You Searched For "സോഷ്യൽ മീഡിയ"

കാൽനട യാത്ര തടഞ്ഞു കാർ പാർക്ക് ചെയ്തു, ശേഷം നാട്ടുകാരുമായി തർക്കവും; മലയാളി ചെറുപ്പക്കാരുടെ കേരള സ്‌റ്റൈൽ സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്തു സോഷ്യൽ മീഡിയയിൽ ബ്രിട്ടീഷുകാരും യുകെ മലയാളികളും; കാർ ഡ്രൈവർക്കെതിരെ നടപടിയെത്താൻ സാധ്യത
സ്ത്രീകളെ ഒന്നും കാണാഞ്ഞപ്പോൾ കരുതി കണ്ണൂരിലെ ഏതോ മുസ്ലിം വിവാഹമാണെന്ന്; പിന്നീടാണ് അറിഞ്ഞത് ഇത് മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നാണെന്ന്; മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രം; സോഷ്യൽ മീഡിയയിൽ വിവാദം
ഇനിയുള്ള ജീവിതത്തിൽ എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്; നടി അമല പോൾ വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ പുറത്തുവിട്ടു വരൻ ജഗദ് ദേശായി; പ്രണയ സാഫല്യത്തിന് വേദിയായി കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടൽ; ആശംസകളുമായി ആരാധകർ
സോഷ്യൽ മീഡിയയിൽ വല്ലപ്പോഴും പോസ്റ്റിടാൻ ചെലവ് ലക്ഷങ്ങൾ! 12 പേരുടെ വാർഷിക ശമ്പളത്തിന് ചെലവ് 82 ലക്ഷം; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി നീട്ടി; ഒരു വർഷത്തേക്കു കൂടി മുഖംമിനുക്കൽ നടപടികൾ തുടരും