SPECIAL REPORTമുമ്പെല്ലാം പണം വാങ്ങിയത് വിശ്വസ്ത ഏജന്റുമാര്‍; തൃശ്ശൂരിലേക്ക് പോകുമ്പോള്‍ പണം നേരിട്ട് വാങ്ങാനുള്ള തീരുമാനം കുരുക്കായി; പല തവണ പണം വാങ്ങുന്നതിനുള്ള സ്ഥലം മാറ്റി കരുതല്‍; പറഞ്ഞ മൂന്നിടത്ത് വിജിലന്‍സ് നല്‍കിയ പണവുമായി തൃപ്പുണ്ണിത്തുറിയിലെ പ്രവാസി എത്തിയെങ്കിലും സ്വപ്ന വന്നില്ല; കൈക്കൂലിക്കാരി ജയിലില്‍ നിരാശയുടെ പടുകുഴിയില്‍; ആരോടും മിണ്ടാട്ടമില്ല; ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന് എടുത്തത് നാലുമാസം!മറുനാടൻ മലയാളി ബ്യൂറോ3 May 2025 3:18 PM IST
INVESTIGATIONകൊച്ചി കോര്‍പ്പറേഷനില്‍ അളയില്‍ ഉള്ളത് മൂത്ത ഇനങ്ങളോ? 'ഞാന്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ കൈക്കൂലി വാങ്ങുന്ന ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍'; വെളിപ്പെടുത്തലുമായി പിടിയിലായ സ്വപ്ന; പകുതിയിലധികം ബിള്‍ഡിങ് ഇന്‍സ്‌പെക്ടര്‍മാരും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും കൈകൂലിക്കാരെന്ന് തുറന്നുപറച്ചില്‍; കൈക്കൂലി പണം കൊണ്ട് സ്വപ്ന സ്ഥലവും വീടും വാങ്ങിമറുനാടൻ മലയാളി ബ്യൂറോ3 May 2025 10:26 AM IST
SPECIAL REPORTഅഞ്ച് നില പ്ലാന്‍ അപ്രൂവ് ചെയ്യാന്‍ 4 മാസം വൈകിപ്പിച്ചു; ഓരോ നിലയ്ക്കും ചോദിച്ചത് 5000 രൂപ; 25000 തരാനില്ലെന്ന് പറഞ്ഞപ്പോള്‍ 15000ത്തിന് സമ്മതിച്ചു; ഏജന്റുമാര്‍ വഴി കൈക്കൂലി വാങ്ങുന്ന രീതി ഒഴിവായത് മക്കളുമായി അവധി ദിനം നാട്ടിലേക്ക് പോകേണ്ടതിനാല്‍; സ്വപ്‌ന ഒപ്പിട്ട ഫയല്‍ എല്ലാം വിജിലന്‍സ് പരിശോധനയില്‍; ആ 41.180 രൂപയും ഒറ്റ ദിവസ കളക്ഷന്‍!മറുനാടൻ മലയാളി ബ്യൂറോ2 May 2025 9:54 AM IST
INVESTIGATIONകെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി; കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍; കൈക്കൂലി വാങ്ങാന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്ന പൊന്നുരുന്നിയില്‍ എത്തിയത് സ്വന്തം വാഹനത്തില്‍; കാത്തു നിന്ന വിജിലന്‍സ് കൈയോടെ പൊക്കിമറുനാടൻ മലയാളി ബ്യൂറോ30 April 2025 7:02 PM IST
Marketing Featureപ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ച സമയത്തും ചെക്ക് പോസ്റ്റുകൾ സുരക്ഷിതമായി കടന്ന് സ്വതന്ത്രരായി ബംഗളൂരുവിലെത്തി; യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായും കണ്ടെത്തൽ; ഇടപാടിന് പിന്നിലും ലൈഫ് മിഷൻ; സ്വപ്‌നാ സുരേഷ് ബാങ്കുകാരെ വിറപ്പിച്ച് കമ്മീഷൻ പണം ഡോളറിൽ ആക്കിയത് എന്തിന്? യൂണിടാക്ക് ഇടപാട് സംശയ നിഴലിൽമറുനാടന് മലയാളി14 Aug 2020 8:25 AM IST
Marketing Featureവന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടിയുടെ വിദേശകറൻസികളും കടത്തി; സ്വപ്നയുടെ ശുപാർശയിൽ കയറിപ്പറ്റി ദുബായിൽ ഇറങ്ങിയ 5 വിദേശികളെയും അവർ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താൻ ശ്രമം; കോവിഡിൽ പ്രവാസികൾക്ക് താങ്ങാകാൻ ജൂൺ പകുതിയോടെ പറന്ന വിമാനങ്ങളിൽ നിറഞ്ഞത് കടത്ത്; യുഎഇയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; സ്വപ്‌നാ സുരേഷിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്തേക്ക്; ഇഡിയുടെ റോളും നിർണ്ണായകമാകുംമറുനാടന് മലയാളി15 Aug 2020 6:29 AM IST
Marketing Featureബംഗളൂരു-ഹൈദരാബാദ് വിമാനത്താവളത്തിലൂടേയും നയതന്ത്ര ബാഗുകൾ കോവിഡു കാലത്ത് യഥേഷ്ടമെത്തി; ഭീകരർക്കുള്ള ഫണ്ട് മുടങ്ങാതെ വന്നത് സ്വപ്‌നയുടെ സ്വാധീനത്തിലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം; സിആപ്റ്റിന്റെ വാഹനം ബംഗളൂരുവിൽ എത്തിയത് കടത്തിയ ബാഗുകൾ കേരളത്തിലേക്ക് കൊണ്ടു വരാനെന്നും സംശയം; പൂവാർ സഹകരണ ബാങ്കിലെ നിക്ഷേപവും സംശയ നിഴലിൽ; സ്വർണ്ണ കടത്തിലെ ഗതിമാറ്റിയത് 'ലൈഫ് മിഷൻ'! സ്വപ്‌നയുടെ സഹായികളും ആശ്രിതരും കുടുങ്ങുംമറുനാടന് മലയാളി15 Aug 2020 6:49 AM IST
Marketing Featureആവശ്യപ്പെട്ടത് പദ്ധതിയുടെ പത്ത് ശതമാനം കമ്മീഷൻ; ധാരണയുടെ അടിസ്ഥാനത്തിൽ കൊടുത്തത് 3.78 കോടിയെന്ന് കണ്ടെത്തി എൻഐഎ; അക്കൗണ്ടിലൂടെയുള്ള പണം കൈമാറലിനെ എതിർത്തപ്പോൾ കുറച്ചു ഭാഗം കൊടുത്തത് ദർഹമായി ദുബായിൽ; ഈ പണമെത്തിയത് കേരളത്തിലെ ഉന്നതന്റെ അക്കൗണ്ടിൽ എന്ന് സംശയിച്ച് കേന്ദ്ര ഏജൻസി; ലൈഫ് മിഷനിൽ നിറയുന്നത് സർവ്വത്ര ദുരൂഹത; മന്ത്രി മൊയ്ദീനെ പ്രതിക്കൂട്ടിലാക്കിയും ആരോപണങ്ങൾ; സ്വപ്‌നാ സുരേഷിന്റെ 'ഒരു കോടി' സർക്കാരിന് തലവേദനയാകുംമറുനാടന് മലയാളി15 Aug 2020 10:25 AM IST
Marketing Featureസി ആപ്റ്റിന്റെ വാഹനത്തിൽ കോൺസുലേറ്റ് പാഴ്‌സൽ കൊണ്ടു പോയത് നവംബർ 20ലെ ഉത്തരവിന് വിരുദ്ധം; സർക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ എംബസികളുമായി ഇടപെടാൻ പാടുള്ളുവെന്നും ഏതെങ്കിലും വിദേശ സർക്കാരോ സ്ഥാപനമോ ബന്ധപ്പെട്ടാൽ ആ വിവരം ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയെ അറിയിക്കണമെന്നുമുള്ള നിർദ്ദേശം ജലീലിന്റെ കീഴിലെ സ്ഥാപനം ലംഘിച്ചതിന് തെളിവായി ഉത്തരവ്; കെടി ജലീലിനെതിരെ എൻഐഎയുടെ തെളിവ് ശേഖരണം തുടരുന്നുമറുനാടന് മലയാളി16 Aug 2020 7:46 AM IST
Uncategorizedഅക്കൗണ്ട് ഓപ്പൺ ചെയ്യാനെത്തിയപ്പോൾ രാജകീയ സ്വീകരണം; പിന്നീടൊരിക്കലും വന്നിട്ടുമില്ല; നിക്ഷേപിക്കലും പിൻലവിക്കലും എല്ലാം ചെയ്തത് ചെക്കുകളും വേണ്ടി വന്നാൽ രജിസ്റ്റർ പോലും തിരുവനന്തപുരത്ത് എത്തിച്ച് ഒപ്പിട്ടു വാങ്ങി; ഒത്താശ ചെയ്തത് സരിത്തിന്റെ അടുത്ത ബന്ധുവായ ഉദ്യോഗസ്ഥ; കള്ളപ്പേരിലും അക്കൗണ്ട് ഉണ്ടാകാമെന്ന് സംശയം; സ്വപ്‌ന പണം നിക്ഷേപിച്ച ബാങ്കിലെ സാരഥി മുൻ പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസുകാരനും; കോൺസുലേറ്റ് കടത്തിൽ പൂവാർ സഹകരണ ബാങ്കും എൻഐഎ നിരീക്ഷണത്തിൽമറുനാടന് മലയാളി16 Aug 2020 1:05 PM IST
Marketing Featureകരാറുകാരനോട് ശിവശങ്കറിനെ കാണാൻ കോൺസൽ ജനറൽ ആവശ്യപ്പെട്ടതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ കോടതിയിൽ; ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും എൻഫോഴ്‌സ്‌മെന്റ; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാറുകാരൻ തനിക്ക് നൽകിയ പണമാണ് കോൺസൽ ജനറലിന് കൈമാറിയതെന്ന് സ്വപ്‌ന; ലോക്കറിൽ കണ്ടെത്തിയത് സ്വപ്‌നയുടെ ജോലി ചെയ്ത ആസ്തിയെന്ന് അഭിഭാഷകൻ; സ്വപ്‌നയും ശിവശങ്കറും നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽമറുനാടന് ഡെസ്ക്18 Aug 2020 3:12 PM IST
Marketing Featureലോക്കറിൽ ഒരു കോടി ഉണ്ടെന്ന് ശിവശങ്കറിനും അറിയാമായിരുന്നു; എന്നിട്ടും സ്വപ്‌നയ്ക്ക് മൂന്ന് തവണ പണം കടം നൽകി; ഒന്നും തിരിച്ചു നൽകിയതുമില്ല; ഇത്രയും വലിയ തുക ലോക്കറിൽ ഉണ്ടായിരുന്നിട്ടും അതെടുക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്നു ശിവശങ്കർ 3 തവണ സ്വപ്നയ്ക്കു പണം നൽകിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല; ലോക്കറിലേത് മറ്റാരുടേയോ കമ്മീഷൻ പണമെന്ന നിഗമനത്തിൽ ഇഡി; സ്വപ്‌നയ്ക്ക് പിന്നിൽ രാഷ്ട്രീയ ഉന്നതൻ? ജാമ്യ ഹർജിയിലെ വിധി സർക്കാരിന് അതിനിർണ്ണായകംമറുനാടന് മലയാളി19 Aug 2020 7:10 AM IST