You Searched For "സിപിഎം"

കെ കെ ശൈലജയ്ക്ക് സിറ്റിംഗ് സീറ്റ് നിഷേധിച്ചു സിപിഎം; മട്ടന്നൂരില്‍ സീറ്റില്ല! പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായ ടീച്ചര്‍ എത്തുമ്പോള്‍ മത്സരം മുറുകും; സീറ്റ് നിഷേധിച്ചാല്‍ തിരിച്ചടിയാക്കുമെന്ന് മനസ്സിലാക്കി പേരാവൂരില്‍ ടീച്ചറെ ഒതുക്കുന്ന തന്ത്രം; വടകരയിലെ തോല്‍വിക്ക് പിന്നാലെ വീണ്ടുമൊരു തോല്‍വി ഉണ്ടായാല്‍ കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് അന്ത്യമാകും!
ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് സീറ്റില്ല; പകരെ കെ കെ ജയചന്ദ്രന്‍ മത്സരിക്കും; തൃപ്പൂണിത്തുറയില്‍ എം സ്വരാജ് മത്സരിക്കാനില്ല; പരം വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ സ്ഥാനാര്‍ഥിയാകും; . എ വിജയരാഘവന്‍, പി ജയരാജന്‍, തോമസ് ഐസക് എന്നിവര്‍ക്കും സീറ്റില്ല; മുതിര്‍ന്നവരെ കൂട്ടത്തോടെ വെട്ടിയൊതുക്കി സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ചകള്‍
തലശേരി കലാപത്തിന് പിന്നില്‍ സിപിഎമ്മാണെന്ന വ്യാജ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് സംഘപരിവാറിന്റെ സയാമിസ് ഇരട്ടിയായി മാറി; കലാപം ശാന്തമാക്കാനാണ് സി.പി.എം നേതാക്കള്‍ ആഹ്വാനം ചെയ്തത്: എം.വി ജയരാജന്‍
സുധാകരനെ ഒഴിവാക്കാന്‍ കാണിച്ച തിടുക്കം തോമസ് ഐസക്കിനെ കൂടി വെട്ടാനുള്ള കൃത്യമായ രാഷ്ട്രീയ നീക്കം; സി.പി.എമ്മില്‍ എം.വി. ഗോവിന്ദന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; സുധാകരനെ വെട്ടിയത് ഐസക്കിനെയും ശൈലജയെയും ഒതുക്കാന്‍; ആലപ്പുഴയിലും ചരടുവലികള്‍ സജീവം; കണ്ണൂരിന് പിന്നാലെ മറ്റൊരു വിപ്ലവ മണ്ണിലും വെട്ടി നിരത്തല്‍
തലയ്ക്ക് മുകളില്‍ വളരുമോയെന്ന ഭയത്തില്‍ കണ്ണൂരിലെ നേതാക്കള്‍; കെ കെ ശൈലജയെ ഒതുക്കാന്‍ വഴികള്‍ തേടുന്നു; മട്ടന്നൂര്‍ സീറ്റില്ലെങ്കില്‍ മത്സരിക്കാനില്ലൈന്ന നിലപാടില്‍ ശൈലജ; ഇനി മത്സരിക്കില്ലെന്ന് പറഞ്ഞ സുരേഷ് കുറുപ്പ് കോട്ടയത്തെ സാധ്യതാപട്ടികയിലും; ജനകീയ മുഖങ്ങളെ ഒഴിവാക്കുന്നതില്‍ സിപിഎം അണികള്‍ക്ക് ആശങ്ക
കഴുത്തിനേറ്റ ക്ഷതം കാരണം കൈകള്‍ക്കും വേദന;  ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്നും ആശുപത്രിയില്‍ തുടര്‍ന്നേക്കും; ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും;  മന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രമെന്ന് കെ.എസ്.യു; വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു
സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല; ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കും; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പതിനായിരത്തിന് അപ്പുറമുണ്ടാകും; പാര്‍ട്ടി എന്ത് തീരുമാനമെടുക്കുമോ അത് അംഗീകരിക്കുമെന്ന് എം മുകേഷ്
ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം; കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ല; സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; കള്ളപ്രചരണം തുടങ്ങിയത് സ്പീക്കറുമായി കൂടിയാലോചിച്ച ശേഷം; ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചു എന്ന് പച്ചകള്ളം പറഞ്ഞ എം വി ഗോവിന്ദനെതിരെ കേസെടുക്കണം: വി ഡി സതീശന്‍
മുകേഷ് ഔട്ട്, കൊല്ലം പിടിക്കാന്‍ ജയമോഹന്‍; ബാലഗോപാലും നൗഷാദും വീണ്ടും കളത്തില്‍; കുണ്ടറയില്‍ വിഷ്ണുനാഥിനെ പൂട്ടാന്‍ സജികുമാര്‍; ചിന്ത ജെറോമിനെ വെട്ടി ജില്ലാ കമ്മിറ്റി; കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക റെഡി
കരുത്തരെ കളത്തിലിറക്കാന്‍ നീക്കം; ബ്രിട്ടാസും, ഐസക്കും, ശൈലജയും, സ്വരാജും, എം വി ജയരാജനു മടക്കമുള്ളവര്‍ മത്സരിച്ചേക്കും; രണ്ടുടേം നിബന്ധനയില്‍ ഇളവ് വരും; മുഖ്യപരിഗണന ജയസാധ്യതക്ക്; മലപ്പുറത്ത് സ്വതന്ത്രരെ തേടുന്നു; മൂന്നാമൂഴത്തിനായി സിപിഎമ്മില്‍ പൊരിഞ്ഞ പുനരാലോചന!
ആദ്യ തവണ എംഎല്‍എയായതിന് പിന്നാലെ മന്ത്രിയാകുന്നത് ഭാഗ്യം; താന്‍ എംഎല്‍എയായത് 50-ാം വയസില്‍; പിണറായിക്കിപ്പോഴും തന്നോട് സ്നേഹം; ടേം വ്യവസ്ഥയുടെ ആവശ്യമില്ല: തന്ത്രി കോടതിയില്‍ പോയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും; മികച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍ തന്നെ; പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കും: മാതൃഭൂമി അഭിമുഖത്തില്‍ എല്ലാം തുറന്നു പറഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍