You Searched For "സോഷ്യൽ മീഡിയ"

വാട്ട് നൗ?..; റെയില്‍വേ പ്ലാറ്റ് ഫോമിന് മുന്നിലൂടെ സ്‌റ്റൈലായി നടന്നുവരുന്ന ഖമനയി; കൂടെ മാസ്സിട്ട് വരുന്ന റഷ്യന്‍ പ്രസിഡന്റ് പുടിനും, കിം ജോങ്ങും; ഇതെല്ലാം ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്ന ട്രംപും, നെതന്യാഹുവും; പെട്ടെന്ന് ട്രെയിന്‍ ബ്ലാസ്റ്റ് കണ്ട് വിരണ്ടോട്ടം; വീണ്ടും അമ്പരപ്പിച്ച് എഐ വീഡിയോ; സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച് ചര്‍ച്ച
ഒരു ഫ്രണ്ട് റിക്വസ്റ്റ് ജീവിതം മാറ്റി മറിക്കുമെന്ന് വിചാരിച്ചില്ല; ഫേസ്ബുക്കിൽ ഹായ്-ഹലോ മെസ്സേജുകളിൽ തുടങ്ങിയ ബന്ധം; പിന്നാലെ വീഡിയോ കോളിലൂടെ പ്രൊപ്പോസൽ; വൈറലായി ഫിലിപ്പീൻസിലും ​ഗുജറാത്തിലുമായി തളിരിട്ട പ്രണയകഥ
അസഭ്യവർഷവും ആക്രോശവുമായി പാഞ്ഞടുത്ത സംഘപരിവാർ പ്രവർത്തകർ സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ഷാജിലയെ മർദ്ദിച്ചു; വേദന കൊണ്ട് പുളഞ്ഞ് കരഞ്ഞപ്പോഴും കൊലവിളിയിൽ പതറാതെ ദൃശ്യങ്ങൾ പകർത്തി; കൈരളി പീപ്പിൾ ടിവി ക്യാമറാപേഴ്‌സണിന് അഭിനന്ദിച്ച് മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയയും; ഈ ആക്രമണത്തിലും തളരില്ലെന്ന് മാധ്യമ പ്രവർത്തക
മൂന്ന് പേർക്കായി രണ്ടു കസേരയേ ഉള്ളൂവെങ്കിൽ ആണുങ്ങളെ ആദ്യമിരുത്താനേ ഞാൻ നോക്കൂ; ആണുങ്ങളെ ബഹുമാനിക്കുക എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കണം; പുരുഷന്മാർക്ക് ഒരു മര്യാദയും വിലയും കൊടുക്കണം; ഒപ്പം ആൺ മയിലിന് മാത്രമേ പീലി ഉള്ളൂ, ആൺ ആനയ്ക്ക് മാത്രമേ കൊമ്പുള്ളൂ എന്നും ഓർക്കണം; ബീനാ കണ്ണന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ബീന കണ്ണന്റെ നിലപാട് അംഗീകരിച്ചു നിരവധി പേർ; അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിൽ ഫെമിനിസ്റ്റ് അനുകൂലികളും
ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്...ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസാണ്; മിഡിൽ ഈസ്റ്റിൽ ജ്യൂസ് കൊണ്ടുവന്നവർ ആരാ; {{ജൂതന്‍മാര്‍}}; അതിനാൽ ജ്യൂസ് കുടിക്കാനേ പാടില്ല; പഴം യാതൊരു കാരണവശാലും വെള്ളത്തോട് യോജിക്കില്ല;  {{ജൂതന്‍മാര്‍}}നമ്മുടെ ശത്രുക്കല്ലേ, അവരാണ് ജ്യൂസ് കണ്ടുപിടിച്ചത്; ചവച്ച് കുടിക്കണം, ജ്യൂസ് കുടിക്കരുത്.; ഭക്ഷണത്തിനും വർഗീയത കലർത്തി വിവാദ ഇസ്ലാമിക പ്രാസംഗികൻ റഹ്മത്തുള്ള ഖാസിമി മൂത്തേടം; ട്രോളിക്കെന്ന് സോഷ്യൽ മീഡിയയും
ബെ്വ് ക്യൂ ആപ്പു വഴി ബുക്കിങ്ങും തിരിച്ചറിയൽ കാർഡുമൊന്നുമില്ലാതെ മദ്യം കിട്ടും; സോഷ്യൽ ഡിസ്റ്റൻസിങ്ങും മറ്റ് നിയന്ത്രണങ്ങളുമില്ല; കണ്ടെയ്ന്മെന്റ് മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകളിലും മദ്യപാനികളുടെ ബഹളം; സർവനിയന്ത്രണങ്ങളും കാറ്റിൽ പറത്തി ആൾക്കൂട്ടം എത്തിയതോടെ നാട്ടുകാർ ഇടപെട്ട് ബാറിലേക്കുള്ള വഴി അടച്ചു; ബീവറേജുകാർ ഈച്ചയടിച്ചിരുക്കുമ്പോൾ ബാറുകാർ കൊയ്ത്ത് തുടരുന്നു
തരൂരിനെതിരെ മുതിർന്ന നേതാക്കൾ പടനീക്കം നടത്തുമ്പോൾ ഗ്രൂപ്പു നോക്കാതെ പ്രതിരോധം തീർത്ത് യുവനേതാക്കൾ; അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നു തുറന്നടിച്ച് കെഎസ് ശബരിനാഥൻ; പിന്തുണയുമായി ടി സിദ്ധിഖും പി ടി തോമസും; തരൂരിനെ ദുർബലപ്പെടുത്തുന്ന നീക്കം നിർഭാഗ്യകരം; തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണമെന്ന് പി ടി തോമസ്; തരൂരിന് പിന്നിൽ അണി നിരന്ന് അണികളും സൈബർ ലോകവും
ഈ ജാതിവാൽ ഗത്യന്തരമില്ലാതെ ഞാൻ ഗസറ്റിൽ പബ്ലിഷ് ചെയ്ത് ഉണ്ടാക്കിയതാണ്; അതുകൊണ്ട് ഒരു ക്യൂ നിൽക്കുന്ന ആളും നീ കേറി മുന്നോട്ട് നിന്നോയെന്ന് നാളിതുവരെ പറഞ്ഞിട്ടില്ല; ഒരു പ്രിവിലേജും കിട്ടിയിട്ടില്ല; ഇന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു, ഞാൻ മീൻ കച്ചവടം ചെയ്യുന്ന പിഷാരടിയാണ്; രമേഷ് ടി വി എങ്ങനെ രമേഷ് പിഷാരടിയായി; നേരെ ചൊവ്വേയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
മൊബൈൽ ആപ്പുവഴി ലോണെടുത്ത് ചതിയിൽപ്പെട്ടു യുവാവ്; തന്റെ സോഷ്യൽ മീഡിയ പേജുകളും ഫോണും ഹാക്ക് ചെയ്തതായി കോട്ടയ്ക്കൽ സ്വദേശിയുടെ പരാതി; കുറഞ്ഞ പലിശനിരക്കിൽ ഈടൊന്നും വെക്കാതെ മൊബൈൽ ആപ്പുവഴി ലോണെടുക്കാൻ ഒരുങ്ങന്നുവർ ശ്രദ്ധിക്കുക
ഇത് തർക്കശാസ്ത്രപരമായ ചോദ്യം; യുക്തിഭദ്രമായ ചോദ്യമല്ല; ബിനീഷിനെ കുറിച്ചുള്ള ചോദ്യത്തിൽ മറുപടി എ വിജയരാഘവന്റെ കമ്മ്യൂണിസ്റ്റ് മറുപടി വൈറൽ; തർക്കശാസ്ത്രപരം പാടില്ല യുക്തിഭദ്രം പാടുമെന്ന് പരിഹസിച്ചു വി ടി ബൽറാമും