You Searched For "സിപിഎം"

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട; കുടുംബത്തിന്റെ ആവശ്യം തള്ളി എം വി ഗോവിന്ദന്‍; സിബിഐ കൂട്ടിലടച്ച തത്ത; സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാര്‍ട്ടിക്ക് ഉണ്ടെന്ന് സെക്രട്ടറി; കാര്യത്തോട് അടുക്കുമ്പോള്‍ നവീന്റെ കുടുംബത്തെ കൈവിട്ടു കാലുമാറി സിപിഎം
വയനാട്ടില്‍ എല്‍ഡിഎഫിന് ഗുരുതര വോട്ട് ചോര്‍ച്ച;  മന്ത്രി ഒ ആര്‍ കേളുവിന്റെ പഞ്ചായത്തില്‍ പോലും ലീഡ് നേടിയത് പ്രിയങ്ക ഗാന്ധി; സത്യന്‍ മൊകേരിക്ക് മുമ്പ് മത്സരിച്ചതിനേക്കാള്‍ 1.4 ലക്ഷം വോട്ടിന്റെ കുറവ്; സിപിഎമ്മിന്റെ ചതിയെന്ന ചിന്തയില്‍ സിപിഐ; കടുത്ത അമര്‍ഷത്തില്‍ പാര്‍ട്ടി
പാലക്കാട് യുഡിഎഫ് ഉണ്ടാക്കിയത് അപകടം പിടിച്ച വിജയ ഫോര്‍മുല; എസ്ഡിപിഐ മതം പറയാനുളള ഏജന്റ് മാത്രമെന്ന് പി സരിന്‍; പാലക്കാട് എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി, യുഡിഎഫ് കൂട്ട്; സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന് എം ബി രാജേഷും; തോല്‍വിയില്‍ പ്രതിരോധത്തിന് എസ്ഡിപിഐയെ കൂട്ടുപിടിച്ച് സിപിഎം
അന്‍വറിസം തകര്‍ന്നു; ആശ്വാസം പിണറായിസം ആഗ്രഹിക്കുന്നവര്‍ക്ക്; നവീന്‍ ബാബുവിന്റെ മരണവും ഐ എ എസ് ചേരി പോരിലെ നാഥനില്ലാ ചര്‍ച്ചയും ഏശിയില്ല; ചേലക്കരയിലെ വിജയം ക്യാപ്ടനെ വീണ്ടും സജീമാക്കും; പാലക്കാട്ടെ മൂന്നാം സ്ഥാനത്തിന് ഉത്തരവാദി പ്രാദേശിക മണ്ടത്തരം; തല്‍സ്ഥിതിയില്‍ പിണറായി ചിരിക്കുമ്പോള്‍
മഹാരാഷ്ട്രയിലെ ദഹാനുവില്‍ ചെങ്കൊടിപാറിച്ച് സിപിഎം; വിനോദ് നിക്കോള വിജയിച്ചത്  5133 വോട്ടിന്റെ ഭൂരിപക്ഷത്തില്‍; കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി വിജയവഴിയില്‍ എത്തി സിപിഎം സ്ഥാനാര്‍ഥി
പാലക്കാട്ട് സരിന്‍ വന്നപ്പോള്‍ എല്‍.ഡി.എഫിന് കൂടിയത് 860 വോട്ട് മാത്രം! ഇതിനായിരുന്നോ ഇത്രയും കോലാഹലമെന്ന് പരസ്പ്പരം ചോദിച്ചു സഖാക്കള്‍; ട്രോളിയും പരസ്യവിവാദവും അടക്കം ഇളക്കി മറിച്ച മണ്ഡലത്തില്‍ സിപിഎമ്മിന് നേട്ടമില്ല; ഇതിലും ഭേദം പ്രാദേശിക സിപിഎം നേതാവായിരുന്നു എന്ന വികാരവും പാര്‍ട്ടിയില്‍ ശക്തം
സിപിഎമ്മിന് നീല ട്രോളി ബാഗ് കിട്ടിയല്ലോ! പാലക്കാട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ നീല ട്രോളി ബാഗ് പാഴ്‌സല്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് പിന്നാലെ പാലക്കാട്ടെ സിപിഎമ്മിന് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി
പ്രിയങ്കയുടെ ഭൂരിപക്ഷ തിളക്കവും പാലക്കാട്ടെ കൂറ്റന്‍ ഭൂരിപക്ഷവും കെഎസിനും വിഡിയ്ക്കും അഭിമാനം; പിപി ദിവ്യയുടെ അത്മഹത്യാ പ്രേരണ ചേലക്കരയില്‍ ചതിയൊരുക്കാത്തത് സിപിഎമ്മിന് ആശ്വസിക്കാം; സമ്മേളന കാലത്ത് പിണറായി കൂടുതല്‍ കരുത്തന്‍; വിശാലാക്ഷി സമേതന്‍ കൈവിട്ടത് ബിജെപിയെ! കേരള രാഷ്ട്രീയം എങ്ങോട്ട്?
പാലക്കാട്ട് യുഡിഎഫ് - ബിജെപി ഡീല്‍ ആരോപിച്ചു സിപിഎം; രാഹുല്‍ ലീഡ് നേടിയപ്പോള്‍ യുഡിഎഫിന് അഭിവാദ്യം അര്‍പ്പിച്ച് എസ്ഡിപിഐ പ്രകടനം നടത്തി; ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ സഖ്യമാണ് രാഹുലിനെ വിജയിപ്പിച്ചത്; വിജയിച്ചത് വര്‍ഗീയ കക്ഷികളുടെ കൂട്ടെന്ന് സിപിഎം
ചാനല്‍ ഡിബേറ്റുകളില്‍ എതിരാളികള്‍ക്ക് ഉരുളക്കുപ്പേരി മറുപടി പറയുന്ന തീപ്പൊരി; ഷാഫിയുടെ കൈപിടിച്ചു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി; സര്‍ക്കാര് വിരുദ്ധ പോരാട്ടത്തിലെ മുന്നണിപോരാളി ആയപ്പോള്‍ പിണറായിയുടെ കണ്ണില്‍ കരട്; സിപിഎം കുപ്രചരണങ്ങളെ അതിജീവിച്ച് പാലക്കാട്ട് ഉജ്ജ്വല വിജയവും; രാഹുല്‍ ഇനി നിയമസഭയിലെ താരം..!
സൗമ്യമായ പ്രവര്‍ത്തനവും ജനകീയ ഇടപെടലുകളും കൊണ്ട് ജനഹൃദയങ്ങളില്‍ നിറഞ്ഞ ബിബിഎക്കാരന്‍; കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ പിജി ഡിപ്ലോമക്കാരന് രണ്ടാം വട്ടവും പിഴച്ചില്ല; ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് അരിവാള്‍ ചുറ്റികയ്ക്ക് 100 ശതമാനം വിജയം; ചേലക്കരയിലെ വിന്നറായി യുആര്‍ പ്രദീപ്; പിണറായിയെ രക്ഷിച്ച ക്രിസ്റ്റര്‍ ക്ലിയറിന്റെ കഥ
ഷാഫി പറമ്പിലിനെ ഭയക്കുന്ന സിപിഎം അയാളെ നശിപ്പിക്കാന്‍ ബി.ജെ.പിയെ ഉപയോഗിക്കുന്നു; ഭീഷണിയും അക്രമവാസനയും വ്യാപിപ്പിക്കുന്ന സിപിഎം സംഘടിത തീവ്രമതം പോലെ; സിപിഎമ്മിനെ മൂലയ്ക്കിരുത്തിയാല്‍ കേരളം ഇനിയും മെച്ചപ്പെടും; കടുത്ത വിമര്‍ശനവുമായി ഡോ.എസ്.എസ്. ലാല്‍