Marketing Featureപാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡിഎൻഎ പരിശോധനയും ഉത്രയുടേതുകൊലപാതകമെന്ന് ഉറപ്പിച്ചു; മരം കയറാത്ത അണലി മുകളിലത്തെ നിലയിലെത്തിയതും ഫോണിലെ ഗുഗിൾ അന്വേഷണങ്ങളും സൂരജിനെ കുടുക്കി; ഒടുവിൽ ഡമ്മി ടെസ്റ്റിലൂടെ സേതുരാമയ്യരെ പോലും വെല്ലുന്ന അന്വേഷണചാതുര്യവും; ഉത്ര വധക്കേസ് തെളിയിക്കാൻ കേരളപൊലീസ് സഞ്ചരിച്ച അപൂർവവഴികൾമറുനാടന് മലയാളി11 Oct 2021 1:34 PM IST
SPECIAL REPORTകേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പറയാനാവില്ല; സൂരജിന്റെ പ്രായം ചെറുപ്പമാണ്; പ്രായമായ മാതാപിതാക്കൾ വീട്ടിൽ താമസിക്കുന്നത് ഒറ്റയ്ക്ക്; വധശിക്ഷ നൽകുന്നത് തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകൻ; സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയുണ്ടാകണമെന്ന് പ്രോസിക്യൂഷൻമറുനാടന് മലയാളി11 Oct 2021 4:58 PM IST
KERALAMമകളെ ഇനി തിരിച്ചുകിട്ടില്ല; സൂരജ് ചെയ്തതിനു പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്ന് ഉത്രയുടെ അമ്മമറുനാടന് മലയാളി11 Oct 2021 7:32 PM IST
SPECIAL REPORTഉത്ര ഇരയായതു കൊടും ക്രൂരതയ്ക്ക്; കുറ്റം നിഷേധിച്ച് കോടതിയിൽ കൂസലില്ലാതെ സൂരജ്; വിധി കേട്ട് നിശ്ശബ്ദരായി ഉത്രയുടെ അച്ഛനും സഹോദരനും; വിധി കാത്ത് ഇനിയും കേസുകൾ; സൂരജ് ഇനി പൂജപ്പുര സെൻട്രൽ ജയിലിൽ; ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുംമറുനാടന് മലയാളി14 Oct 2021 9:24 AM IST
SPECIAL REPORTഅന്നു കാണാൻ കഴിയാതെ പോയ ദൃശ്യം കാണാൻ മൂന്നു വർഷങ്ങൾക്കിപ്പുറം സുരജും അച്ഛനും എത്തി; മകനെയും കൊണ്ട് ഇത്തവണയെത്തിയത് കേരളത്തെ ഞെട്ടിച്ച പ്രളയത്തിന്റെ കഥകൾ പറയാൻ; ഇടുക്കിയിലെ പ്രളയതീവ്രത ലോകത്തെ അറിയിച്ച ചിത്രത്തിലെ അച്ഛനും മകനും ചെറുതോണിപ്പാലത്തിൽ വീണ്ടും എത്തിയപ്പോൾമറുനാടന് മലയാളി20 Oct 2021 6:15 AM IST
Marketing Featureമക്കളെയും കൂട്ടി സ്റ്റേഷനിൽ എത്താമെന്ന് പഞ്ചായത്തംഗത്തെ വിളിച്ചു അറിയിച്ചു സൂരജ്; ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യ ഭീഷിണി മുഴക്കി നാലും ഏഴും വയസുള്ള കൂട്ടികളെയും കൊണ്ട് ഗൃഹനാഥൻ രക്ഷപെട്ട സംഭവത്തിൽ താൽക്കാലിക ആശ്വാസം; എസ്‌ഐയെ ആക്രമിച്ച കേസിൽ സൂരജിനെ അറസ്റ്റു ചെയ്യുംപ്രകാശ് ചന്ദ്രശേഖര്11 July 2022 12:26 PM IST
Marketing Featureപട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന കോടതി നിലപാട് മുഖവിലയ്‌ക്കെടുത്തു; സൂരജ് പാലാക്കാരൻ പൊലീസിന് മുമ്പിൽ കീഴടങ്ങി; യൂട്യൂബറെ ജയിലിൽ അടച്ചേക്കുംമറുനാടന് മലയാളി29 July 2022 9:52 AM IST
SPECIAL REPORTവനംവകുപ്പിൽ റേഞ്ച് ഓഫീസറായിരിക്കുമ്പോൾ ആകെ സ്വത്ത് നാല് ലക്ഷത്തിന്റേത്; ലീഗ് നേതാക്കളുടെ ഇഷ്ടക്കാരനായി കൺഫേഡ് ഐഎഎസ് പദവി; മാറാട് കലാപത്തിൽ വീഴ്‌ച്ചയിലെ ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ തിരിച്ചടി ആയപ്പോൾ സംരക്ഷണം; അനധികൃതമായി സമ്പാദിച്ചത് നൂറ് കോടിയിലേറെ; വീണ്ടും ഇഡി കണ്ടുകെട്ടൽ; ടി ഒ സൂരജ് ആളു ചില്ലറക്കാരനല്ല!മറുനാടന് മലയാളി15 Dec 2022 9:55 AM IST