Right 1ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈദരാബാദുകാരന് നാഗേഷിലേക്ക്; സ്വര്‍ണം അടിച്ചു മാറ്റിയതില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ പ്രധാന സഹായിത്ത് നിര്‍ണായക റോളെന്ന് നിഗമനം; സന്നിധാനത്ത് നിന്ന് കൊണ്ടു പോയ സ്വര്‍ണപ്പാളികള്‍ ഏറെ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തില്‍; ശില്‍പ്പപാളികളില്‍ നിന്ന് നഷ്ടമായത് 222 പവന് സ്വര്ണംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 10:40 AM IST