You Searched For "സിപിഎം"

സാമൂഹിക മാധ്യമങ്ങളില്‍ ലൈംഗിക പീഡന പരാതിയുമായി യുവതി; കാസര്‍ക്കോട്ടെ സിപിഎം-ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി; ഏരിയ കമ്മിറ്റിയില്‍ നിന്നും ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി
തന്റെ പാഠപുസ്തകത്തിലെ ഹീറോയുടെ ചിത്രമിട്ട് പി പി ദിവ്യ ചെറുക്കുന്നത് ആരെ? പാലക്കയം തട്ടിലെ ബെനാമി ഭൂമി അടക്കം മുഹമ്മദ് ഷമ്മാസിന്റെ കൂരമ്പുകള്‍ക്ക് ക്യത്യമായ മറുപടി പറയാതെ നേതാവ്; രേഖകള്‍ ചോര്‍ന്നത് സിപിഎമ്മില്‍ നിന്നുതന്നെ? ജില്ലാ കമ്മിറ്റിയിലെ റീ എന്‍ട്രിക്ക് ദിവ്യയുടെ വഴിമുടക്കി ബിനാമി - റിയല്‍ എസ്റ്റേറ്റ് ആരോപണങ്ങള്‍
വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ ഒന്നാം പ്രതി  യോഗാധ്യക്ഷനായി പൊതുവേദിയില്‍; കണ്ടില്ലെന്ന് നടിച്ച് പോലീസ്;  സിപിഎം നേതാക്കള്‍ പ്രതികളെങ്കില്‍ സ്ത്രീസുരക്ഷാ വിഷയത്തില്‍ കേരളത്തില്‍ നീതി ലഭിക്കില്ലേ? കലാ രാജു വിഷയത്തില്‍ സിപിഎം ഇരട്ടത്താപ്പ് പുറത്താകുമ്പോള്‍
കണ്ണൂരിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരു സ്ത്രീപോലും ഇല്ല; ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണ് വേണ്ടതെന്ന് പണ്ഡിതന്‍മാര്‍ പറയും; മറ്റുള്ള മതക്കാര്‍ ഇസ്ലാമിന്റെ കാര്യത്തില്‍ അഭിപ്രായം പറയണ്ട; എം.വി ഗോവിന്ദന്റെ പരോക്ഷ വിമര്‍ശനത്തിന് മറുപടിയുമായി കാന്തപുരം
സ്ത്രീകള്‍ പൊതുയിടങ്ങളില്‍ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പന്‍ നിലപാട്; അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല; പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരും; കാന്തപുരത്തിന് പരോക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
ഏതെങ്കിലും തെറ്റായ ബില്ലിന് ലോക്സഭ പച്ച വെളിച്ചം നല്‍കിയാല്‍ രാജ്യസഭ ചുവപ്പ് ലൈറ്റ് കാണിക്കും; യെച്ചൂരിയുടെ പ്രിയപ്പെട്ടയിടം രാജ്യസഭയായതിന്റെ കാരണം ഇങ്ങനെ
വിഎസിന്റെ പ്രിയ സഖാവെങ്കിലും പിണറായി മുഖ്യമന്ത്രി ആകുന്നത് തടയാന്‍ ശ്രമിച്ചില്ല;  യെച്ചൂരി ഒറ്റിയെന്ന ആക്ഷേപം വന്നെങ്കിലും പാര്‍ട്ടിയെ മുറുകെ പിടിച്ചു; വി എസ് കേരളത്തിന്റെ കാസ്‌ട്രോ എന്നും വഴികാട്ടിയെന്നും ആശ്വാസ വാക്കുകള്‍;  യെച്ചൂരി എന്ന നയതന്ത്രജ്ഞന്‍
പേരിന്റെ വാലറ്റത്തെ ജാതി മുറിച്ചുമാറ്റി; വരവറിയിച്ചത് തെലങ്കാന പ്രക്ഷോഭത്തില്‍; ജെ.എന്‍.യുവിലെ തീപ്പൊരി നേതാവ്; ഇന്ദിരയെ വെല്ലുവിളിച്ച മെമ്മോറാണ്ടം; 40ാം വയസില്‍ പൊളിറ്റ്ബ്യൂറോയില്‍; സിപിഎമ്മിന്റെ സൗമ്യമുഖം
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധം; എഡിജിപിക്ക് എതിരായ അന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കും; പി ശശിക്കെതിരെ രേഖാമൂലം പരാതി ലഭിച്ചില്ലെന്നും എം വി ഗോവിന്ദന്‍
എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റണം; അന്വേഷണം അനന്തമായി നീളരുതെന്ന് ബിനോയ് വിശ്വം; എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുവെന്ന് എം വി ഗോവിന്ദന്‍
തനിക്കോ മകള്‍ക്കോ വേണ്ടിയാണ് എഡിജിപി അവരെ കാണാന്‍ പോയതെന്ന് അറിഞ്ഞോ അറിയാതെയോ കരുതുന്നവര്‍ നമ്മുടെ കൂട്ടത്തിലുമുണ്ടാകും; അന്‍വറിന്റെ പൂര്‍വ്വകാലം സൂചിപ്പിച്ച് മുഖ്യമന്ത്രി; ഇടതു യോഗത്തിലെ പിണറായി പ്രതിരോധം ചര്‍ച്ചകളില്‍
11 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം തീവച്ചു നശിപ്പിച്ചു; കേസ് വിചാരണയ്ക്ക് വന്നപ്പോള്‍ ഹാജരാകാന്‍ മടി; പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയ സിപിഎം നേതാക്കള്‍ റിമാന്‍ഡില്‍