SPECIAL REPORTമലപ്പട്ടമാണ് ... നിങ്ങള്‍ നടക്കരുതെന്ന് പറഞ്ഞ വഴിയിലൂടെ പദയാത്രയായി; തടുക്കുവാന്‍ ആര്‍ജ്ജവമുണ്ടെങ്കില്‍ തടുത്ത് നോക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; കല്ലേറും കുപ്പിയേറും പോര്‍വിളിയും; സിപി.എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടം പൊലീസ് നോക്കി നിന്നെന്ന് പ്രതിപക്ഷ നേതാവ്അനീഷ് കുമാര്‍14 May 2025 9:03 PM IST
SPECIAL REPORTസിപിഎമ്മിന്റെ രാഷ്ട്രീയം പറയേണ്ട; പ്രതിപക്ഷത്തെ കടന്നാക്രമിക്കേണ്ട; ഭരണനേട്ടങ്ങള്‍ പ്രതിഫലം നല്കി യാത്രാ വ്ലോഗുകളില്‍ പറയിപ്പിക്കും; ഉള്ളടക്കം തീരുമാനിക്കാന്‍ എം.വി. നികേഷ്കുമാര്‍ നയിക്കുന്ന നവമാധ്യമ സമിതി; മാധ്യമങ്ങള്‍ കൈവിട്ടതോടെ പ്രചാരണത്തിന് പുതിയ വഴിതേടി സിപിഎം; നാലാം വാര്‍ഷികം പൊളിഞ്ഞതോടെ പിണറായി സര്‍ക്കാരിന്റെ 'വാഴ്ത്തുപാട്ടുമായി' ഇന്ഫ്ലുവന്സര്മാരെത്തുംസ്വന്തം ലേഖകൻ13 May 2025 1:11 PM IST
Right 1സിപിഎം വിട്ട മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവം; പത്തനംതിട്ട നഗരസഭ ചെയര്‍മാനെതിരെ കേസെടുത്തതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് അമര്‍ഷം; കേസെടുപ്പിച്ചത് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന്; വീണ ജോര്‍ജ്-സക്കീര്‍ ഹുസൈന് ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് കടക്കുമ്പോള്ശ്രീലാല് വാസുദേവന്‍9 May 2025 8:59 AM IST
STATE'രക്തസാക്ഷി സ്തൂപം തകര്‍ത്തു, വീടിന് നേരെ കല്ലേറ്, കുപ്പിയേറ്, ഈ ക്രിമിനലുകളുടെ നേതാക്കളാണ് യുദ്ധ വിരുദ്ധ ഖണ്ഡകാവ്യങ്ങള്‍ രചിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്'; കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം തകര്‍ത്തതില്‍ സിപിഎമ്മിനെതിരെ വി ടി ബല്റാംസ്വന്തം ലേഖകൻ8 May 2025 1:14 PM IST
SPECIAL REPORTസിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നു; സിപിഎമ്മുകാരനായ നഗരസഭ ചെയര്‍മാനെയും എസ്ഡിപിഐയെയും ബന്ധപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടു; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പത്തനംതിട്ട നഗരസഭ ചെയര്മാന്, കൗണ്‍സിലര്‍ എന്നിവര്‍ അടക്കം ഏഴുപേരെ പ്രതിയാക്കി കേസ്ശ്രീലാല് വാസുദേവന്‍7 May 2025 2:45 PM IST
STATEനേതൃമാറ്റത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പൊട്ടിത്തെറികളുണ്ടാവും; അവരുടെ രാഷ്ട്രീയ നയം തെറ്റാണ്; അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്; പിണറായിയെ കുറിച്ച് ഡോക്യുമെന്ററിയുണ്ടായാല് എന്താ കുഴപ്പം: ഇ പി ജയരാജന്‍സ്വന്തം ലേഖകൻ6 May 2025 11:50 AM IST
JUDICIALഎ രാജയ്ക്ക് ആശ്വാസം, എംഎല്‍എയായി തുടരാം; ദേവികുളം തിരഞ്ഞെടുപ്പ് ശരിവെച്ച് സുപ്രീംകോടതി; രാജ പരിവര്‍ത്തിത ക്രിസ്ത്യാനിയാണെന്നും പട്ടികജാതി സംവരണം അവകാശപ്പെടാനാകില്ലെന്നുമുള്ള ഹൈക്കോടതി വിധി റദ്ദാക്കി; സംവരണത്തിന് അര്‍ഹതയുണ്ടെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ6 May 2025 10:59 AM IST
SPECIAL REPORTസര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറിയും; കെ കെ രാഗേഷ് മുഴപ്പിലങ്ങാട് - ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് ക്ഷണിക്കാതെ; വലിഞ്ഞു കയറിയ സിപിഎം നേതാവിന് മന്ത്രി റിയാസിന് അടുത്ത് ഇരിപ്പിടവും; കണ്ണൂര്‍ സഖാക്കള്‍ക്ക് പങ്കെടുത്താല്‍ പിന്നെ പ്രോട്ടോക്കോള്‍ എന്തിന്?മറുനാടൻ മലയാളി ബ്യൂറോ5 May 2025 9:46 AM IST
INVESTIGATIONകണ്ണൂരില്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു മുങ്ങിയത് ജീവനക്കാരന് കൂടിയായ സിപിഎം പ്രാദേശിക നേതാവ് സുധീര്‍ തോമസ്; സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സഹകരണ ബാങ്കില്‍ നടന്ന കൊള്ളയില്‍ പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ5 May 2025 7:16 AM IST
NATIONALജോണ്‍ ബ്രിട്ടാസ് എംപിയെ സിപിഎം രാജ്യസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു; ബംഗാളില്‍ നിന്നുള്ള ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതോടെ ബ്രിട്ടാസിനെ തേടി പുതിയ പദവിസ്വന്തം ലേഖകൻ4 May 2025 3:32 PM IST
SPECIAL REPORTഒരു കോടി പെട്ടിയിലാക്കി ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ എത്തിയത് മരവിപ്പിച്ച അക്കൗണ്ടിലേക്ക്; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഒരു കോടി രൂപ പണമായി എത്തിച്ചതും ചട്ടലംഘനം; സിപിഎമ്മിന്റെ ഒരുകോടി കണ്ടുകെട്ടിയ ആദായ നികുതി വകുപ്പിന്റെ നടപടി ശരിവച്ച് ഹൈക്കോടതി; പാര്‍ട്ടിക്ക് വന്തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ2 May 2025 4:45 PM IST
KERALAMഉമ്മന്‍ ചാണ്ടി ഒരു കല്ല് മാത്രമേ ഇട്ടുള്ളൂവെന്ന് സിപിഎം പറയുന്നത് പച്ചക്കള്ളം; പല അനുമതികളും വാങ്ങിയെടുത്തത് അദ്ദേഹമെന്ന് ചാണ്ടി ഉമ്മന്മറുനാടൻ മലയാളി ബ്യൂറോ2 May 2025 12:17 PM IST