Politicsഅറുമാസം കൊണ്ട് സെമി കേഡർ പാട്ടിയാക്കും; ജംബോ കമ്മറ്റികൾക്ക് അവസരം നൽകാതെ ഗ്രൂപ്പുകളെ മുഖവിലയ്ക്കെടുക്കാതെ മുമ്പോട്ട് പോകും; വിഡിയിലൂടെ തലമുറ മാറ്റം; സുധാകരനെ അധ്യക്ഷനാക്കി ശ്രമിക്കുന്നത് ഗ്രൂപ്പുകളെ അപ്രസക്തമാക്കാനുള്ള പുതിയ പരീക്ഷണം; ഇന്ദിരാഭവന് നാഥനെത്തുന്നു; സുധാകരൻ അടിമുടി അഴിച്ചുപണിക്ക് തന്നെമറുനാടന് മലയാളി9 Jun 2021 6:48 AM IST
Politicsമുത്തങ്ങ സമരത്തിൽ നടന്ന വെടിവെപ്പിനെ അനുകൂലിച്ച അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളിൽ; വെടിവെപ്പിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് ദിസ് ഈസ് എ മെസേജ് ടു കേരള എന്ന്; കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാകുമ്പോൾ ജോഗിയുടെ രക്തസാക്ഷിത്വവും ചർച്ചകളിൽജാസിംമൊയ്ദീൻ9 Jun 2021 7:44 AM IST
KERALAMഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള യാത്രയുടെ തുടക്കമെന്ന് കെ സുധാകരൻ; തിരുവനന്തപുരത്തെ വീട്ടിലെത്തിയ കെപിസിസി അധ്യക്ഷന്‍ എല്ലാ ആശംസകളും നേർന്ന് ചെന്നിത്തലമറുനാടന് മലയാളി9 Jun 2021 9:03 PM IST
Politicsസുധാകരനും തില്ലങ്കേരിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം; വേളൂരിൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടന ബൈക്ക് റാലിയും പരിവാർകൂട്ടമായി; കെ.എസിനെ സംഘിയാക്കാൻ സോഷ്യൽ മീഡിയയിൽ വിയർപ്പൊഴുക്കി സൈബർ സഖാക്കൾ; പഴയ ചിത്രങ്ങളും അഭിമുഖങ്ങളും പ്രചരിപിക്കുന്നു; സുധാകരനെ സിപിഎം ഭയക്കുന്നുവോ?അനീഷ് കുമാര്‍10 Jun 2021 9:38 AM IST
KERALAM'പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി'; ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻന്യൂസ് ഡെസ്ക്10 Jun 2021 9:01 PM IST
Politicsഎംപിമാരും എംഎൽഎമാരും പ്രധാന പദവികളിൽ; ഒരാൾക്ക് ഒരു പദവി നയം ഉപേക്ഷിച്ച് കോൺഗ്രസ്; ഡിസിസി പ്രസിഡന്റാകാൻ ഇടിച്ചു നിൽക്കുന്നവരിൽ ഏറെയും എംപിമാരും എംഎൽഎമാരും; തിരുവനന്തപുരത്ത് ശബരീനാഥും ആലപ്പുഴയിൽ ഷാനിമോളും പരിഗണനയിൽ; സീറ്റുമില്ല ഭാരവാഹിത്വവുമില്ലാത്തതിനാൽ നിരാശപ്പെട്ട് മുതിർന്ന നേതാക്കൾമറുനാടന് മലയാളി12 Jun 2021 8:05 AM IST
Politicsബ്രണ്ണൻ പഠനകാലത്ത് പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടിയ സംഭവം ഉണ്ട്; തന്നെ ക്രിമിനൽ എന്ന് വിളിക്കുന്നത് ഗോപിയെ കൊടുവാൾ കൊണ്ട് വെട്ടിയവർ; കണ്ടാൽപ്പോലും മിണ്ടാത്ത നേതാവാണ് പിണറായി വിജയൻ; സിപിഎമ്മിനോടും പിണറായിയോടും അന്ധമായ വിരോധമില്ല.; എതിർക്കുന്നത് മറ്റുള്ളവരെ പ്രവർത്തിക്കാൻ വിടില്ലെന്ന അസഹിഷ്ണുതയെ; കെ സുധാകരൻ മനസ് തുറക്കുമ്പോൾഅനീഷ് കുമാര്‍12 Jun 2021 10:12 AM IST
KERALAMകോൺഗ്രസ് നേരിടുന്ന ദുർഘട പ്രതിസന്ധിയിൽ നേതൃത്വമേറ്റെടുത്ത സുധാകരന് വെല്ലുവിളികളെ അതിജീവിക്കാൻ കഴിയട്ടെയെന്ന് ടി പത്മനാഭൻ; കഥയുടെ കുലപതിയുടെ അനുഗ്രഹം തേടി കെ സുധാകരനെത്തിസ്വന്തം ലേഖകൻ12 Jun 2021 2:17 PM IST
KERALAMഅങ്ങേയറ്റം സമാധാനപൂർണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണിൽ അപരവൽക്കരിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കി ആർ എസ് എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ; ഐഷാ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുധാകരൻസ്വന്തം ലേഖകൻ12 Jun 2021 2:28 PM IST
Politicsവൈസ് പ്രസിഡന്റുമാരെ ഒഴിവാക്കും; ജനറൽ സെക്രട്ടറിമാരുടെ എണ്ണം വിരലിൽ എണ്ണാവുന്ന വിധം കുറയ്ക്കും; ഭാരവാഹികൾ എല്ലാവരും ചേർന്നാൽ 25ൽ നിർത്താൻ ശ്രമിക്കും; ബ്ലോക്ക് കമ്മറ്റികൾ പിരിച്ചു വിട്ട് അസംബ്ലി കമ്മറ്റികൾ രൂപീകരിക്കും; കോൺഗ്രസിനെ അടിമുടി അഴിച്ചു പണിയാൻ സുധാകരൻമറുനാടന് മലയാളി13 Jun 2021 8:56 AM IST
SPECIAL REPORTസുധാകരനെ അഭിവാദ്യം ചെയ്തത് മനുഷ്യത്വപരമായ സമീപനം; പിണറായിയെ കണ്ടിട്ട് സുധാകരൻ മിണ്ടാത്തതിന് കാരണം വ്യത്യസ്ത ശൈലിയും; ആ വിവാദ കണ്ടുമുട്ടലിൽ വിശദീകരണവുമായി മന്ത്രി എംവി ഗോവിന്ദൻ; ധനമന്ത്രി മരച്ചീനിയെ കൂട്ടുപിടിക്കുമ്പോൾ മദ്യ നിർമ്മാണത്തിന് എക്സൈസ് മന്ത്രിയുടേത് കശുമാങ്ങ മോഡൽ; കുടിയന്മാർക്ക് ഇനി നല്ല കാലംഅനീഷ് കുമാര്‍14 Jun 2021 11:46 AM IST
Politicsകൊടകര കുഴൽപ്പണത്തിലെ നിയമസഭയിലെ അടിയന്തര പ്രമേയം സിപിഎം സെക്രട്ടറിയേറ്റ് മറന്നു പോയി; കേരളത്തിലെ മുഖ്യ ശത്രുവിൽ പറഞ്ഞതിനെ വളച്ചൊടിച്ച് സിപിഎം പ്രസ്താവന; ബിജെപിയോടുള്ള കെപിസിസി സമീപനത്തിൽ ഹൈക്കമാന്റിനെ വലിച്ചിഴയ്ക്കുന്നതിന് പിന്നിൽ സുധാകര ഭയംമറുനാടന് മലയാളി14 Jun 2021 5:47 PM IST