You Searched For "സിപിഎം"

സംസ്ഥാന സമ്മേളനം കൊല്ലത്താകുമ്പോള്‍ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോളടിക്കുക കൊല്ലത്തുകാരന്; എംഎ ബേബി ജനറല്‍ സെക്രട്ടറിയാകും; ഇപിയെ പിബിയിലും എടുക്കും; കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യമുറപ്പിച്ച യെച്ചൂരി എടുത്തിരുന്നതെല്ലാം പിണറായിയ്ക്ക് പൂര്‍ണ്ണ താല്‍പ്പര്യമില്ലാ നയങ്ങള്‍; ഇനി സിപിഎം കേന്ദ്ര നേതൃത്വത്തിലും പിണറായിസം!
മൂന്നാമതും പിണറായി എല്‍ഡിഎഫിനെ നയിക്കും; സൂചന നല്‍കി ഇപി ജയരാജനും എം വി ഗോവിന്ദനും; സംസ്ഥാന സെക്രട്ടറി പദവിയില്‍ മാറ്റമില്ല; ഇ. പി കേന്ദ്ര കമ്മറ്റിയില്‍ തുടരും; എംഎല്‍എമാര്‍ക്ക് രണ്ട് ടേം നിബന്ധനയും മാറ്റിയേക്കും; പ്രായ പരിധിയിലും കടുംപിടുത്തം ഉണ്ടായേക്കില്ല; സിപിഎം സംസ്ഥാന സമ്മേളനവും പൂര്‍ണമായും പിണറായിയുടെ വഴിയേയാകും
ബിജെപി സര്‍ക്കാര്‍ ഹിറ്റ്‌ലറുടെ രീതിയിലെത്തിയാലേ ഫാസിസ്റ്റെന്ന് വിളിക്കാനാവൂ എന്നാണോ കാരാട്ടിന്റെ വാദമെന്ന് ചോദിക്കാന്‍ ഇന്ന് യെച്ചൂരിയില്ല; ആര്‍ എസ് എസിനും മോദിയക്കും ഫാസിസമില്ല; കോണ്‍ഗ്രസ് സഖ്യം ഗുണകരവുമല്ല; ഇന്ത്യാ മുന്നണിയോട് ബൈ ബൈ പറയുമോ? സിപിഎമ്മില്‍ കരാട്ടിസം വളരുമ്പോള്‍
പിണറായിയെ സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും നിലനിര്‍ത്തും; നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന രേഖ പിണറായി തന്നെ അവതരിപ്പിക്കുന്നത് നയിക്കുക താന്‍ തന്നെയെന്ന സന്ദേശം പാര്‍ട്ടിക്ക് നല്‍കാന്‍; പ്രായപരിധിയില്‍ ഇളവ് കിട്ടുക മുഖ്യമന്ത്രിക്ക് മാത്രം; കൊല്ലത്തെ അജണ്ട നേതാവിനെ തുടരാന്‍ അനുവദിക്കല്‍ മാത്രം
കേരള സര്‍വകലാശാലയില്‍ വിസിയുടെ ഇടപെടലില്‍, എസ്എഫ്‌ഐക്ക് യൂണിയന്‍ രൂപീകരിക്കാന്‍ കഴിയാത്തത് ക്ഷീണമായി; യൂണിവേഴ്‌സിറ്റി ഭരണസമിതികളുടെ തിരഞ്ഞെടുപ്പ് ഫല വിജ്ഞാപനമിറക്കുന്നതില്‍ നിന്ന് വിസിമാരെ ഒഴിവാക്കി നിയമഭേദഗതി; വിസിമാരെ നോക്കുകുത്തികളാക്കി മന്ത്രിക്കും, രജിസ്ട്രാര്‍മാര്‍ക്കും അമിത അധികാരങ്ങള്‍; നിയമഭേദഗതി വിവാദമാകുന്നു
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ചു; തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിന്റെ കോര്‍ഡിനേറ്ററായ മിന്‍ഹാജ് സിപിഎമ്മില്‍ ചേര്‍ന്നു; തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന് ആശങ്കയാല്‍ രാജിയെന്ന് മിന്‍ഹാജ്
വിശ്വകര്‍മ്മ പൂജ അവധി റദ്ദാക്കി, ഈദ് അവധി നീട്ടാന്‍ ശ്രമിച്ചു; തൃണമൂല്‍ മുസ്ലീം പാര്‍ട്ടിയും ബിജെപി ഹിന്ദു പാര്‍ട്ടിയുമാവുന്നു; അഴിമതി മറയ്ക്കാന്‍ ജാതി-മത രാഷ്ട്രീയമെടുത്ത് മമത; വര്‍ഗരാഷ്ട്രീയത്തിനു വേണ്ടി നിലകൊണ്ട നാട്ടില്‍ ഇപ്പോള്‍ വര്‍ഗീയ രാഷ്ട്രീയം; ബംഗാളില്‍ നിന്ന് അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍!
അന്‍വറെ കണ്ടിട്ട് ഈ തീരുമാനമെടുത്തത് ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകും; പാര്‍ട്ടിയെ പുറത്തുനിന്ന് കുത്തിയിട്ടാണ് നിങ്ങള്‍ പോകുന്നത്;  അതോര്‍മ്മവെയ്ക്കണം; ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല;  ചുങ്കത്തറയില്‍ നുസൈബയുടെ കൂറുമാറ്റത്തില്‍ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി
യുഡിഎഫ് വോട്ടുകുറഞ്ഞപ്പോള്‍ എസ്ഡിപിഐ വോട്ടുകള്‍ കുത്തനെ കൂടി; തിരുവനന്തപുരം പാങ്ങോട്ടെ കോണ്‍ഗ്രസിന്റെ പുലിപ്പാറ  സിറ്റിങ് വാര്‍ഡിലെ എസ്ഡിപിഐ ജയത്തില്‍ അന്തം വിട്ട് നേതാക്കള്‍; ഗൗരവമുള്ള വിഷയമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസ് വോട്ടുചോര്‍ന്നെന്ന് സിപിഎം
യാത്രയ്ക്ക് വഴി വേറെയുണ്ട്, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല; ഈ ചൂടുകാലത്ത് ഇനിയും ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്ന് എം വി ജയരാജന്‍; കണ്ണൂരില്‍ റോഡ് ഗതാഗതം തടസപ്പെടുത്തി ഉപരോധ സമരം; അയ്യായിരത്തോളം സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
സര്‍ക്കാരും, വനം വകുപ്പും ജനങ്ങളെ പറ്റിക്കുന്നു;  ജാഗ്രത നിര്‍ദ്ദേശവുമായി ആറളം ഫാമിലേക്ക് ആരും വരേണ്ട; ആറളത്ത്  ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ച് നാട്ടുകാര്‍; സ്ഥലത്തെത്തിയ എംവി ജയരാജനെയടക്കം തടഞ്ഞു
സിപിഐ മോദി ഗവണ്‍മെന്റിനെ ഫാസിസ്റ്റ് ഗവണ്‍മെന്റ് ആയി വിശേഷിപ്പിക്കുന്നു; ഇന്ത്യയില്‍ ഫാസിസം നിലവില്‍ വന്നു എന്നാണ് സിപിഐ (എം.എല്‍) പ്രസ്താവിച്ചിരിക്കുന്നത്; സിപിഎം നിലപാട് അതില്‍ നിന്ന് വ്യത്യസ്തം; സിപിഎം പോളിറ്റ് ബ്യൂറോയുടെ ആ നയം മാറ്റം രഹസ്യമായിരുന്നില്ല; ചിന്തയില്‍ പ്രസിദ്ധീകരിച്ചത് ഫെബ്രുവരി 17ന്; നവഫാസിസം എന്ന പദപ്രയോഗത്തെ സംബന്ധിച്ച് സിപിഎം പറയുന്നതിന്റെ പൂര്‍ണ്ണ രൂപം വായിക്കാം