You Searched For "സിപിഎം"

തീപിടുത്തത്തിന്റെ പേരിൽ ബിജെപിയും കോൺഗ്രസും ചേർന്ന് കലാപത്തിന് ശ്രമിക്കുന്നു; കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഇവർ ഒത്തുചേർന്ന് ആക്രമണങ്ങൾ നടത്തുന്നത്; ഇ-ഫയൽ സംവിധാനത്തിലായതുകൊണ്ട് ഏതെങ്കിലും ചില കടലാസുകൾ കത്തിയാൽ പോലും സുപ്രധാനമായ ഒരു രേഖയും നഷ്ടപ്പെടുകയില്ല; പ്രതിപക്ഷത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ
എല്ലാ ജില്ലകളിലേയും സൂപ്പർമാർക്കറ്റുകളിൽ ഇളവ് ലഭിക്കുന്ന ഗ്രീൻകാർഡ് പദ്ധതി നടപ്പിലാക്കാനെന്ന പേരിൽ വരിക്കാരിൽ നിന്നും പിരിച്ചെടുത്തത് രണ്ട് കോടിയോളം രൂപ; പണം പിരിച്ചെടുത്ത ശേഷം യാതൊരു മിണ്ടാട്ടവുമില്ല; കേരളാ വിഷന്റെ സാറ്റലൈറ്റ് ചാനൽ ആരംഭിക്കാനായി ഓപ്പറേറ്റർമാരിൽ നിന്നും ഷെയർ വാങ്ങി; ചാനൽ ആരംഭിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും ഒരു ലാഭ വിഹിതം കൊടുത്തില്ല; കേരളാ വിഷൻ നടത്തിപ്പിന് മറവിൽ വൻ തട്ടിപ്പ് നടത്തുന്നതായി പ്രാദേശിക ഓപ്പറേറ്റർ
ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തതിന് ‘ദൈവിക ഇടപെടൽ എന്നുപറയുന്ന രീതി അംഗീകരിക്കാനാവില്ല; രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ തന്നെയെന്ന് സിപിഎം; സംസ്ഥാനങ്ങളോടുള്ള നിയമപരമായ ബാധ്യതകൾ കേന്ദ്ര സർക്കാർ നിറവേറ്റണമെന്നും ആവശ്യം
ആയിരം കാലവർഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസിൽ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല; യുവാക്കളുടെ രോഷത്തിന്റേയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നിൽ കോൺഗ്രസിനു സമാധാനം പറയേണ്ടി വരും; ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം; വികാര നിർഭരപോസ്റ്റുമായി എം സ്വരാജ് എംഎൽഎ; വെഞ്ഞാറമൂടിലെ കൊലപാതകം സിപിഎം ചർച്ചയാക്കുമ്പോൾ
ആറു പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്ന് ആദ്യ വാദം; ദൃശ്യങ്ങളിൽ പത്തിലേറെപ്പേരെ കണ്ടത് നിർണ്ണായകമായി; ഇരുകൂട്ടരുടെയും കൈവശം വാളുകൾ; നടന്നത് തെരുവു യുദ്ധം; പ്രശ്‌നങ്ങൾ തുടങ്ങുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ; വാട്‌സാപ്പ് ഗ്രൂപ്പിലെ തർക്കം പ്രതികാരം കൂട്ടി; ആക്രമണ തീരുമാനം ചോർന്നെത്തിയപ്പോൾ പക വീട്ടാൻ മറുപക്ഷവും കരുതിക്കൂട്ടി നിന്നു; കൊല്ലപ്പെട്ടവരുടേയും പ്രതികളുടേയും കൈയിൽ ആയുധങ്ങൾ; വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലയിൽ രാഷ്ട്രീയം കത്തുമ്പോൾ
പുല്ലംപാറ മുത്തിക്കാവിലെ ഫാം ഹൗസിൽ ഗൂഢാലോചനയെന്ന് പൊലീസ്; എല്ലാം അടൂർ പ്രകാശിന്റെ അറിവോടെയെന്ന് വരുത്താൻ സിപിഎം; വാമനപുരം എംഎൽഎയുടെ മകനെ പ്രതിക്കൂട്ടിൽ നിർത്തി ആരോപണവുമായി ആറ്റിങ്ങൽ എംപി; വേങ്ങമല ഉത്സവത്തിനോ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്കോ മകൻ പോയിട്ടില്ലെന്ന് ഡികെ മുരളിയും; വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലയിൽ നിറയുന്നത് രാഷ്ട്രീയ ആരോപണങ്ങൾ തന്നെ
വെഞ്ഞാറമൂട്ടിൽ നടന്നത് പെരിയയുടെ പ്രതികാരം; കോൺഗ്രസുകാർ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേത് എന്ന് വ്യക്തമായിരിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ; കോൺഗ്രസ് പ്രകോപനത്തിൽ പ്രവർത്തകർ പെട്ടുപോകരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ല; അടൂർ പ്രകാശിനെതിരായ അപവാദപ്രചരണം സിപിഎം അവസാനിപ്പിക്കണം; ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് വ്യവസായ മന്ത്രിയും, സഹകരണമന്ത്രിയും ചെളിവാരി എറിയുന്നു: രമേശ് ചെന്നിത്തല
കുത്തേറ്റ് മരിക്കുമ്പോൾ അഴീക്കോടൻ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും മുന്നണി കൺവീനറുമായിരുന്നു; വെടിയേറ്റ് മരിക്കുമ്പോൾ കുഞ്ഞാലി എംഎൽഎ ആയിരുന്നു; ഒരു തിരുവോണദിവസം വീട്ടിൽ കയറി അക്രമികൾ വെട്ടിയിട്ട പി ജയരാജൻ പാർട്ടിയുടെ ഉന്നത നേതാവാണ്; നേതാക്കൾ വീട്ടിൽ കിടന്നുറങ്ങും, അണികൾ വെട്ട് കൊണ്ട് ചാവും; വിമർശനങ്ങൾക്ക് മറുപടിയുമായി സൈബർ സഖാക്കൾ
പാർട്ടി സഖാക്കളുടെ വാൾമുനയിൽ നിന്നും രക്ഷനേടാൻ ഓടി ബ്രാഞ്ച് സെക്രട്ടറി; പ്രവർത്തകരിൽ നിന്നും നേതാവിന്റെ ജീവൻ രക്ഷിച്ചത് നാട്ടുകാരും; സിപിഎമ്മിനുള്ളിലെ തർക്കങ്ങൾ തെരുവിലേക്കെത്തുന്നു
കാസർകോട്ടെ ഡിവൈഎസ്‌പിക്കാലത്ത് ബലാത്സംഗം; പാലക്കാട് അന്യന്റെ് ഭാര്യയെ തട്ടിയെടുത്ത് സ്വത്ത് അടിച്ചെടുത്ത ഓഫീസർ; സിഐയായി തരംതാഴ്‌ത്തലും പിരിച്ചു വിടാൻ പി എസ് സിയും ശുപാർശ ചെയ്തതും എല്ലാം തിരിച്ചറിഞ്ഞ്; നല്ലകാലം വന്നത് കോടിയേരി ആഭ്യന്തര മന്ത്രിയായപ്പോൾ; ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റിന് പിണറായിയുടെ സഹായവും; ഐപിഎസിന് പിന്നിൽ സിപിഎം കൂറ്; വെഞ്ഞാറമൂട്ടിൽ പഴി കേൾക്കുന്ന റൂറൽ എസ് പി ബി അശോകന്റെ സർവ്വീസ് കഥ ഞെട്ടിക്കുന്നത്; രേഖകൾ മറുനാടൻ പുറത്തു വിടുന്നു
വാർക്കപ്പണിയെടുത്ത് ഇവിടെ ഒരു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ജീവിച്ചിരുന്നു! സാരി വാങ്ങിക്കാൻ കാശില്ലാത്ത ഇഎംഎസും വീട് വിറ്റുപോയ പാലോളിയും പഴങ്കഥ; മയക്കുമരുന്ന് തൊട്ട് ലൈംഗിക അപവാദം വരെ ഉണ്ടായിട്ടും കുലുക്കമില്ലാതെ ബിനീഷും ബിനോയും; ഡിഗ്രിക്ക് തേർഡ് ക്ലാസ് മാത്രമായിട്ടും പിണറായിയുടെ മകന് ബമ്മിങ്ങ്ഹാമിൽ അഡ്‌മിഷനും ഉയർന്ന ജോലിയും; വീണയുടെ കമ്പനിയുടെ വളർച്ചയും മുഖ്യമന്ത്രിക്കൊപ്പം; മക്കളാൽ മുടിയുന്ന ഒരു വിപ്ലവ പാർട്ടിയുടെ കഥ