You Searched For "സുരേഷ് ഗോപി"

സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന പ്രയോഗം തന്നെ ഉന്നംവെച്ച്; സല്യൂട്ടല്ല പ്രശ്‌നം; അസുഖം വേറെയാണ്; പരാതിയുള്ളവർ രാജ്യസഭാ ചെർമാനോട് പറയട്ടെയെന്നും സുരേഷ് ഗോപി; പൊലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്നത് സിനിമ സ്‌റ്റൈൽ; അത് ഇവിടെയിറക്കണ്ടെന്ന് റിട്ട.എസ്‌പി ജോർജ് ജോസഫ്
ആഗ്രഹിക്കുന്നവർക്ക് എല്ലാം സല്യൂട്ട് നൽകാനാവില്ല; സല്യൂട്ടിന് അർഹത ഉണ്ടെന്ന് സുരേഷ് ഗോപി വാദിക്കുമ്പോൾ എംപിയെ സല്യൂട്ട് ചെയ്യാൻ   വ്യവസ്ഥ ഇല്ലെന്ന്‌ പൊലീസ്;  സുരേഷ് ഗോപിക്ക് എതിരെ ഡിജിപിക്ക് കെഎസ് യുവിന്റെ പരാതി
മോഹൻതോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി ഏമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്റെ കാൽച്ചുവട്ടിൽക്കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ആ പേരു ചേരൂ.... എന്ന് പറഞ്ഞ് കൈയടി നേടിയ നായകൻ; ഇന്ന് സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി; ഇനി എംപിമാർക്കും എംഎൽഎമാർക്കും പൊലീസ് സല്യൂട്ട് ചെയ്യില്ല
നാട്ടുനടപ്പ് പാലിക്കണം; അതിൽ രാഷ്ട്രീയ വേർതിരിവ് വരുന്നത് അഗീകരിക്കില്ല; ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂ, അല്ലെങ്കിൽ ഇത് നിർത്തണം; ആരെയും സല്യൂട്ട് ചെയ്യേണ്ട; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി
തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും? ബിഷപ് വർഗീയ പരാമർശം നടത്തിയിട്ടില്ല; ഒരു മതത്തിനെയും അദ്ദേഹം റഫർ ചെയ്തിട്ടില്ല; പാലാ ബിഷപ്പിനെ പിന്തുണച്ച് സുരേഷ് ഗോപി
അവരോടെന്നും ഇല്ലാത്ത കർഷകസ്‌നേഹം തൃശ്ശൂരിൽ....; അർഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പരിഹസിച്ച് പത്മജ വേണുഗോപാൽ
സല്യൂട്ട് വിവാദത്തിൽ അസോസിയേഷൻ നേതാക്കൾ പുലിവാലു പിടിക്കും; പൊലീസ് മാനുവൽ അടക്കം പാർലമെന്റിന്റെ പ്രിവിലേജ് കമ്മറ്റിക്ക് മുമ്പിലെത്തിക്കാൻ തീരുമാനിച്ച് സുരേഷ് ഗോപി; നിയമസഭാ പെറ്റിഷൻ കമ്മറ്റിക്ക് പരാതി നൽകില്ല; ചാനൽ ചർച്ചകളിൽ അസോസിയേഷൻ നേതാക്കളെത്തിയത് എങ്ങനെ? ആക്ഷൻ ഹീറോ രണ്ടും കൽപ്പിച്ച് പോരാട്ടത്തിന്
25 വർഷം മുമ്പ് പൂക്കിപ്പറമ്പിലെ കടത്തിണ്ണയിൽ ഉറുമ്പരിച്ച് കൈകാലിട്ടടിച്ചു കരഞ്ഞ ചോരക്കുഞ്ഞായിരുന്നു അവൾ; അന്നു കണ്ട നിന്റെ മുഖം ഇപ്പോഴും ഓർമയുണ്ട് മകളേ.......  ഓർമകളുടെ തിരതള്ളലിൽ വിതുമ്പിക്കൊണ്ട് ആ നെഞ്ചോടു ചേർന്നു; വീണ്ടും ശ്രീദേവിയെ കാണാൻ സുരേഷ് ഗോപി എത്തിയപ്പോൾ
ഞാൻ രണ്ട് കേന്ദ്രമന്ത്രിമാരുടെ ട്രെയിനി; നിർമലാ സീതാരാമനും ഭുപീന്ദർ സിങ് പൂരിക്കും ഒപ്പം പരിശീലനം തേടുന്നത് അഞ്ച് എംപിമാർ; ബിജെപിയെ നയിക്കാൻ സുരേഷ് ഗോപി എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ചിലതു പറഞ്ഞ് നടൻ; അധ്യക്ഷനുള്ള സാധ്യതാ പട്ടികയിൽ മുന്നിൽ സൂപ്പർതാരം തന്നെ
ഭിക്ഷാടന മാഫിയയിൽ നിന്നും രക്ഷിച്ചെടുത്ത കരുതൽ; രണ്ടു പതിറ്റാണ്ടിന് ശേഷവും തേടിയെത്തി; ഒറ്റ മുറിയിലെ ജീവിത ദുരിതം അറിഞ്ഞപ്പോൾ ഒപ്പമുണ്ടെന്ന് വാഗ്ദാനം; കാവശ്ശേരിയിലെ ശ്രീദേവിയുടെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സുരേഷ് ഗോപി; സ്ഥലം സർക്കാർ നൽകിയാലുടൻ വീട് യാഥാർത്ഥ്യമാകും