You Searched For "സിപിഐ"

കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും ഗൂഢാലോചന നടത്തി; താൻ സ്ഥാനാർത്ഥി ആകാതിരിക്കാൻ വേണ്ടി ഇവർ ശ്രമിച്ചു; ആരോപണവുമായി സിപിഐയിൽ നിന്നും തരംതാഴ്‌ത്തപ്പെട്ട എ മുസ്തഫ; ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കി അലയൊലികൾ സിപിഐയിൽ തീർന്നില്ല
മൂന്നാറിലെ മുടിചൂടാ മന്നനും ചുവടു പിഴയ്ക്കുമോ? എസ് രാജേന്ദ്രനെതിരെ സിപിഎമ്മിൽ പടയൊരുക്കം; എ രാജക്കെതിരെ വ്യാജപ്രചരണം നടത്തി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് സിപിഎം അന്വേഷണ റിപ്പോർട്ട്; പ്രതിഷേധിച്ച് സിപിഐയിലേക്ക് പോകുമെന്ന് പ്രചരണമെങ്കിലും തള്ളി മുൻ എംഎൽഎ
നീലക്കുറിഞ്ഞി പൂക്കും മുമ്പേ സിപിഎമ്മിൽ പൊട്ടിത്തെറി; വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട ഭൂപ്രശ്‌നങ്ങൾ പരിഹരിച്ചില്ല; മറയൂർ ഏരിയാ കമ്മിറ്റി സ്ഥാനം രാജിവെച്ച് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ്; 150തോളം പ്രവർത്തകരും പാർട്ടിവിടും; സിപിഐയിൽ ചേരുമെന്ന് സൂചന
ശ്രീനാരായണ ജയന്തി കൈകാര്യം ചെയ്ത രീതിയിൽ ജനയുഗത്തിന് വിമർശനം: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി പാർട്ടി; ഏതു സാഹചര്യത്തിലാണ് വിമർശനമെന്ന് ചോദ്യം
കരുനാഗപ്പള്ളിയിൽ വലിയ വോട്ടിന് സിപിഐ തോൽക്കാൻ ഇടയായി; സിറ്റിങ് സീറ്റായ അടൂരിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു; ചേർത്തലയിൽ സിപിഐക്ക് ഉള്ളിലെ പ്രശ്‌നങ്ങൾ ഭൂരിപക്ഷം കുറച്ച; വിഡി സതീശനെതിരെ ദുർബ്ബല സ്ഥാനാർത്ഥി; കേരളാ കോൺഗ്രസ് സൂപ്പർ; കാനത്തെ വിമർശിച്ചും ജോസ് കെ മാണിയെ അനുകൂലിച്ചും സിപിഎം അവലോകനം
ആനി രാജയെ ന്യായീകരിച്ചത് ശരിയല്ല; ഡി രാജയ്‌ക്കെതിരെ സിപിഐയിൽ അസാധാരണ പ്രതിഷേധം; പ്രതിഷേധം ഡി.രാജയെ നേരിട്ട് അറിയിക്കാൻ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി; കേരളാ പൊലീസിൽ ആർഎസ്എസ് ഗ്യാങ് എന്ന വാദം അംഗീകരിക്കാൻ സാധിക്കില്ലെന്ന് സിപിഐ
വിശാല കാഴ്‌ച്ചപ്പാടാണെങ്കിൽ ബിൻ ലാദനെയും മൗദൂദിയെയും താലിബാനെയും പഠിപ്പിക്കാൻ തയ്യാറാകണം;  എന്തുതോന്ന്യവാസവും അനുവദിക്കില്ല; കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ എസ്എഫ്‌ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവിന്റെ തീപ്പൊരി പ്രസംഗം
കേരള സമൂഹത്തെ വിഭജിക്കാൻ മതമേലധ്യക്ഷന്മാർ ശ്രമിക്കരുത്; പാലാ ബിഷപ്പിനെ വിമർശിച്ച് സിപിഐ; കേരള കോൺഗ്രസിന്റെ വരവ് എൽഡിഎഫിന് നേട്ടമായില്ല; ജനയുഗം ഗുരുനിന്ദ കാട്ടിയില്ലെന്നും കാനം രാജേന്ദ്രൻ
ജനറൽ സെക്രട്ടറിയെയും കേന്ദ്ര നേതൃത്വത്തെയും പൊതു മധ്യത്തിൽ ദുർബലപ്പെടുത്തുന്ന രീതിയോടു യോജിക്കാനാവില്ലെന്ന നിലപാടിലാണ് ഇസ്മായിൽ; കാനത്തിനെതിരെ കരുക്കൾ നീക്കി മുന്മന്ത്രി; സിപിഐയിൽ വീണ്ടും ഭിന്ന സ്വരങ്ങൾ