You Searched For "സുധാകരൻ"

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽബിജെപിയും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ആർഎസ്എസ് സൈദ്ധാന്തികൻ ബാലശങ്കർ; സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ അങ്കലാപ്പിലായത് സി പി എമെന്ന് കെ ബാബു
മുരളീധരൻ നിർമ്മിച്ച പുതിയ കെട്ടിടം ഒഴിവാക്കി പഴയ ബിൽഡിംഗിൽ ഇരുന്ന മുല്ലപ്പള്ളി; പുതിയ പ്രസിഡന്റ് മാറുക ചെന്നിത്തലയും സുധീരനും ഇരുന്ന മൂന്ന് വർഷമായി ഒഴിഞ്ഞു കിടന്ന ഓഫീസിൽ; സ്ഥാനം ഏറ്റെടുത്ത ശേഷം ഡൽഹി യാത്ര; ജംബോ കമ്മറ്റികൾ ഒഴിവാക്കി സ്‌ക്രീനിംഗിലൂടെ ഭാരവാഹികളെ കണ്ടെത്തൽ; കെപിസിസിയെ ഇനി സുധാകരൻ നയിക്കുമ്പോൾ
പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നത്; സേവറി ഹോട്ടലിലെ നാണുവിനെ കൊന്ന കേസ് വീണ്ടും അന്വേഷിക്കും; നാൽപ്പാടി വാസുവിലും പുനരന്വേഷണം; കണ്ടോത്ത് ഗോപിയും പരാതി നൽകും; കേസിനുള്ള സാധ്യത തേടി ഇരുപക്ഷവും
പിണറായി വിജയൻ ബ്രണ്ണൻ കോളേജിൽ വന്നപ്പോൾ സംഘർഷമുണ്ടായി എന്നത് സത്യമാണ്; അഭിമുഖത്തിൽ വന്ന ആ യാഥാർഥ്യവും ശരിയാണ്; പക്ഷേ ഞാൻ രഹസ്യമായി പറഞ്ഞ കാര്യം പരസ്യ പ്രസിദ്ധീകരണം നടത്തിയത് ശരിയല്ല; ചവിട്ടിയെന്നതിൽ ഉറച്ച് സുധാകരൻ; കെ എസ് ബ്രിഗേഡ് ആവേശത്തിൽ; ഇനി വാക്‌പോര് വേണ്ടെന്ന് കോൺഗ്രസ് നേതാക്കളും
സ്വഭാവ വൈകല്യങ്ങൾ ഉള്ള ഒരാൾക്ക് അധികാരം കൂടി ഉണ്ടായാൽ സർക്കാർ തന്നെ ഒരു അരാജത്വത്തിലേക്ക് കൂപ്പു കുത്തും; അതാണ് പലതരം അഴിമതികളുടെ രൂപത്തിൽ കാണുന്നത്; പരിഹാരം വ്യക്തിപരമായ വിമർശനം മാത്രം; പിണറായിയെ വിടില്ലെന്ന് സുധാകരൻ; ജസ്റ്റീസ് സുകുമാരന്റെ ആരോപണവും ചർച്ചയിൽ
സുധാകരന്റെ ഉരുളക്കുപ്പേരിയിൽ ചർച്ചയായത് കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ; കടന്നാക്രമിച്ച മുഖ്യമന്ത്രിയുടെ ശൈലി മൈലേജായത് കെപിസിസി അധ്യക്ഷന്; മുഖ്യഎതിരാളി സിപിഎം തന്നെയെന്ന് കോൺഗ്രസുകാരിൽ ഉറപ്പിച്ച ബ്രണ്ണൻ പോര്; സുധാകര ശൈലി ക്ലിക്കായതോടെ പ്രതികരിക്കാതെ പിണറായി
മുഖ്യമന്ത്രിയുടെ ഇരട്ടചങ്കൻ ഇമേജ് തകർന്നു; ഇനി എന്തു പറഞ്ഞാലും കൂടുതൽ നാണക്കേടാവുമെന്ന് തിരിച്ചറിഞ്ഞു; പറയാനുള്ളതെല്ലാം പറഞ്ഞെന്ന് പറഞ്ഞു പിൻവാങ്ങൽ; മുഖ്യമന്ത്രി നാവടച്ചതോടെ ബ്രണ്ണൻ കോളേജ് യുദ്ധവും അവസാനിച്ചു; ജസ്റ്റീസ് സുകുമാരന്റെ പഴയ കേസിൽ പത്തി മടക്കുമ്പോൾ
പിണറായിയെ മൂലക്കിരുത്തി പാർട്ടിയെ കൈപ്പിടിയിലൊതുക്കിയ സുധാകര മുന്നേറ്റത്തിൽ ആശങ്കപ്പെട്ട് എ ഗ്രൂപ്പ് നേതൃത്വം; നാളെ രാഷ്ട്രീയകാര്യ സമിതി ചേരുമ്പോൾ ഗ്രൂപ്പിന്റെ തകർച്ച പൂർണ്ണമാകുമെന്ന് ഭയന്ന് ഉമ്മൻ ചാണ്ടി; തന്റെ ഇഷ്ടങ്ങൾക്കപ്പുറം മറ്റൊരു ഇഷ്ടമില്ലെന്ന് സുധാകരകൻ കൽപ്പിക്കുമ്പോൾ കോൺഗ്രസിൽ കാലിടറുന്നത് കാരണവന്മാർക്ക്
കളി സുധാകരനോട് വേണ്ട! അച്ഛന്റെ വാക്കുകൾ കൂട്ടുപിടിച്ച് മുഖ്യമന്തി സുധാകരനെ വിമർശിച്ചതിൽ പ്രതിഷേധം; അച്ഛൻ സുധാകരനെ എതിർത്തിട്ടിട്ടുണ്ടെങ്കിലും അതൊന്നും വ്യക്തിപരമായിരുന്നില്ല; കെപിസിസി അധ്യക്ഷനായപ്പോഴും അമ്മയുടെ അനുഗ്രഹം വാങ്ങാൻ വീട്ടിൽ വന്നിരുന്നു; സുധാകരന് പിന്തുണയുമായി രാമകൃഷ്ണന്റെ മകനും
കോൺഗ്രസിന് എന്താണ് പറ്റിയത്? രോഗം ഭേദമാക്കാൻ ചികിൽസ എന്ത്? സൂധാകരന്റെ ഏജന്റുമാർ നാടും വീടും കയറി അന്വേഷിക്കുന്നു; കെ എസ് യുവിനേയും യൂത്ത് കോൺഗ്രസിനേയും രാഹുലിന്റെ തടവറയിൽ നിന്നും മോചിപ്പിച്ചെടുക്കാനും പദ്ധതി; കെപിസിസിയിൽ ഇനി സമൂല അഴിച്ചു പണി
ജയ്ഹിന്ദിന് ശേഷം തുടങ്ങിയ ആർഎസ്എസ് ചാനൽ പോലും ക്ലച്ചു പിടിച്ചു; കോൺഗ്രസ് ചാനലിന് പറയാനുള്ളത് കിതപ്പിന്റെ കഥകൾ മാത്രം; കണക്കില്ലാതെ ഇനി പണം കൊടുക്കില്ല; പാർട്ടി ചാനലിലും വീക്ഷണത്തിലും ശുദ്ധികലശം ഉണ്ടാകും; കെ സുധാകരൻ പഠനത്തിൽ
എന്റെ നെറ്റിയിലെ ഈ വലിയ മുഴ താൻ കാണുന്നുണ്ടല്ലോ, രണ്ടു കൊല്ലങ്ങൾക്കു മുൻപ് ഈ അമ്പലപ്പുഴയിൽ വച്ച് എന്റെ സ്വന്തം അണികൾ എനിക്കു സമ്മാനിച്ചതാണത്; ഇതിലും വലിയ അപരാധമൊന്നുമല്ലല്ലോ ഇക്കൂട്ടർ ഇപ്പോൾ തന്നോടു ചെയ്തിട്ടുള്ളത്! ടി പത്മനാഭൻ സഖാവിലൂടെ പറയുന്നത് സുധാകരന്റെ കഥയോ?