You Searched For "സിപിഎം"

കേരളത്തില്‍ ബിജെപിയെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രകടമായി; ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പാര്‍ട്ടി സ്വാധീനം ജമാഅത്തും എസ്.ഡി.പി.ഐയും ഇല്ലാതാക്കുന്നു; ന്യൂനപക്ഷ തീവ്രവാദം ഭൂരിപക്ഷ തീവ്രവാദത്തിന് പ്രോത്സാഹനമാകുന്നു; കേരളാ സിപിഎമ്മിന്റെ പ്രതിസന്ധികള്‍ അടിവരയിട്ട് കരട് രാഷ്ട്രീയപ്രമേയം
വടകരയില്‍ 2019ല്‍ പരാജയപ്പെട്ട പി ജയരാജന്‍ പടിക്ക് പുറത്ത്;  കണ്ണൂരില്‍ 2024ല്‍ തോറ്റ എം വി ജയരാജന് വീണ്ടും കസേര; പിണറായിയുടെ ഇഷ്ടക്കാരന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും; എം വി നികേഷ് കുമാറും കെ. അനുശ്രീയും സരിന്‍ ശശിയുമടക്കം ജില്ലാ കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍; പാര്‍ട്ടിയിലെ ചരടുവലികളില്‍ കാഴ്ചക്കാരനായി എംവി ഗോവിന്ദനും
കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണ്; കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു; തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകും; ബിജെപിയിലും അവഗണന; തമ്മില്‍ ഭേദം സിപിഎം; ഈഴവര്‍ കറിവേപ്പിലയോ എന്നു ചോദിച്ചു വെള്ളാപ്പള്ളി നടേശന്‍
ടീച്ചറമ്മ മോശം സ്ഥാനാര്‍ത്ഥിയാണോ എന്നു ചോദിച്ചു വിമര്‍ശകരെ ഒതുക്കി മുഖ്യമന്ത്രി; പി. ജയരാജനും പി.പി ദിവ്യയ്ക്കും വീഴ്ച്ച പറ്റിയെന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി; പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെന്നും സൂചന;  കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും നിറഞ്ഞാടിയത് പിണറായി; എം വി ഗോവിന്ദന് കാര്യമായ റോളില്ലാതെ സമ്മേളനം
അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം; ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യക്ക് പിണറായിയുടെ വിമര്‍ശനം; ഉണ്ടായത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം; ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടി; തിരിച്ച് വരാന്‍ ഇനിയും അവസരമെന്നും മുഖ്യമന്ത്രി
മനു തോമസ് വിഷയത്തില്‍ പി ജയരാജന് വീഴ്ച്ച പറ്റിയെന്ന് വിമര്‍ശനം; ജാവദേക്കറുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയ ഇപിയെ ഇരുത്തിപ്പൊരിച്ചു; ഭവിഷത്ത് കാണാതെ പിപി ദിവ്യ ഇടപെടല്‍ നടത്തി; കണ്ണൂര്‍ സമ്മേളനം പിജെയ്ക്കും ഇപിയ്ക്കും തിരിച്ചടിയാകുമോ?
മാപ്പ്.. മാപ്പ്.. മാപ്പ്... വഞ്ചിയൂരില്‍ റോഡ് തടസ്സപ്പെടുത്തിയ സിപിഎം സമ്മേളനത്തില്‍ ഹൈക്കോടതിയില്‍ പോലീസിന്റെ നിരുപാധിക മാപ്പപേക്ഷ; കോടതിയ്ക്ക് മുമ്പിലെ ആ പുറമ്പോക്ക് കൈയ്യേറ്റം കോടതിയില്‍ എത്തിയാല്‍ എന്തു സംഭവിക്കുമെന്ന് സര്‍ക്കാരിന് ആശങ്ക; താല്‍കാലിക വേദിക്കൊപ്പം കണ്ണായ സ്ഥലത്തെ കൈയ്യേറ്റവും ചര്‍ച്ചകളില്‍
മുന്നണി വിടണമെന്ന് പ്രമേയം പാസാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; അഭിപ്രായങ്ങള്‍ ഉയര്‍ന്നത് തെറ്റായി വ്യാഖ്യാനിച്ചതാണ്; ബി.ഡി.ജെ.എസ് എന്‍.ഡി.എക്കൊപ്പം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; മദ്യനിര്‍മാണ ശാലക്ക് പാര്‍ട്ടി എതിരല്ലെന്നും ബി.ഡി.ജെ.എസ് നേതാവ്
വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരത്തില്‍ വരാന്‍ കഴിയുമോയെന്ന് യുഡിഎഫ് ശ്രമിക്കുന്നു; നാല് വോട്ടിന് വേണ്ടി മുസ്ലീം ലീഗ് മതരാഷ്ട്ര വാദികളുടെ കൂട്ടുപിടിക്കുന്നു;  എസ്.ഡി.പി.ഐയുടെയും ജമാത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തനം ആര്‍.എസ്.എസ് മതരാഷ്ട്രാദത്തിന് തുല്യം: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തുമായുള്ള സംഭാഷണം കേള്‍പ്പിച്ചതിന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ആദ്യ കേസ്; യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചതിന് വീണ്ടും കേസ്; തണ്ണിത്തോട്ടിലെ സിപിഎം നേതാവിന്റെ സഹോദരനെ രക്ഷിക്കാന്‍ എംഎല്‍എ ഇടപെടുന്നുവെന്നും പരാതി
വടകരയില്‍ ടിപിയുടെ കൂട്ടുകാരന്‍ പാര്‍ട്ടി പിടിക്കുന്നില്ലെന്ന് ഉറപ്പാക്കിയ പിണറായിയും മരുമകനും; വയനാടിന് പിന്നാലെ കോഴിക്കോടും സ്വന്തം ഇഷ്ടക്കാരനെ ജില്ലാ സെക്രട്ടറിയാക്കി മന്ത്രി മുഹമ്മദ് റിയാസ്; എ പ്രദീപ് കുമാറിന് വിനയായത് ജനകീയതയും വടകരയിലെ ടിപി കുടുംബത്തോടുള്ള അടുപ്പവും; മലബാറില്‍ റിയാസ് എല്ലാം നിശ്ചയിക്കുമ്പോള്‍
സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും വികസനമുരടിപ്പിനും പരിഹാരമായി വെള്ളാപ്പള്ളി അനുകൂലികള്‍ കാണുന്നത് ബ്രൂവറിയെ; സിപിഐയുടെ എതിര്‍പ്പ് ഇനി പിണറായ്ക്ക് അവഗണിക്കാം! എലപ്പുള്ളിയില്‍ ബിജെപി കക്ഷിയുടെ പിന്തുണ സര്‍ക്കാരിന്; ബിഡിജെഎസ് ഇടതിലേക്കോ? കാരാട്ടിന്റെ നാട്ടിലെ പദ്ധതി മുന്നണി മാറ്റമാകുമോ?