SPECIAL REPORT'പ്രസവ ശേഷം മതിയായ പരിചരണം നല്കിയിരുന്നുവെങ്കില് മരണം സംഭവിക്കില്ലായിരുന്നു'; അസ്മ മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍; വേദനക്കിടയില്‍ വെള്ളം കൊടുത്തത് മൂത്ത മകന്; കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്; പ്രതിഷേധം ശക്തംസ്വന്തം ലേഖകൻ7 April 2025 5:30 PM IST
SPECIAL REPORT'പ്രസവവേദനകൊണ്ട് പുളഞ്ഞ ഭാര്യ കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിച്ചില്ല; രക്തസ്രാവം ഉണ്ടായി മരണവെപ്രാളം കാണിച്ചിട്ടും നോക്കിനിന്നു; മൃതദേഹത്തിനൊപ്പം ചോരക്കുഞ്ഞിനേയും എടുത്തു; നവജാത ശിശു ഐസിയുവില്‍'; മരണവിവരം അറിയുന്നത് മൃതദേഹവുമായി വീട്ടിലെത്തുമ്പോഴെന്ന് അസ്മയുടെ അയല്വാസിസ്വന്തം ലേഖകൻ6 April 2025 5:49 PM IST
SPECIAL REPORTമടവൂര്‍ ഖാഫില എന്ന യൂട്യൂബ് ചാനലില്‍ നിറയെ മതപ്രഭാഷണങ്ങളും ആത്മീയ കാര്യങ്ങളും; പ്രചരിപ്പിച്ചത് അന്ധവിശ്വാസം; നാലു കുട്ടികള്‍ വീട്ടില്‍ ഉള്ളതുപോലും ആര്‍ക്കും അറിയില്ല; സിറാജുദ്ദീന് ദുരൂഹത നിറഞ്ഞ കഥാപാത്രമെന്ന് നാട്ടുകാര്‍; അസ്മയുടെ മരണം മറച്ചുവെച്ചുവെന്ന് അയല്വാസികള്സ്വന്തം ലേഖകൻ6 April 2025 4:46 PM IST
SPECIAL REPORTഅസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയില്‍; ഇരുവരും അക്യുപങ്ചര്‍ പഠിച്ചതോടെ ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ നടത്തി; ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രിയില്‍ പോകുന്നത് എതിര്‍ത്ത് ഭര്‍ത്താവ്; യുവതിയുടെ മരണത്തില്‍ ഭാര്യവീട്ടുകാര്‍ക്ക് തോന്നിയ സംശയം നിര്‍ണായകമായി; സിറാജിന് യുവതിയുടെ കുടുംബത്തിന്റെ മര്‍ദനം; ആശുപത്രിയില്‍ ചികിത്സയില്സ്വന്തം ലേഖകൻ6 April 2025 3:54 PM IST