Marketing Featureടിഎംഎസ് കോളേജിന് എയിഡഡ് പദവി നൽകാമെന്ന് പറഞ്ഞ് 86 ലക്ഷം വാങ്ങി; ഗുരുവായൂർ ദേവസ്വം അംഗമാക്കാൻ 20 ലക്ഷവും; സിപിഐ നേതാക്കൾക്കെതിരായ ആരോപണത്തിൽ ഒളിച്ചു കളി തുടർന്ന് പൊലീസ്; പണം വാങ്ങിയത് പ്രതി പരസ്യമായി സമ്മതിച്ചിട്ടും കേസില്ല; കുന്ദമംഗലത്തെ റിട്ടേ എസ് ഐയുടെ വേദന കാണാതെ പൊലീസുംമറുനാടന് മലയാളി30 Dec 2021 1:09 PM IST
KERALAMസിൽവർ ലൈൻ എൽഡിഎഫിന്റെ പദ്ധതി; ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്ന് സിപിഐമറുനാടന് മലയാളി30 Dec 2021 6:16 PM IST
SPECIAL REPORTകെ റെയിൽ പദ്ധതിയിലെ എതിർപ്പുകളെ കൂസാതെ ഉരുക്കു മുഷ്ടിയുമായി പിണറായി മുന്നോട്ട്; ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാൻ കെ റെയിൽ കമ്പനിക്ക് 20.50 കോടി അനുവദിച്ചു ഉത്തരവിറക്കി; കെ റെയിൽ ഡിപിആർ കണ്ടിട്ടില്ലെന്ന് സമ്മതിച്ച് ആഘാത പഠനം നടത്തുന്ന ഏജൻസിയും; സിപിഐ എതിരല്ലെന്ന് കോടിയേരിയുംമറുനാടന് മലയാളി1 Jan 2022 10:37 PM IST
Politicsബിനോയ് വിശ്വത്തിന്റെ കോൺഗ്രസ് അനുകൂല പരാമർശം അനവസരത്തിൽ; കോൺഗ്രസ് വേദിയിൽ പോയി അത് പറയേണ്ടിയിരുന്നില്ല; തികച്ചും അപക്വം ആയി പോയെന്നും സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം; അംഗങ്ങൾ ബിനോയിക്കെതിരെ തിരിഞ്ഞത് കോടിയേരിയുടെ വിമർശനത്തിന് പിന്നാലെമറുനാടന് മലയാളി5 Jan 2022 3:09 PM IST
Politicsദേവികുളത്തെ രാജേന്ദ്രന് സ്വീകരണമൊരുക്കാൻ ഉറപ്പിച്ച് കാനം; . സിപിഎമ്മിൽ നിന്നു വരുന്നവർക്കു ഇനി നേരിട്ടു തന്നെ സിപിഐ അംഗത്വം കിട്ടും; സിപിഎമ്മിന് വെല്ലുവിളിച്ച് പുതിയ തീരുമാനവും; ഇടതുപക്ഷത്ത് വല്യേട്ടനെ ദുർബ്ബലപ്പെടുത്താൻ രണ്ടാമൻ; അടിസ്ഥാനം ശക്തിപ്പെടുത്താൻ സിപിഐ രണ്ടും കൽപ്പിച്ച്മറുനാടന് മലയാളി8 Jan 2022 8:54 AM IST
Politicsഅധികാരം കിട്ടാൻ വേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനം പങ്കു വച്ചു; പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കാൻ തയാറാകാതെ സിപിഎം; ഇരവിപേരൂർ പഞ്ചായത്തിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടലിന്റെ പാതയിൽ; ബഹിഷ്കരണവുമായി സിപിഐ അംഗങ്ങൾശ്രീലാല് വാസുദേവന്12 Jan 2022 5:42 PM IST
Politicsസിപിഎം വർഷങ്ങളായി കൈവശം വെച്ച അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എതിരാളികളായി വന്നത് സിപിഐ; കള്ളവോട്ട് ചെയ്യിക്കാനുള്ള സിപിഎം നീക്കം കലാശിച്ചത് സംഘർഷത്തിൽ; സിപിഎം-സിപിഐ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്ക്: സോഡാക്കുപ്പി കൊണ്ടുള്ള ഏറിൽ കൊടുമൺ എസ്എച്ച്ഓയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്ശ്രീലാല് വാസുദേവന്16 Jan 2022 6:00 PM IST
SPECIAL REPORTഅങ്ങാടിക്കൽ ബാങ്കിൽ ഭരണം നിലനിർത്താൻ സിപിഎമ്മിന്റെ കള്ളവോട്ട്: കൊടുമണിൽ സംഘർഷം തുടരുന്നു; സിപിഐ നേതാക്കളുടെ വീട് ഡിവൈഎഫ്ഐക്കാർ ആക്രമിച്ചു തകർത്തു; കൂടുതൽ കളിച്ചാൽ കൊന്ന് റീത്ത് വയ്ക്കുമെന്ന് ഡിവൈഎഫ്ഐക്കാരുടെ പരസ്യ വെല്ലുവിളി; നടപടിയെടുക്കാതെ പൊലീസുംശ്രീലാല് വാസുദേവന്17 Jan 2022 1:47 PM IST
Politicsഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജ്, മുന്നണിയെ ഗുണ്ടകളുടെ താവളമാക്കരുത്; ഫാസിസത്തെ എതിർക്കുന്ന സംഘടനയുടെ പേരിൽ ആണ് കൊടുമണ്ണിൽ വീഡിയോ പ്രചരിപ്പിച്ചത്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രംമറുനാടന് മലയാളി25 Jan 2022 11:27 AM IST
Politicsപ്ലാന്റേഷൻ നിർവചന പരിധിയിൽ റബർ, കാപ്പി, തേയില എന്നിവയ്ക്കൊപ്പം പഴവർഗക്കൃഷികൾ ഉൾപ്പെടെ ഭാഗമാക്കാൻ ധനമന്ത്രി; ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപമടക്കം വൻകിട പദ്ധതികൾക്ക് സിപിഎം പച്ചക്കൊടി കാട്ടുന്നതും കാനം എതിർക്കും; ഭൂപരിഷ്കരണത്തിൽ എതിർപ്പുമായി സിപിഐമറുനാടന് മലയാളി12 March 2022 12:30 PM IST
Politicsവിലപേശിയാണ് സിപിഐ രാജ്യസഭാ സീറ്റ് നേടിയത്; എൽജെഡിക്ക് സീറ്റ് നിഷേധിച്ചതിൽ മുന്നണിയിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്; സിൽവർ ലൈൻ അടക്കം പല വിഷയങ്ങളിലും സിപിഐയുടെ നിലപാട് കൗതുകകരമെന്നും ശ്രേയാംസ് കുമാർ; പ്രതികരിക്കാൻ ഇല്ലെന്ന് കാനംമറുനാടന് മലയാളി19 March 2022 3:04 PM IST
Politicsസിൽവർ ലൈൻ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം; എതിർക്കുന്നവർ എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല; ചില കാര്യങ്ങൾ സർക്കാർ തിരുത്തണമെന്നും ധൃതി വേണ്ടെന്നും സിപിഐ; പ്രതിഷേധങ്ങൾ കൈവിട്ടതോടെ സർവേ താത്കാലികമായി നിർത്തി വച്ചുമറുനാടന് മലയാളി25 March 2022 3:13 PM IST