രദീപ് കുമാറിന് വിനയായത് ജനകീയതയും വടകരയിലെ ടിപി കുടുംബത്തോടുള്ള അടുപ്പവും; മലബാറില്‍ റിയാസ് എല്ലാം നിശ്ചയിക്കുമ്പോള്‍
സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും വികസനമുരടിപ്പിനും പരിഹാരമായി വെള്ളാപ്പള്ളി അനുകൂലികള്‍ കാണുന്നത് ബ്രൂവറിയെ; സിപിഐയുടെ എതിര്‍പ്പ് ഇനി പിണറായ്ക്ക് അവഗണിക്കാം! എലപ്പുള്ളിയില്‍ ബിജെപി കക്ഷിയുടെ പിന്തുണ സര്‍ക്കാരിന്; ബിഡിജെഎസ് ഇടതിലേക്കോ? കാരാട്ടിന്റെ നാട്ടിലെ പദ്ധതി മുന്നണി മാറ്റമാകുമോ?
സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി;  എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു;  ഡല്‍ഹി മദ്യനയ കേസില്‍ പ്രതിയായ കമ്പനിക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്‌സൈസ് മന്ത്രി; പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍
മൂന്ന് ടേം പൂര്‍ത്തിയാക്കിയ ജില്ലാ സെക്രട്ടറി പി മോഹനന്‍ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരനാര്? മുന്‍ എംഎല്‍എഎ പ്രദീപ്കുമാറോ, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബോ; നിര്‍ണ്ണായകമാവുക മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട്; സിപിഎമ്മിന്റെ പുതിയ കോഴിക്കോട് ജില്ലാ സെക്രട്ടിയാര്?
കൊരട്ടി സിപിഎം പ്രവര്‍ത്തകന്‍ രാമകൃഷ്ണന്‍ വധം; ആര്‍എസ്എസ് പ്രവര്‍ത്തകനെ സുപ്രീം കോടതി വെറുതെ വിട്ടു; സാക്ഷി മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിധി
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈഴവ സമുദായങ്ങള്‍ അകന്നെന്ന് തിരിച്ചറിവ്; സമുദായത്തിലെ മരണ വീടുകളിലും മുദ്രാവാക്യം വിളിയുമായി സിപിഎം കളംപിടിക്കുന്നെന്ന് ആരോപണം; ഗുരു സ്‌തോത്രങ്ങളേക്കാള്‍ പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു; ഈഴവ മരണവീടുകളിലെ സിപിഎം ശൈലിക്കെതിരെ എസ്എന്‍ഡിപി മുഖപത്രം യോഗനാദം
അഞ്ച് ഏക്കറില്‍ മഴവെള്ളം സംഭരിക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന വിശദീകരിച്ച് ഭൂഗര്‍ഭ ജല ചൂഷണ ആരോപണത്തെ തള്ളാന്‍ സിപിഎം; എലുപ്പുള്ളിയില്‍ സിപിഐയുടേത് കുടിവെള്ള പ്രശ്‌നത്തിലെ ആശങ്ക മാത്രം; ഇടതു മുന്നണിയില്‍ ജലചൂഷണം മറികടക്കാനുള്ള മാര്‍ഗ്ഗ രേഖവയ്ക്കാന്‍ സിപിഎം; ബ്രൂവറിയെ സിപിഐയ്ക്കും എതിര്‍ക്കേണ്ടി വരില്ല