ELECTIONSകിട്ടിയ സീറ്റുകളിൽ ഭൂരിപക്ഷവും ആർജെഡി രണ്ട് പതിറ്റാണ്ടായി വിജയിക്കാത്ത എൻഡിഎ കോട്ടകൾ; സിറ്റിങ് സീറ്റുകളിൽ മൂന്നെണ്ണം ആർജെഡിക്കും ഒരെണ്ണം ഇടതിനും വിട്ടുകൊടുത്തു; തോൽവിയിൽ കുറ്റം പറയുന്നവരോട് കോൺഗ്രസിന് പറയാനുള്ളത് ഇങ്ങനെ; 20 സീറ്റുകളിൽ കൂടി ഇടതുപക്ഷവും ആർജെഡിയും മത്സരിച്ചിരുന്നങ്കിൽ ബിഹാറിൽ കഥ മാറിയേനേ എന്നും വിലയിരുത്തൽമറുനാടന് ഡെസ്ക്12 Nov 2020 10:47 AM IST
ELECTIONSലാലു പ്രസാദിന്റെ മകനെ എഴുതി തള്ളാൻ വരട്ടെ! ബിഹാറിൽ സർക്കാറുണ്ടാക്കാൻ സാധ്യത തേടി ആർജെഡി; 12 സീറ്റിന്റെ കുറവ് പരിഹരിക്കാൻ എൻഡിഎയിലെ ചെറുകക്ഷികളെ ഉന്നമിട്ട് രംഗത്ത്; മുകേഷ് സാഹിനിയുടെ വിഐപിയെയും ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിനെയും ഒപ്പം കൂട്ടാൻ നീക്കം; മാഞ്ചിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വരെ വാഗ്ദാനംമറുനാടന് ഡെസ്ക്12 Nov 2020 1:15 PM IST
Politicsസിപിഎം ചരിത്രത്തിൽ വി എസ് അല്ലാതെ കണ്ണൂരിന് പുറത്തുനിന്ന് ഒരാൾ സെക്രട്ടറിയായിട്ടില്ല; സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയുടെ ഏറ്റവും ശക്തമായ പദവി കണ്ണൂർ ജില്ലാ സെക്രട്ടറിയുടേത്; ബേബിയെയും തനിക്ക് പിന്തുണ നൽകാതിരുന്ന കണ്ണൂർ നേതാക്കളെയും വെട്ടി കോടിയേരിയുടേ തന്ത്രപൂർവമായ നീക്കം; തിരിച്ചടി കണ്ണൂർ ലോബിക്ക്എം മാധവദാസ്13 Nov 2020 4:06 PM IST
Politicsഇഎംഎസും വിഎസും ഒഴികെ എല്ലാ സംസ്ഥാന സെക്രട്ടറിമാരും കണ്ണൂരുകാർ; മലപ്പുറത്തു നിന്നും വിജയരാഘവൻ സെക്രട്ടറിയാകുന്നു എന്ന സൂചന വരുമ്പോൾ കണ്ണൂർ ലോബിയിൽ ഇളക്കം; കണ്ണൂരിന് പുറത്തു നിന്നുള്ള ഒരു സിപിഎം സെക്രട്ടറി 28 വർഷത്തിന് ശേഷം ആദ്യംമറുനാടന് മലയാളി14 Nov 2020 6:48 AM IST
Politicsതാത്കാലിക ചുമതല ഒരിക്കലും സ്ഥിരം 'നിയമന'ത്തിനുള്ള യോഗ്യതയല്ലെന്ന് സിപിഎം കേന്ദ്രങ്ങൾ; ഒരു വർഷത്തിന് ശേഷം പാർട്ടി സമ്മേളനം നടക്കുമ്പോൾ പുതിയ സെക്രട്ടറിയെത്തും; പിണറായിയുടെ മനസ്സിലുള്ളത് ഇ പി ജയരാജൻ; അതുവരെ തുടരാൻ കോടിയേരിക്ക് കൂടി വിശ്വസ്തനായ എ വിജയരാഘവനുംമറുനാടന് മലയാളി14 Nov 2020 7:12 AM IST
Uncategorizedസ്വർണ്ണക്കടത്തിലെ പ്രോഗ്രസ് എന്തെന്ന് ചോദിച്ചു അന്വേഷണ ഉദ്യോഗസ്ഥർക്ക് വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും ഫോൺവിളി; റെയ്ഡിനായി ഉദ്യോഗസ്ഥർ എത്തുമ്പോൾ ഒന്നും കിട്ടുന്നുമില്ല; വിവരങ്ങളുടെ ചോർച്ചയിൽ പരസ്പ്പര വിശ്വാസം നഷ്ടപ്പെട്ട് കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥർ; ഭരണ നേതാക്കളുടെ ഇടപെടൽ ഗുണകരമാകുന്നത് പ്രതികൾക്ക് തന്നെ; മേലധികാരികൾക്ക് മുമ്പിൽ പരാതിയുമായി ഉദ്യോഗസ്ഥർമറുനാടന് മലയാളി14 Nov 2020 2:52 PM IST
ELECTIONSആന്തൂരിലെ വെല്ലുവിളി ഏറ്റെടുക്കാൻ തളിപ്പറമ്പ് ഏര്യാ സെക്രട്ടറി; മാരാരിക്കുളത്തും സെക്രട്ടറി തന്നെ വോട്ട് തേടിയെത്തും; കാസർകോട് മുതൽ നെയ്യാറ്റിൻകര വരെ സംഘടനാ ചുമതലയുള്ളവരും മത്സരത്തിന്; തദ്ദേശ പോര് കടുപ്പിക്കാൻ പതിവ് ചട്ടങ്ങളും നയങ്ങളും മാറ്റി സിപിഎംമറുനാടന് മലയാളി15 Nov 2020 9:24 AM IST
KERALAMനെല്ലിക്കുഴി പഞ്ചായത്തിലെ സ്ഥാനാർത്ഥികളെ ചൊല്ലി തർക്കം; സിപിഐ - സിപിഎം പ്രവർത്തകർ തമ്മിൽ അടിപിടി; ലോക്കൽ കമ്മറ്റി അംഗം ചികിത്സയിൽപ്രകാശ് ചന്ദ്രശേഖര്15 Nov 2020 9:23 PM IST
Politicsമുന്നാക്ക സംവരണത്തിൽ ആക്ഷേപം ഉന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നർ; വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇതിന് മുൻകൈ എടുത്തിരിക്കുന്നത്; മുസ്ലീങ്ങൾക്ക് ജനസംഖ്യാനുപാതിക സംവരണം ആദ്യം നടപ്പാക്കിയത് കേരളത്തിലാണ്; അതുകൊണ്ട് സിപിഎം നിലപാടിൽ വേവലാതിപ്പെടേണ്ട: സംവരണത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻമറുനാടന് മലയാളി16 Nov 2020 1:15 PM IST
Politicsആർഎംപിയും യുഡിഎഫും ചേർന്ന് ജനകീയ മുന്നണി രൂപീകരിച്ചു; ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂർ പഞ്ചായത്തുകളിലേക്ക് സഖ്യസ്ഥാനാർത്ഥികൾ; വടകര ബ്ലോക്ക് പഞ്ചായത്തിലും ഒരുമിച്ച് മത്സരിക്കും; മറ്റിടങ്ങളിൽ യുഡിഎഫും ആർഎംപിയും പരസ്പരം മത്സരിക്കാത്ത സാഹചര്യമുണ്ടാക്കാനും ധാരണ; അലന്റെ പിതാവിനെ പിന്തുണക്കുന്നതിൽ യുഡിഎഫിൽ അവ്യക്തതജാസിം മൊയ്തീൻ17 Nov 2020 5:20 PM IST
ELECTIONSവിവാദങ്ങളിൽ പെട്ട് കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനാർത്ഥിത്വം പോയവർ നിരവധി; പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പലയിടത്തും പിൻവലിച്ചത് തർക്കങ്ങൾ മൂലം; സീറ്റ് ഉറപ്പിച്ചിട്ടും അവസാന ഘട്ട വിഭജത്തിൽ സ്ഥാനം പോയവരും നിരവധിമറുനാടന് മലയാളി19 Nov 2020 12:57 PM IST
Politicsബിനീഷ് വിഷയത്തിൽ കോടിയേരിയെ പാർട്ടിയും സർക്കാരും പിന്തുണച്ചില്ലെന്ന വാർത്തകൾ ശരിയല്ല; പാർട്ടിക്ക് മുന്നിൽ കോടിയേരി ഇക്കാര്യത്തിൽ പരാതി പറഞ്ഞിട്ടില്ല; പുതിയ എൽഡിഎഫ് കൺവീനറെ പാർട്ടി തീരുമാനിക്കും; കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവർത്തിക്കുന്നു: വിവാദങ്ങളിൽ പ്രതികരിച്ചു എ വിജയരാഘവൻമറുനാടന് മലയാളി20 Nov 2020 1:59 PM IST