You Searched For "സിപിഎം"

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്തെന്ന് സിപിഎം; മോദിയുടെ ഭരണത്തിലും ഭരണഘടന ഉറപ്പാക്കാൻ കോടതികൾക്ക് കഴിയുമെന്നതിന് തെളിവെന്ന് എം എ ബേബി
യുഡിഎഫ് എത്തിയാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും; എൽഡിഎഫിനാണ് അധികാരമെങ്കിൽ റവന്യൂ വകുപ്പിന് വേണ്ടി കാനവും ജോസ് കെ മാണിയും കടിപിടികൂടും; തൂക്ക് നിയമസഭ വന്നാൽ കോളടിക്കുന്നത് പൂഞ്ഞാറിൽ ജയിച്ചു കയറിയാൽ പിസി ജോർജിനും; പുതിയ സർക്കാരിനെ കുറിച്ചുള്ള കൂട്ടലും കുറയ്ക്കലും ഇങ്ങനെ; ആരാകും ആ വെള്ളിമൂങ്ങ?
എല്ലാവരും ഒത്തൂകൂടാൻ തുടങ്ങിയത് രാത്രി 7.50 മുതൽ മുക്കിൽ പീടികയിൽ; ആദ്യ ഘട്ടത്തിൽ നിർദ്ദേശം നൽകാൻ പ്രാദേശിക നേതാവായ സഖാവും; ചർച്ചകൾക്ക് എത്തിയത് നിരവധി പേർ; ഓപ്പറേഷൻ നയിച്ചത് ശ്രീരാഗ് എന്നും സിസിടിവിയിൽ വ്യക്തം; പാനൂരിൽ മൻസൂറിനെ കൊന്നത് ആലോചിച്ച് ഉറപ്പിച്ചു തന്നെ; ദൃശ്യങ്ങളിലുള്ളത് സിപിഎം ബന്ധത്തിനുള്ള തെളിവോ?
ഏഷ്യാനെറ്റിന് മുൻപിൽ എൽഡിഎഫ് ഉപരോധം നടത്തുമെന്ന് എ വി ജയരാജൻ; മൻസുർ വധക്കേസിലെ പ്രതിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ശ്രീരാഗ് മരിച്ചുവെന്ന് വാർത്ത വന്നതിൽ പ്രതിഷേധമെന്ന് സിപിഎം
പയ്യാനിക്കോട്ട ഖനന നീക്കം: സി പി എമ്മിനെതിരെ മാവോയിസ്റ്റ് പോസ്റ്റർ; പോസ്റ്ററിൽ നിറയുന്നത് വള്ളത്തിന്റെയും മണ്ണിന്റെയും അവകാശികളെ ചവിട്ടി പുറത്താക്കി എല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന മോദി -പിണറായി കൂട്ടുകെട്ടിനെ തിരിച്ചറിയുക, പയ്യാനി കോട്ടമല ഇടിച്ചുനിരത്താനും  പ്രദേശത്തെ തകർക്കാൻ അനുവദിക്കില്ല എന്നീ മൂദ്രാവാക്യങ്ങൾ;പോസ്റ്ററുകൾ പതിച്ചത് ചക്കിട്ടപ്പാറ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ: സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
എല്ലാം പിണറായി തീരുമാനിക്കും; നടപ്പാക്കുന്നത് കോടിയേരിയും; ജലീലിനോട് രാജി ചോദിച്ചതും അവധി എടുത്ത് വീട്ടിലിരിക്കുന്ന സെക്രട്ടറി! ആക്ടിങ് സെക്രട്ടറിയും ഇടതു കൺവീനറുമായ വിജയരാഘവനെ മൂലയ്ക്കൊതുക്കി നീക്കങ്ങൾ; ഇപിയും ഐസക്കും ബേബിയും പിജെ ആർമിയും കാത്തിരിക്കുന്നത് ഫലം അറിയാൻ
പി ജയരാജന്റെയും കേന്ദ്ര മന്ത്രി വി മുരളീധരന്റെയും നാട്; രാഷ്ട്രീയ വൈരത്താൽ നേതാക്കൾ കൊല്ലപ്പെട്ട പ്രദേശം; വിഷുക്കാലത്തും കതിരൂരിൽ കൊഴുത്തത് ബോംബ് നിർമ്മാണം; കെമിക്കൽ അലി എന്ന കോഡു ഭാഷയിൽ അറിയപ്പെട്ടുന്ന നാടൻബോംബ് വിദഗ്ദ്ധർ വരെയുള്ള പ്രദേശം; മൻസൂർ വധത്തിന് ശേഷം കണ്ണൂരിൽ വീണ്ടും പാർട്ടി ബോംബ് സക്വാഡ് സജീവമാകുന്നു
ഇരവാദം ഉയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമം കോടതി തള്ളി; സിപിഎമ്മും പിണറായി വിജയനും ഇതിൽ നിന്നെങ്കിലും പാഠം ഉൾക്കൊള്ളണം; ഇഡി കേസിലെ വിധിയിൽ സർക്കാറിനെതിരെ വി. മുരളീധരൻ
സോഷ്യൽ മീഡിയ പ്രചാരണം  സാമുദായിക സ്പർധയുണ്ടാക്കാൻ; ബോർഡ് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചത്; മുസ്ലിംങ്ങൾക്കും കുടുംബത്തോടെ പ്രവേശിക്കാം; ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന് സ്ഥാപിച്ച ബോർഡ് സോഷ്യൽ മീഡിയയിൽ വിവാദമായതോടെ വിശദീകരണവുമായി കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവ് ക്ഷേത്ര ഭരണ സമിതി
എ വിജയരാഘവന്റെ വിമർശനം മറുപടി അർഹിക്കുന്നില്ല; തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതിൽ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല; വിഷയത്തിന് സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രി; എൻ.എസ്.എസിനെ സിപിഎം വളഞ്ഞവഴിയിൽ ഉപദേശിക്കേണ്ട; സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി സുകുമാരൻ നായർ
ഡൽഹിയിൽ ട്രാക്ടറോടിച്ച് കർഷക സമരത്തിന് ആവേശം പകർന്ന നേതാവ് കണ്ണൂർ രാഷ്ട്രീയം ഉഴുതുമറിക്കുമോ? അതീവ വിശ്വസ്തനെ മുഖ്യമന്ത്രി ഏൽപ്പിക്കാൻ പോകുന്നത് സ്വന്തം തട്ടകത്തിന്റെ താക്കോലോ? പിജെ ആർമിയെ വെട്ടി വീഴ്‌ത്താൻ രാജ്യസഭയിലെ മികവുമായി കെകെ രാഗേഷ് എത്തിയേക്കും