You Searched For "സോഷ്യൽ മീഡിയ"

ഞാനൊരു എംപിയാണ് ഒരു സല്യൂട്ട് ആകാം, ആ ശീലമൊക്കെ മറക്കരുതേ, ഞാൻ മേയർ അല്ല; കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന ഒല്ലൂർ എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
കുടുംബ പേരുകള്ള സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വർഗീയ ധ്രുവീകരണ ശ്രമങ്ങൾ; സഖാക്കൾ ഇത്തരം പ്രചരണങ്ങളെ പ്രതിരോധിക്കണം; പാർട്ടി നയങ്ങൾക്കെതിരെ സംസാരിക്കുന്നവരെയും പാർട്ടിയുടെ പേരിൽ അനാവശ്യമായ സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കുന്നവരെയും പ്രോത്സാഹിപ്പിക്കരുത്; സഖാക്കൾക്ക് മാനദണ്ഡവുമായി സിപിഎം
പൊതുസ്ഥലത്തിരുന്ന് വയലിൻ വായിച്ചു പാട്ടുപാടി സ്ത്രീ; സ്ത്രീകൾ പാടുന്നത് ഹറാമെന്നു പറഞ്ഞ് തടഞ്ഞ യുവാവിനെ കണ്ടുനിന്നവരെല്ലാം ചേർന്ന് കണ്ടംവഴി ഓടിച്ചു; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഇറാനിയൻ കാഴ്‌ച്ച
മോദി ജയിച്ചാൽ രാജ്യം വിടും; ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ ഷാരൂഖ് ഖാന്റെ പേരിൽ വ്യാജ പ്രചാരണം; സോഷ്യൽ മീഡിയയിൽ കുത്തിപ്പൊക്കിയത് ഷാരൂഖിന്റെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടിൽ നിന്നുമുള്ള പഴയ പരാമർശം
രാഹുൽ ഈശ്വർ, അങ്ങ് ഹിന്ദു മതം ഉപേക്ഷിച്ചു ഇസ്ലാം സ്വീകരിച്ചു ഇസ്ലാമായി ശിഷ്ടകാലം കഴിയണം; സവർണ ജഡ്ജിമാർ കാപ്പനോട് കരുണ കാട്ടണമെന്ന് ട്വീറ്റു ചെയ്ത രാഹുൽ ഈശ്വറിനെ വിമർശിച്ചു തുറന്ന കത്തുമായി അഡ്വ. കൃഷ്ണരാജ്; വാവരില്ലാതെ അയ്യപ്പനില്ല, വക്കീൽ ഇസ്ലാമോഫോബിയ മാറ്റണമെന്ന് രാഹുൽ
ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം.. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം; അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി ദിലീപ്, കൂട്ടിന് അമ്മയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ വൈറൽ
പ്ലസ് വൺ സീറ്റുകളിലെ കുറവ് സമ്മതിച്ച് സർക്കാർ; ഫുൾ എ പ്ലസുകാർക്കും സീറ്റ് കിട്ടിയില്ലെന്ന് തുറന്നു പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി; എ പ്ലസ് ലഭിച്ച 5,812 കുട്ടികൾക്ക് സീറ്റില്ല; താത്കാലിക ബാച്ച് അനുവദിച്ച് എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വി ശിവൻകുട്ടി സഭയിൽ
കോൺഗ്രസുകാരോട് കലിപ്പിൽ 150 രൂപയായാലും ഞങ്ങൾ പെട്രോൾ അടിച്ചോളാം എന്നു പറഞ്ഞ ജോജി അന്ന് പറഞ്ഞത് പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ വണ്ടി വിറ്റെന്ന്; പ്രതിഷേധത്തിന്റെ ശരിതെറ്റുകൾക്കിടെ വൈറലായി ജോജുവിന്റെ പഴയ വീഡിയോ; ഷെയർ ചെയ്തു കോൺഗ്രസുകാർ
ഞങ്ങൾക്കെല്ലാവർക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്; ആളുകളുടെ ചോദ്യങ്ങളും പരിഹാസങ്ങളും ശ്വാസം മുട്ടിക്കുന്നു, വെറുതെ വിടണം; എനിക്ക് പറയാനുള്ള കാര്യങ്ങൾക്കായി ഞാൻ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല; വ്യാജവാർത്തകളോട് പ്രതികരിച്ച് ആര്യ
പൂർവ്വാശ്രമത്തിലെ പേര് ചിത്രകല; ദേവിയുടെ അനുഗ്രഹം ലഭിച്ചത് ഏഴ് വർഷം മുമ്പ് ആറ്റുകാൽ പൊങ്കാല ദിവസം; സിദ്ധി ചൂണ്ടിക്കാണിച്ചു തന്നതൊരു ദിവ്യൻ; ആത്മീയതയിലേയ്ക്ക് തിരിഞ്ഞപ്പോൾ ബന്ധുക്കൾ ഒറ്റപ്പെടുത്തി; ചിത്രാനന്ദമയി അമ്മ മറുനാടനോട് പറഞ്ഞ ജീവിതകഥ