SPECIAL REPORT'സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ': ജി സുധാകരന്റെ ആരോപണം തള്ളി എ എം ആരിഫ്; അത്തരത്തിൽ ഉണ്ടെങ്കിൽ നടപടിക്കുള്ള ശക്തി പാർട്ടിക്കുണ്ടെന്ന് ആലപ്പുഴ എംപി; ചേരിപ്പോര് പരസ്യമാക്കേണ്ടെന്ന നിലപാടുമായി സംസ്ഥാന നേതൃത്വം; സ്ത്രീത്വത്തെ അപമാനിച്ചെന്ന 'പരാതി'യിൽ പ്രതികരണം വിലക്കി; കെട്ടടങ്ങാതെ വിവാദംമറുനാടന് മലയാളി18 April 2021 3:58 PM IST
Politics'സിപിഎമ്മിന്റെ അടുക്കളപ്പുറത്തിരിക്കുന്ന ചെറിയാന് കോൺഗ്രസിൽ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു; രണ്ടുതവണ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ചരിച്ചു'; തെറ്റുതിരുത്തിയെത്തിയാൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് മുഖപത്രംമറുനാടന് ഡെസ്ക്19 April 2021 11:14 AM IST
Politicsജി. സുധാകരനെതിരായ പരാതിയിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ; ഇന്ന് പ്രത്യേക ലോക്കൽ കമ്മിറ്റി യോഗം; പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും; വിവാദം എത്രയും വേഗം അവസാനിപ്പിക്കാൻ നീക്കം; കേസെടുക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം തേടി അമ്പലപ്പുഴ പൊലീസ്മറുനാടന് മലയാളി19 April 2021 1:55 PM IST
KERALAMപത്തനംതിട്ടയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയിൽ ഭരണം സിപിഎമ്മിന്; പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ബിനു ജോസഫ്മറുനാടന് മലയാളി20 April 2021 2:23 PM IST
Politicsആരിഫും നാസറും ഐസക്കും ഒരുമിച്ചു; പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന പ്രതിഭയുടെ പോസ്റ്റ് അടിമൂക്കുന്നതിന് തെളിവ്; മന്ത്രിക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്ന തിരിക്കിലേക്ക് മറുഭാഗം; ആലപ്പുഴയിൽ ജി സുധാകരൻ ഒറ്റപ്പെടുന്നു; ഭരണ തുടർച്ച ഇല്ലെങ്കിൽ സിപിഎമ്മിൽ കലഹം ഉറപ്പ്മറുനാടന് മലയാളി21 April 2021 9:14 AM IST
Marketing Featureമൻസൂർ വധക്കേസ്: ഫോണിൽ പ്രതികൾക്ക് നിർദ്ദേശം നൽകിയ ഉന്നത നേതാവിനെതിരെ തെളിവുകൾ തേടി ക്രൈംബ്രാഞ്ച്; ഷിനോസിന്റെ ഫോൺരേഖയിൽ കൊലയ്ക്കു മുൻപിലും പിന്നിലുമായി ഉന്നതനേതാവിന്റെ ഫോൺകോൾ വന്നതിന്റെ തെളിവുകൾ; സൈബർ പൊലീസ് റിപ്പോർട്ട് നിർണായകമായേക്കും; സിപിഎം കേന്ദ്രങ്ങൾ ആശങ്കയിൽഅനീഷ് കുമാർ21 April 2021 4:40 PM IST
Politicsകണ്ണൂരിൽ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ച് മേയർ ടി.ഒ.മോഹനൻ; അടിക്ക് തിരിച്ചടി എന്ന വിധത്തിൽ വീറോടെ നീക്കങ്ങൾ; അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും താരം; സുധാകരന് ശേഷം കോൺഗ്രസിൽ നിന്നും മറ്റൊരു പോരാളിയുടെ ഉദയമോ? ചടുലനീക്കങ്ങളുമായി കെ.എസ്.യുവിലൂടെ വളർന്നു വന്ന തീപ്പൊരി നേതാവ്അനീഷ് കുമാർ22 April 2021 10:16 AM IST
SPECIAL REPORTശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില കൽപ്പിച്ച് സ്വന്തം പാർട്ടിക്കാർ; ഗുണ്ടായിസം കാണിച്ച നേതാക്കൾക്ക് എതിരേ കേസെടുത്തതിന് ശനിയാഴ്ച പൊലീസ് സ്റ്റേഷൻ ഉപരോധം നടത്താൻ സിപിഎം ലോക്കൽ കമ്മറ്റി: സംഭവം മല്ലപ്പള്ളിയിൽശ്രീലാല് വാസുദേവന്22 April 2021 12:44 PM IST
Politics'വർഗ്ഗ വഞ്ചകാ സുധാകരാ രക്തസാക്ഷികൾ പൊറിക്കില്ലടോ'; മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ; പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പുന്നപ്ര സമരഭൂമി വാർഡിൽ ഇന്ന് രാവിലെ; പോസ്റ്ററുകൾ സിപിഎം പ്രവർത്തകരെത്തി നീക്കം ചെയ്തു; ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതക്ക് ശമനമില്ലമറുനാടന് മലയാളി22 April 2021 1:05 PM IST
Politicsജി സുധാകരനെ ചില സിപിഎം നേതാക്കൾ കുറ്റപ്പെടുത്തുന്നത് പരാജയം ഉറപ്പായതുകൊണ്ട്; വിവാദം സിപിഎമ്മിലെ വിഭാഗീയതയുടെ ഫലം; അമ്പലപ്പുഴയിൽ സുധാകരന്റെ സഹായം ലഭിച്ചിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുന്യൂസ് ഡെസ്ക്22 April 2021 2:57 PM IST
SPECIAL REPORTആരുടെയും ആഹ്വാനമില്ലാതെ വാക്‌സിൻ ചലഞ്ച് ഹിറ്റായി; നാല് ദിവസം പിന്നിട്ടപ്പോൾ നിധിയിൽ ഒരുകോടി രൂപ കവിഞ്ഞു; പൈസ ഇല്ലാത്തതുകൊണ്ട് ഒരാൾക്ക് പോലും വാക്സിൻ കിട്ടാതെ വരരുതെന്ന് സോഷ്യൽ മീഡിയ; ചലഞ്ച് ഏറ്റെടുത്ത് സിപിഎം; സൗജന്യവാക്‌സിൻ നൽകിയിട്ട് പണപ്പിരിവെന്ന് എതിർപക്ഷവുംമറുനാടന് മലയാളി23 April 2021 6:15 PM IST
KERALAMമൻസൂർ വധക്കേസിലെ പത്താം പ്രതിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ചു; വാഹനങ്ങൾ അഗ്നിക്കിരയാക്കിയത് ലീഗ് പ്രവർത്തകരാണെന്ന് സിപിഎംമറുനാടന് മലയാളി27 April 2021 11:35 AM IST