You Searched For "സെഞ്ചുറി"

മകന് ക്രിക്കറ്റ് കോച്ചിങ് സൗകര്യമില്ലാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു; ബിസിനസ് തകര്‍ന്നപ്പോള്‍ എല്ലാവരാലും പരിഹസിക്കപ്പെട്ടു; കയ്യില്‍ പണമില്ലാതെ അന്ന് അച്ഛന്‍ കരയുന്നത് കണ്ടപ്പോള്‍ മനസില്‍ കുറിച്ചിട്ടു; സ്വന്തം സ്വപ്നങ്ങളും കരിയറുമെല്ലാം മകനുവേണ്ടി മാറ്റിവെച്ച പിതാവിന് നിതീഷ് നല്‍കിയത് എക്കാലവും ഓര്‍മിക്കുന്ന ബോക്‌സിംഗ് ഡേ സമ്മാനം
ജീവിതത്തില്‍ ഒരുപാട് പരാജയങ്ങള്‍ നേരിട്ടിട്ടുണ്ട്; അടുപ്പിച്ച് രണ്ട് സെഞ്ചുറികള്‍ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകള്‍;  ആത്മവിശ്വാസം കൈവിട്ടിരുന്നില്ല;  കഴിഞ്ഞ തവണ കുറേ സംസാരിച്ചു; ഇനി കൂടുതല്‍ സംസാരിക്കുന്നില്ല;  കാരണം വിശദീകരിച്ച്  സഞ്ജു സാംസണ്‍
ചേട്ടാ, അഗ് ലാ 7 മാച്ച് തേരാ! ദുലീപ് ട്രോഫിക്കിടെ സഞ്ജുവിന് സൂര്യകുമാര്‍ നല്‍കിയത് ഈ ഉറപ്പ്; ട്വന്റി 20യില്‍ തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടി മലയാളി മികവ്; സ്ഥിരം സ്ഥാനം ഉറപ്പ് കൊടുത്താല്‍ ഇന്ത്യന്‍ ടീമിന്റെ മുന്‍ നിരയില്‍ കസേര വലിച്ചിട്ട് ഇരിക്കുന്നത് ഇനി കാണാം; സഞ്ജു മാജിക്കിന് പിന്നില്‍ സ്‌കൈ ഇഫക്ട്!
ധോണിയും കോലിയും രോഹിതും ചേര്‍ന്ന് സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ചു;  പുതിയ കോച്ചും ക്യാപ്റ്റനും വന്നതോടെ അവസരം ലഭിച്ചു; ഡര്‍ബനിലെ സെഞ്ചുറിക്ക് പിന്നാലെ ഗംഭീറിനും സൂര്യകുമാറിനും നന്ദി പറഞ്ഞ് അച്ഛന്‍ സാംസണ്‍ ആഞ്ഞടിക്കുമ്പോള്‍
സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ്; കാത്തിരിപ്പിന്റെ 797 ദിവസങ്ങള്‍; ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന ധോണിയുടെ റെക്കോഡിനൊപ്പം ഋഷഭ് പന്ത്