You Searched For "സ്വര്‍ണാഭരണം"

107 പവന്‍ തൂക്കമുള്ള സ്വര്‍ണമാല; അരക്കിലോ തൂക്കത്തില്‍ വജ്രം പതിപ്പിച്ച സ്വര്‍ണ കിരീടം; 75 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിണ്ടി; 27 പവനും 23 പവനും തൂക്കമുള്ള സ്വര്‍ണമാലകള്‍:  ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നത് ആറന്മുളയിലെ സ്ട്രോങ് റൂമില്‍
പയ്യന്നൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്കായി അന്വേഷണം
സ്വര്‍ണാഭരണ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞു വന്നു; ആഭരണങ്ങളുടെ മോഡല്‍ കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടെത്തി 150 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മുങ്ങി; പോലീസിന്റെ അതിവേഗ നീക്കത്തില്‍ വനിതാ മോഷ്ടാക്കള്‍ പിടിയില്‍