You Searched For "സ്വരാജ്"

അന്‍വറിനെ മുന്നില്‍ നിര്‍ത്തി 2020ല്‍ പോത്തുകല്‍ പിടിച്ച പിണറായിസം! അന്‍വറിസം പൊളിഞ്ഞടുങ്ങിയപ്പോള്‍ ആര്യാടനെ ഇറക്കി സ്വന്തം മണ്ണ് തിരിച്ചു പിടിച്ച വിഎസ് ജോയി; തട്ടകത്തില്‍ വോട്ട് ചോര്‍ച്ചയില്ലെന്ന് ഉറപ്പിച്ച അസാധാരണ കരുതല്‍; ജന്മനാട്ടില്‍ സ്വരാജിന് ഭൂരിപക്ഷം ഇല്ല; യുഡിഎഫ് പോത്തുകല്ലും തൂക്കി.... ലീഡ് 630; ഇത് ജോയ് ഫുള്‍ നിലമ്പൂര്‍; പോത്തുകല്‍ കോണ്‍ഗ്രസിനെ വീണ്ടും പുണരുമ്പോള്‍
കോളേജ് അധ്യാപകരുടെ പ്രവേശന പ്രായം 50 ആയി വര്‍ധിപ്പിച്ചത് സ്വരാജിന്റെ ഭാര്യക്ക് വേണ്ടിയോ? മേഴ്‌സി ചാന്‍സില്‍ പി എച്ച് ഡി നേടിയ സരിതാ മേനോനെതിരായ പരാതിയില്‍ ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകമാകും; ഒരു ലക്ഷം പിഴ അടച്ച് പി എച്ച് ഡി ബിരുദം റെഡിയാക്കാന്‍ പുതിയ വ്യവസ്ഥ; സ്വരാജിന്റെ ഭാര്യ സരിതാ മേനോന് 16 വര്‍ഷത്തിനുശേഷം ഡോക്ടറേറ്റ് വിവാദത്തില്‍; ചട്ടങ്ങള്‍ മാറ്റിയത് അടിമുടി ദുരൂഹം
പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മരവിപ്പിച്ച ആഭ്യന്തര ഇടപെടല്‍; പ്രദീപ് കുമാറിന് സെക്രട്ടറിയേറ്റില്‍ താക്കോല്‍ സ്ഥാനം; ബ്രിട്ടാസിനെ പാക്കിസ്ഥാനെതിരായ നിലപാട് വിശദീകരണത്തിന് വിട്ട നയതന്ത്രം; പിന്നാലെ അവതരിപ്പിക്കുന്നത് സ്വരാജിനേയും; ഒഎല്‍എക്‌സില്‍ സ്ഥാനാര്‍ത്ഥിയെ തേടുന്നുവെന്ന ട്രോളിന് ഉഗ്രന്‍ മറുപടി; കുഞ്ഞാലിയുടെ മണ്ണില്‍ ജയിച്ചാല്‍ തുടര്‍ ഭരണം; പിണറായി ലക്ഷ്യമിടുന്നത് ക്യാപിറ്റല്‍ പണിഷ്‌മെന്റ്; നിലമ്പൂരില്‍ പാര്‍ട്ടി പ്രോഡക്ട്!
ശിവൻകുട്ടിക്ക് പിന്നാലെ സ്വരാജിനും മോൻസൻ ട്രോൾ; മോൺസന്റെ ചിത്രം ചേർത്തത് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം മോർഫ് ചെയ്ത്; മറുപക്ഷത്തുള്ളവർ ഹീന മനസുള്ളവർ; നടപടി സ്വീകരിക്കുമെന്ന് സ്വരാജ്
ഉമാ തോമസിനെ ഇറക്കി പിടി വികാരം ആളിക്കത്തിച്ചാൽ സ്വതന്ത്രനെ മത്സരിപ്പിക്കും; പിടിയുടെ ഭാര്യയ്ക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചാൽ അതൃപ്തി മുതലെടുത്ത് ജയിക്കാമെന്ന് വിലയിരുത്തലിൽ സിപിഎം; തൃക്കാക്കരയിൽ സ്വരാജ് സ്ഥാനാർത്ഥിയാകുമോ എന്ന് അറിയാൻ കാത്തിരിക്കണം; കോൺഗ്രസ് കോട്ട പിടിക്കാൻ രണ്ടും കൽപ്പിച്ച് പിണറായി