You Searched For "സിപിഐ"

ഇനി ആര്‍ക്കും ഔസ്യത്തിന്റെ കാര്യം പറഞ്ഞ് ബിനോയ് വിശ്വത്തെ കളിയാക്കാന്‍ കഴിയില്ല; കാനത്തിന്റെ പിന്തുടര്‍ച്ചാ നിര്‍ദ്ദേശവുമായി സെക്രട്ടറിയായ നേതാവിനെ ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനവും അംഗീകരിക്കുന്നു; തിരുത്തലില്‍ പിടിവാശി ഇല്ലെന്നും സമ്മേളന വേദിയില്‍ പ്രഖ്യാപനം; ഇസ്മായില്‍ അനുകൂലികള്‍ക്ക് കനത്ത തിരിച്ചടി
ബിജെപിയുടെ വളര്‍ച്ച കണക്ക്കൂട്ടലിന് അപ്പുറം; അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി; ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യമാണ്, അത് തന്ത്രപരമായ അനിവാര്യത;  ഹിന്ദു രാഷ്ട്രം, രാജവാഴ്ച എന്നീ ആവശ്യങ്ങള്‍ വര്‍ധിക്കുന്നു; ബിജെപി വളര്‍ച്ചയിലെ ആശങ്ക ചൂണ്ടിക്കാട്ടി സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം
തൃശൂര്‍ വോട്ടര്‍പട്ടികയില്‍ അന്നത്തെ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയ്ക്കും ഇരട്ട വോട്ട്; തെളിവുകള്‍ പുറത്തുവിട്ട് സിപിഐ; പട്ടിക തയ്യാറാക്കിയതില്‍ ഗുരുതര ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് ക്രമക്കേടെന്നും പട്ടിക റദ്ദാക്കണമെന്നും വി എസ് സുനില്‍ കുമാര്‍
പാര്‍ട്ടി പറഞ്ഞാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിയും; നിലവില്‍ അതിനുളള സാഹചര്യമില്ല; അടൂരില്‍ കഴിഞ്ഞ തവണ വോട്ടു കുറഞ്ഞത് സാമുദായിക ചേരിതിരിവ് മൂലമെന്നും സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍
ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവര്‍ക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല; അടിസ്ഥാന ആശയം നിരീശ്വരവാദമായിരുന്നു; കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ ത്യാഗം സഹിച്ച വ്യക്തി; വി ഡി സവര്‍ക്കറെ പുകഴ്ത്തിയ വാട്‌സാപ്പ് ശബ്ദസന്ദേശത്തിന് നടപടി; സിപിഐ നേതാവിനെ സസ്പെന്‍ഡ് ചെയ്തു
വെള്ളാപ്പള്ളി മുസ്ലീം വേട്ട അവസാനിപ്പിച്ച് ക്രൈസ്തവ വേട്ട ആരംഭിച്ചിരിക്കുന്നു; അദ്ദേഹം ഗുരുദര്‍ശനത്തിന്റെ വഴയിലല്ല; ബിഷപ്പ് പാംപ്ലാനിയും വെള്ളാപ്പള്ളിയും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി സിപിഐ നേതാവ് കെ.കെ ശിവരാമന്‍
വി ഡി സവര്‍ക്കര്‍ ദേശീയത ഊട്ടി ഉറപ്പിച്ച നേതാവ്; 14 വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ക്കിടന്നു; കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കര്‍; എന്നെ ബിജെപിയാക്കിയാലും കുഴപ്പമില്ല; സവര്‍ക്കറെ പുകഴ്ത്തി  ആലപ്പുഴയിലെ സിപിഐ നേതാവ്
പത്തനംതിട്ടയില്‍ നടന്നത് സിപിഐയുടെ ഈ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള അവസാന ജില്ലാ സമ്മേളനം: ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ജില്ലാ സെക്രട്ടറിയായ ചിറ്റയം ഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നഷ്ടമാകുമോ? തടസമില്ലെന്ന വിശദീകരണവുമായി ചിറ്റയം
തരംതാഴ്ത്തപ്പെട്ട എ.പി ജയനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് പ്രതിനിധികളില്‍ ഭൂരിപക്ഷം; അപകടം തിരിച്ചറിഞ്ഞ് ബിനോയ് വിശ്വം കളി; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജയനെ ജില്ലാ കൗണ്‍സിലില്‍ എടുത്ത് സമവായം
വാല്‍വ് മാറ്റി വയ്ക്കാന്‍ എല്ലാം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിട്ടും പാര്‍ട്ടി സഹായം മതിയെന്ന് പറഞ്ഞ കമ്യൂണിസ്റ്റ്; ബസിലും മറ്റും സഞ്ചരിച്ചു പരിപാടികളില്‍ പങ്കെടുത്ത എംഎല്‍എ; കെ എസ് ആര്‍ ടി സി സൗജന്യ പാസില്‍ പൊതു പ്രവര്‍ത്തനം ആഘോഷമാക്കിയ അത്യപൂര്‍വ്വ ജനുസ്സ്; പാര്‍ട്ടി ലെവി കൊടുത്ത ശേഷമുള്ള പെന്‍ഷന്‍ കാശില്‍ സംതൃപ്തി കണ്ടയാള്‍; ഹോസ്ദുര്‍ഗിനെ രണ്ടു തവണ നയിച്ച പോസ്റ്റുമാന്‍; എം നാരായണന്‍ ഓര്‍മ്മകളിലേക്ക്
സിപിഐ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി; പാലക്കാട് സിപിഐയെ നയിക്കാന്‍ സുമലത മോഹന്‍ദാസ്; പാര്‍ട്ടിയെ ശക്തിപ്പെടുത്തും; എല്ലാവരെയും ഒന്നിപ്പിച്ച് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുമെന്ന് സുമലത; അഭിനന്ദിച്ചു സോഷ്യല്‍ മീഡിയ
കൊല്ലത്ത് പ്രതിഷേധം നിറഞ്ഞപ്പോള്‍ കൊച്ചിയിലെത്തിയത് സൂംബ കളിച്ച് മുഖ്യമന്ത്രിയുടെ കൈയ്യടി നേടാന്‍; മരിച്ച മിഥുന്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ പന്തുകൊണ്ടല്ല ചെരുപ്പുകൊണ്ടാണ് കളിച്ചതെന്ന കളിയാക്കല്‍ അതിരുവിട്ടു; പിണറായി അതൃപ്തിയില്‍; ശശീന്ദ്രന്റെ പാട്ടിനെ പോലെ മന്ത്രി ചിഞ്ചുറാണിയുടെ ഡാന്‍സും ദുരന്തമാകുമ്പോള്‍