You Searched For "സിപിഎം"

സമ്മേളനം നടത്താനെത്തിയ സഖാക്കളെ പൂട്ടിയിട്ടു; നേതൃത്വത്തെ അവഗണിക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള നീക്കം; കരുനാഗപ്പള്ളി വിഭാഗീയതയില്‍ ജില്ലാ നേതൃത്വത്തിന് എതിരെയടക്കം വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
പാലക്കാടും ചേലക്കരയും അന്‍വറിസം ഏശിയില്ല; പിടിച്ചു നില്‍ക്കാന്‍ നവീന്‍ ബാബുവെന്ന ഹോട്ട് വിഷയവുമായി വീണ്ടും നിലമ്പൂരിലെ എംഎല്‍എ; പറയുന്നത് നുണയും ദുരാരോപണവുമെന്ന് ശശി; മുഖ്യമന്ത്രി പൊളിട്ടിക്കല്‍ സെക്രട്ടറി ഇനിയും കേസ് നല്‍കും; വിജയരാഘവനും അന്‍വറിനെ കൈവിട്ടു; പിവി അന്‍വര്‍-ശശി പോരില്‍ പുതിയ വിഷയമെത്തുമ്പോള്‍
വന്നു കണ്ടു കീഴടക്കി, മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സഹധര്‍മ്മിണി ശാരദ ടീച്ചറുടെ നവതിയാഘോഷത്തില്‍ താരമായത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി; സിപിഎമ്മില്‍ അതൃപ്തിയുടെ പുക ഉയരുന്നു; പാര്‍ട്ടി ഗ്രാമത്തിലേക്കുള്ള സുരേഷ് ഗോപിയുടെ റീ എന്‍ട്രിയില്‍ ആശങ്കയോടെ കണ്ണൂര്‍ ജില്ലയിലെ സിപിഎം
പാര്‍ട്ടിയെയും മുന്നണിയെയും നോക്കുകുത്തിയാക്കി പിണറായി ഭരണം! സ്മാര്‍ട്ട് സിറ്റി കരാര്‍ പിന്‍മാറ്റം സിപിഎമ്മിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്യാതെ; രാഷ്ട്രീയ വിവാദമാകുന്ന വിഷയമായിട്ടും ഭരണപരമായ നടപടിയെന്ന് പറഞ്ഞൊഴിയല്‍; സ്വീകരിക്കേണ്ടത് നയപരമായ തീരുമാനമെന്ന് ഘടകകക്ഷികള്‍
ഭര്‍തൃ മാതാവിന് പിടിക്കാത്ത മരുമകള്‍; പക്ഷേ നാലു മാസം കൊണ്ട് ത്രിവേണിയുടെ മനസ്സ് കീഴടക്കി; പഠിച്ച മെഡിക്കല്‍ കോളേജില്‍ അവസാനമെത്തിയത് പോസ്റ്റുമോര്‍ട്ടത്തിന് ആംബുലന്‍സില്‍; വിടവാങ്ങിയത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരി; ആത്മഹത്യയെന്ന് അംഗീകരിക്കാന്‍ എല്ലാവര്‍ക്കും വിസമ്മതം; അഭിജിത് സഖാവാകുമ്പോള്‍
ബി ഗോപാലകൃഷ്ണന്‍ ഒരു പുസ്തകം തരാന്‍ വന്നതാണ്;  അല്ലെങ്കില്‍ ഒരു ബിജെപിക്കാരനെ ഞാന്‍ എന്റെ പടിക്കല്‍ കയറ്റുമോയെന്ന് ജി സുധാകരന്‍; കെ സി വേണുഗോപാലിനെ കണ്ടാല്‍ എന്താ കുഴപ്പം? മറ്റു പാര്‍ട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല; വ്യാഖ്യാനങ്ങള്‍ തള്ളി മുതിര്‍ന്ന സിപിഎം നേതാവ്
തലച്ചോറു കലങ്ങുന്നതു വരെ തല പിടിച്ച് സിമന്റു തറയിലിടിച്ച് എതിരാളികള്‍ കൊന്ന സഹോദരന്‍; ആലപ്പുഴ സിംഹത്തെ വെറും ബ്രാഞ്ചംഗമാക്കി വെട്ടിയ പിണറായി; ബിന്‍ലാദന്‍ കവിതയെഴുതിയ നേതാവിന് ഇപ്പോള്‍ പണി കൊടുക്കുന്നത് ഇസ്ലാമോ ലെഫ്റ്റ്; ജി സുധാകരന്‍ ഇനി എങ്ങോട്ട്?
പോയി തന്നതിന് നന്ദി എന്നെഴുതി കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും സിപിഎം ആഘോഷിച്ചതില്‍ തീര്‍ന്നില്ല; ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിന് എതിരെ സ്ത്രീധന പീഡനക്കേസ്; കരീലക്കുളങ്ങര പൊലീസ് കേസെടുത്തത് ഭാര്യയുടെ പരാതിയില്‍; ബിപിന്റെ അമ്മ കേസില്‍ രണ്ടാം പ്രതി
പാര്‍ട്ടി സ്ഥാനത്ത് നിന്നും മാറിത്തരാമെന്ന് അച്ഛന്‍ പോയി പറഞ്ഞതാണ്;  ഇന്നലെ വരെ ഒരു കുറ്റവും ഇല്ലായിരുന്നു;  ജനിച്ച നാള്‍ മുതല്‍ ഞാന്‍ കമ്മ്യൂണിസ്റ്റായിരുന്നു; അച്ഛന്റെ ആ വിഷമം കണ്ടിട്ടാണ് ഞാനും ബിജെപിയില്‍ ചേര്‍ന്നത്;  സിപിഎം നേതൃത്വത്തിന് എതിരെ തുറന്നടിച്ച് മധു മുല്ലശ്ശേരിയുടെ മകള്‍