You Searched For "സിപിഎം"

പ്രക്കാനത്ത് മത്സരിക്കാന്‍ തയാറെടുത്ത് എട്ടു പേര്‍; പരുമലയില്‍ ബഹിഷ്‌കരിച്ച് 36 പേര്‍; പത്തനംതിട്ടയില്‍ സി.പി.എം ലോക്കല്‍ സമ്മേളനങ്ങളില്‍ കൊടിനാട്ടി വിഭാഗീയത
കൈവെട്ടിലേക്ക് നയിച്ച പ്രചാരണങ്ങളില്‍ മുന്നില്‍ നിന്നത് മാധ്യമം പത്രം; വഖഫ് സംരക്ഷണ റാലിക്ക് പിന്നില്‍ അവരുടെ അജണ്ട; മുസ്ലിംകള്‍ക്ക് കമ്യൂണിസ്റ്റാകല്‍ അസാധ്യമെന്ന പ്രചാരണം തുടങ്ങിയതും ഇതേ ശക്തികള്‍; ജമാഅത്തെ ഇസ്ലാമിയുടെ പോയ്മുഖം പിച്ചിച്ചീന്തി പി ജയരാജന്റെ പുസ്തകം
ഒടയന്‍ചാലിലെ ആ പമ്പിന് ലൈസന്‍സ് ഇല്ല; രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ലൈസന്‍സിന് അപേക്ഷ പോലും നല്‍കാതെ; അഴിമതി കുരുക്കില്‍ മറ്റൊരു എഡിഎമ്മിനേയും കുടുക്കാന്‍ ശ്രമിച്ച വിരുതന്‍; ദിവ്യാ കേസിലെ ഞെട്ടിക്കുന്ന തെളിവുകള്‍ മറുനാടന്; പ്രശാന്തിന്റെ അളിയന്‍ ജഗജില്ലി; എകെ രജീഷിന് പിന്നിലും വമ്പന്‍ സ്രാവുകള്‍
ശശീന്ദ്രന്‍ ഇനി മത്സരിക്കില്ലെന്ന് അറിയാവുന്ന സിപിഎമ്മിന് എലത്തൂര്‍ സീറ്റ് സ്വന്തമാക്കണം; ഈ ടേം മുഴുവന്‍ വിശ്വസ്തനെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് കോഴിക്കോട്ടെ ആ സീറ്റ് പിടിച്ചെടുക്കാന്‍; കുട്ടനാട്ടിലും ചില മോഹങ്ങള്‍; എന്‍സിപിക്ക് ഇടതുപക്ഷം ഉപേക്ഷിക്കേണ്ടി വരും; പിണറായിയുടെ മനസ്സില്‍ എന്ത്? ചാക്കോയുടെ മോഹം നടക്കില്ല
ഭൂരിപക്ഷ വര്‍ഗീയതയെ പോലെ തന്നെ ഭീഷണിയാണ് ന്യൂനപക്ഷ വര്‍ഗീയതയുമെന്ന് നിലപാട് മാറ്റം; സ്വത്വരാഷ്ട്രീയത്തെ തള്ളിപ്പറയുന്നു; മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പി ജെയുടെ തിരിച്ചുവരവ്; കോഴിക്കോട്ടെ പുസ്തക പ്രകാശനം സിപിഎമ്മിന്റെ പ്രീണന നയത്തില്‍ നിന്നുള്ള മാറ്റത്തിന്റെ സൂചനയോ?
ജമാഅത്ത് ഇസ്ലാമിയെയും പിഡിപിയെയും മുഖ്യമന്ത്രി തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍; പുതിയ അടവ് നയം സിപിഎം പയറ്റുന്നു; പി ജയരാജന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ വിമര്‍ശനവുമായി കെ.സുധാകരന്‍
ഇപ്പോള്‍ നടപടി എടുത്താല്‍ മുന്‍കൂര്‍ ജാമ്യ സാധ്യത പൂര്‍ണ്ണമായും അകലുമെന്ന് ദിവ്യയ്ക്ക് വേണ്ടി ചിലര്‍; ചൊവ്വാഴ്ച വരെ കാത്തിരിക്കാന്‍ സിപിഎം; പി പി ദിവ്യയെ തല്‍കാലം തരംതാഴ്ത്തില്ല; വനിതാ നേതാവിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ്; മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ കീഴടങ്ങേണ്ടി വരുമെന്നും അറിയിച്ചു
കരുത്തനായ വിഎസിനൊപ്പം നിന്ന് മൂന്ന് തവണ എംപിയായി; അധികാരം പോയ വിഎസിനെ കൈവിട്ട് പിണറായി പാളയത്തില്‍ പട്ടിയെ പോലെ ചാടിക്കയറി; പാലക്കാട്ട് സിപിഎമ്മിനെ മൂന്നാമതാക്കിയ പ്രധാനി! പട്ടി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്ന എഎന്‍ കൃഷ്ണദാസിന് സിപിഎമ്മിന്റെ രഹസ്യ ശാസന വരും
നിന്നെ കാണിച്ചുതരാമെന്ന് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി; പത്തുനാല്‍പ്പതുപേര്‍ ഇരിക്കുന്ന യോഗത്തില്‍ എന്നെ അവഹേളിച്ചു; അതൊരു തരംതാഴ്ത്തലാണ്, കുറെ കാലമായി സെക്രട്ടറി ഇത് തുടരുന്നു: പൊട്ടിക്കരഞ്ഞ് അബ്ദുള്‍ ഷുക്കൂര്‍; സരിനെ കൂടെക്കൂട്ടിയ പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി; ഷുക്കൂറിനെ തല്‍ക്കാലം അനുനയിപ്പിച്ചെങ്കിലും കിട്ടിയെ വടി കൊണ്ട് അടിക്കാന്‍ യുഡിഎഫ്
മന്ത്രിമാരെ പോലും കടത്തിവെട്ടി;  ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ വിദേശത്ത് പോയത് 23 തവണ; നവീന്‍ ബാബുവിനെ പരസ്യമായി താറടിച്ചത് സിപിഎമ്മിന്റെ ബിനാമി ഇടപാടുകള്‍ അറിഞ്ഞതിന്റെ വിരോധം; ആ പകക്ക് പിന്നിലെ കഥ ഇങ്ങനെ
കലക്ടറേറ്റില്‍ എന്തു പരിപാടി ഉണ്ടെങ്കിലും കവര്‍ ചെയ്യാന്‍ പി.ആര്‍.ഡി എത്തും; എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ്  ചിത്രീകരിക്കുന്നതില്‍ നിന്നും പി.ആര്‍.ഡി മാറി നിന്നത് എന്തിന്? ദുരൂഹതാ ആരോപണം ശക്തം; പിആര്‍ഡിക്കാരെന്ന് കരുതി കയറ്റിവിട്ടത് കണ്ണൂര്‍ വിഷനെയും