You Searched For "സിപിഎം"

സിപിഎം സംസ്ഥാന സമിതിയില്‍ മാത്രമൊതുങ്ങിയ ഏക ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റായി വിജയകുമാര്‍; ചെന്താരകത്തിന് വിനയായത് ചോദ്യം ചോദിക്കുമെന്ന കുറവ്; റിയാസിന്റെ സീനിയറായ എംബി രാജേഷിനെ ജൂനിയറാക്കി; കൊല്ലത്തും പ്രായപരിധി പിന്നിട്ട നേതാവ് തന്നെ താരം; 2026ല്‍ ആരെ വേണമെങ്കിലും പിണറായിയ്ക്ക് ഇനി മുഖ്യമന്ത്രിയാക്കാം
ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കല്‍പ്പാളയത്തിലാണ് ലീഗ്; കോണ്‍ഗ്രസ് അതിന്റെ ഗുണഭോക്താവ്;  കേരളത്തിന്റെ വിമര്‍ശനത്തെ കുറിച്ച് ശശി തരൂര്‍ പറഞ്ഞതാണ് ശരി; മുസ്ലീം ലീഗിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍
ചതിവ്, വഞ്ചന, അവഹേളനം... ലാല്‍ സലാം; സിപിഎം സംസ്ഥാന സമിതിയില്‍ ഇടം കിട്ടാത്തതില്‍ അതൃപ്തി പരസ്യമാക്കി എ.പത്മകുമാര്‍; നിരാശയില്‍ മുഖത്ത് കൈവെച്ചിരിക്കുന്ന ഒരു ചിത്രവും; വീണാ ജോര്‍ജിന് പരോക്ഷ വിമര്‍ശം
ആ പരാതി പ്രശാന്തന്‍ വാട്‌സാപ്പിലൂടെ അയച്ചു കൊടുത്തത് എകെജി സെന്റര്‍ സെക്രട്ടറിയ്ക്ക്; ബിജു കണ്ടക്കൈയ്ക്ക് നല്‍കിയതൊഴിച്ചാല്‍ ആര്‍ക്കും പരാതി കൊടുത്തില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പമുള്ള പ്രശാന്തന്റെ മൊഴിയില്‍ വ്യക്തം; നവീന്‍ ബാബുവിനെതിരെ ഗൂഡാലോചന സിപിഎം ആസ്ഥാനത്തും
സോഷ്യലിസത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍ സെസും ഫീസും ഉള്‍പ്പെടെയുള്ള നികുതി ഭാരം അടിച്ചേല്‍പിച്ചു ജനങ്ങളില്‍ നിന്നു തിരിച്ചടി വാങ്ങരുത്; സാമൂഹിക നീതി പ്രധാനം; സിംഗൂരില്‍ ഭയം കണ്ട് കേരളത്തിലെ സഖാക്കള്‍; പിണറായിയുടെ നയരേഖയില്‍ ഭേദഗതികള്‍ വരും; നവകേരള രേഖയ്ക്ക് കര്‍ശന തിരുത്ത്
നവീന്‍ ബാബുവിനുമേല്‍ മറ്റ് ചില സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു; കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്; പി പി ദിവ്യയ്‌ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയില്‍ പങ്കാളികള്‍;  സിപിഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല; സിബിഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് ഭാര്യ മഞ്ജുഷ
പാര്‍ട്ടി അംഗമോ സമ്മേളന പ്രതിനിധിയോ അല്ല, എനിക്ക് വിലക്കില്ല; പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്; നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്; സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നതിനിടെ സിപിഎം സമ്മേളന നഗരിയിലെത്തി മുകേഷ്
സമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് രാവിലെ തന്നെ പുറത്തു വിട്ട് മലായള മനോരമ; ബിജെപി വോട്ട് ചോര്‍ച്ചയിലെ സ്ഥിരീകരണവും തെറ്റു തിരുത്തല്‍ പാളിയെന്നും അടക്കമുള്ള ഭാഗങ്ങള്‍ കണ്ടു ഞെട്ടി സാക്ഷാല്‍ പിണറായിയും; നവ കേരളത്തില്‍ സിപിഎമ്മും മാറുന്നു! അവതരണത്തിന് മുമ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോരുമ്പോള്‍
പരമ്പരാഗത ഈഴവ വോട്ടുകള്‍ ചേര്‍ത്തു പിടിക്കണം; റിയാസ് മുഖ്യമന്ത്രിയാകുമെന്ന ഭയം പൊതു സമൂഹത്തില്‍ ഉയരാനും പാടില്ല; രണ്ടാം ഭരണം നേടിക്കൊടുത്ത നായകനെന്ന നിലയില്‍ പിണറായി അടുത്ത തവണയും നയിക്കട്ടെ എന്ന് കാരാട്ട് തന്നെ പ്രഖ്യാപിച്ചേക്കും; കൊല്ലത്ത് ചര്‍ച്ച ക്യാപ്ടനില്‍ മാത്രം; സിപിഎമ്മില്‍ എതിര്‍സ്വരം ഉയരില്ല
പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല; നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍
ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്തില്ല; ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു; മുഖ്യമന്ത്രിയായത് ബിജെപിയുടെ ഔദാര്യത്തില്‍; പിണറായി വിജയനെ ആര്‍എസ്എസ്  പ്രചാരക് ആക്കണമെന്ന്  കെ സുധാകരന്‍