You Searched For "സിപിഎം"

പിരിച്ചുവിട്ട ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ സംശയത്തിലായത് നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിയില്‍; അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയതോടെ മന്ദഗതിയിലായി; സ്വപ്ന സുരേഷ് ആരോപിച്ചത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ 30 കോടിയുടെ ഇടപാട് നടന്നെന്ന്; സ്ഥാനക്കയറ്റം ലഭിച്ചിട്ടും വേണ്ടെന്ന് വെച്ചതും ദുരൂഹം; സിപിഎമ്മിനെ സഹായിച്ച ഇഡി ഉദ്യോഗസ്ഥന് പണി കിട്ടുമ്പോള്‍ നന്നായി എന്ന കഥയുമായി സഖാക്കളുടെ പൂഴിക്കടകന്‍
തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വിക്ക് കാരണം മേയറായിരുന്നപ്പോഴുള്ള ആര്യയുടെ ഇടപെടല്‍; പാര്‍ട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചത്; പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ കോര്‍പ്പറേഷന് എതിരാക്കി; സിപിഎം ജില്ലാ കമ്മറ്റി യോഗത്തില്‍ ആര്യക്കെതിരെ രൂക്ഷ വിമര്‍ശനം; എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കാതെ ആര്യ
എ കെ ബാലന്‍ വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോവുമോ? വിവാദ ജമാഅത്തെ ഇസ്ലാമി പ്രസ്താവന അസംബന്ധമെന്ന് വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ തുറന്നടിക്കുമ്പോള്‍ മുന്‍കാല അനുഭവവെളിച്ചത്തിലെന്ന് ന്യായീകരിച്ച് പിണറായി വിജയന്‍; ബാലന്റേത് അബദ്ധ പ്രസ്താവനയോ, മന:പൂര്‍വം തുറന്നുവിട്ടതോ? സിപിഎമ്മില്‍ രൂക്ഷമായ ഭിന്നത
റെജി ലൂക്കോസിന്റെ ബിജെപി ചാട്ടം ആഘോഷിച്ചു കോണ്‍ഗ്രസ്; ചാനലുകള്‍ ഇടതു സഹയാത്രികനാക്കിയ ആളെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു സഖാക്കള്‍;  തന്നെ സംഘിയെന്ന് വിളിച്ച ആള്‍ക്കാരൊക്കെ ഒന്നൊന്നായി സംഘിയാകുന്നത് കണ്ട് കൈകൂപ്പി ചിരിച്ചു ശ്രീജിത്ത് പണിക്കര്‍; പരിഹസിച്ചു ബിജെപിക്കാരും; റെജി ലൂക്കോസ് സോഷ്യല്‍ മീഡിയയിലാകെ ട്രോള്‍ താരമായപ്പോള്‍
റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല; അക്കരപ്പച്ച കണ്ടു പോകുന്നവര്‍ എല്ലായിടത്തും ഉണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍; റെജിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; ചാനല്‍ ചര്‍ച്ച കൊണ്ടല്ലല്ലോ സിപിഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വി ശിവന്‍കുട്ടിയും
സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം;  മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി നടത്തിയ അരുംകൊല; തലായി ലതേഷ്  വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ; 1,40,000 പിഴയും വിധിച്ചു തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി; മൂന്ന് പ്രതികളെ വെറുതേവിട്ടു
കപ്പല്‍ ആടി ഉലയുക മാത്രമല്ല, സഹയാത്രികര്‍ ലൈഫ് ജാക്കറ്റ് പോലും, ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാര്‍...; റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം
മോദിയുടെ അഭിമുഖം എടുത്ത അമേരിക്കന്‍ മലയാളി; കൈലി ഉടുത്ത് പിണറായി ഇന്റര്‍വ്യൂ നല്‍കിയ കുറുമുള്ളൂരുകാരന്‍; അമേരിക്കയിലെ ആ പരിചയം കേരളത്തിലെ മടങ്ങി വരവില്‍ ചാനലുകളിലെ വിപ്ലവ മുഖമാക്കി; പാര്‍ട്ടി അംഗത്വമെടുത്ത് സിപിഎമ്മിനെ പ്രതിരോധിച്ച ന്യായീകരണങ്ങള്‍; മാറാടില്‍ ബാലനെ തിരുത്തി ബിജെപി ചാട്ടം; റെജി ലൂക്കോസ് ഇനി പരിവാര്‍ വാദി
ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്ന ക്യാപ്‌സ്യൂള്‍ വിദഗ്ധനും ഒടുവില്‍ പിണറായിയെ കൈവിട്ടു; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ അംഗത്വമെടുത്തു; ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം; ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്ന് റെജി ലൂക്കോസ്
കനുഗോലു അല്ല ഏത് കോലു വന്നാലും ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം; അയാളുടെ കഞ്ഞികുടി മുട്ടിക്കാന്‍ ഞാനില്ല; മണ്ഡല പുനര്‍വിഭജനത്തിന് ശേഷം എല്‍ഡിഎഫിന് കുറഞ്ഞത് 68 സീറ്റുകള്‍ ഉറപ്പിക്കാനായി; മിഷന്‍ 110 എന്ന ലക്ഷ്യം നേടാന്‍ പ്രയാസമില്ല, മന്ത്രിമാര്‍ക്ക് കൊമ്പില്ല: മുഹമ്മദ് റിയാസിന്റെ വിലയിരുത്തല്‍
പണ്ട് പി.കെ. ശ്യാമളയെ എതിര്‍ത്തു, ഇന്ന് സി.പി.എമ്മിനും പോലീസിനും കണ്ണിലെ കരട്; കോമത്ത് മുരളീധരനെ കാപ്പ ചുമത്തി നാടുകടത്താന്‍ നീക്കമെന്ന് സി.പി.ഐ; എം.വി. ഗോവിന്ദന്റെ നാട്ടില്‍ സി.പി.എമ്മിന് സി.പി.ഐയുടെ പണി; വാക്‌പോരുമായി ഇരുപാര്‍ട്ടി നേതാക്കളും