Top Storiesശബരിമല സ്വര്‍ണക്കൊള്ള; എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ; ഉറപ്പിച്ച് പറഞ്ഞ് പ്രവാസി വ്യവസായി; താന്‍ ഡി മണിയല്ല, എംഎസ് മണിയാണെന്ന വാദത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്; വിശദമായ മൊഴിയെടുക്കാന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; പ്രവാസി വ്യവസായിയില്‍ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കുംമറുനാടൻ മലയാളി ബ്യൂറോ26 Dec 2025 6:54 PM IST
STATE'പോറ്റിക്ക് പിണറായിക്കൊപ്പം ചിത്രം എടുക്കാമെങ്കില്‍ സോണിയാ ഗാന്ധിക്കൊപ്പവും എടുക്കാം'; പോറ്റിക്കൊപ്പം ഫോട്ടോ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പ്രതിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടില്ല; മുഖ്യമന്ത്രിയുടേത് വില കുറഞ്ഞ ആരോപണമെന്ന് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ26 Dec 2025 3:19 PM IST
Right 1പുരാവസ്തു തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഡി മണി എന്നത് ദാവൂദ് മണിയോ? ഇയാള്‍ തിരുവനന്തപുരത്ത് വെച്ച് ഒരു ഉന്നതന് വന്‍ തുക കൈമാറിയത് രാഷ്ട്രീയ നേതാവിന്; മുന്‍മന്ത്രിയേയും ഡി മണിക്ക് അറിയാം; 2019-2020 കാലഘട്ടത്തില്‍ കടത്തിയത് നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍; കൂട്ടു നിന്നത് ഉണ്ണികൃഷ്ണന് പോറ്റിയും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൊള്ളസങ്കേതമോ?മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 9:59 AM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം; ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ തട്ടിപ്പിന് കൂട്ടുനിന്നു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് തട്ടിപ്പുകാര്‍ക്കുള്ള ഉന്നത ബന്ധത്തിന്റെ തെളിവുകള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 7:32 PM IST
SPECIAL REPORTസ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടി സംഘത്തിന് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം; അന്വേഷണം ഇപ്പോഴും വന്‍ തോക്കുകളിലേക്ക് എത്തിയിട്ടില്ല; മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യണം; ഇഡി അന്വേഷിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല; ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ സര്‍ക്കാറിനെതിരെ വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 6:22 PM IST
INVESTIGATIONദ്വാരപാലക ശില്‍പ്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനി; വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനും; ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു; ഭണ്ഡാരി ആദ്യം നല്കിയ മൊഴി ചെമ്പുപാളിയെന്ന്, പിന്നീട് തിരുത്തി; ഇരുവരും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കണ്ടെത്തലില്‍ അറസ്റ്റു നടപടിയുമായി എസ്ഐടിമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 6:05 PM IST
STATEശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എസ്. ശ്രീകുമാര്‍ സഹോദരനെന്ന വ്യാജ പ്രചാരണം; നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വി.എസ്. ശിവകുമാര്സ്വന്തം ലേഖകൻ18 Dec 2025 11:38 AM IST
STATEതെരഞ്ഞെടുപ്പില്‍ അയ്യപ്പ പാട്ടിന്റെ പാരഡി ഗാനത്തിലാണ് കോണ്‍ഗ്രസ് ഊന്നിയത്; മൈക്ക് അനൗണ്സ്മെന്റുകളില് പോലും ശരണം വിളി മന്ത്രങ്ങള്‍ കൊണ്ട് നിറയക്കാന്‍ ശ്രമിച്ചു; രാജ്യത്തിന്റെ മുമ്പില്‍ കേരളത്തിനെതിരായ ഹേറ്റ് കാമ്പയിന് നടത്തുന്നു; 'പോറ്റിയേ കേറ്റിയേ' പാട്ടിനെതിരെ എ എ റഹീം എംപിമറുനാടൻ മലയാളി ഡെസ്ക്16 Dec 2025 9:58 AM IST
INVESTIGATIONശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ ആരൊക്കെ? വിശദമായ ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണന് പോറ്റിയേയും മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; ദൈവതുല്യരുടെ പങ്കു പുറത്തുവരുമോ? സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:55 AM IST
In-depthഇടതു പ്രീണന നയങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രചരണമേറ്റു; ഹിന്ദു വോട്ടുകളില്‍ ഒരു വിഭാഗം ബിജെപിയിലേക്ക്; മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന്; ശബരിമല സ്വര്‍ണ്ണക്കൊള്ളയും വലിയ തിരിച്ചടി; ഒപ്പം ഇരട്ട ഭരണവിരുദ്ധ വികാരവും; ഹമാസിനുവേണ്ടി കരഞ്ഞതും ധ്രുവീകരണമുണ്ടാക്കി; സിപിഎമ്മിനെ കാത്തിരിക്കുന്നത് ബംഗാള്‍ മോഡല്‍ തകര്‍ച്ചയോ!എം റിജു13 Dec 2025 2:01 PM IST
STATE'പുറത്താക്കിയ തീരുമാനം നിലവിലുണ്ട്; ബാക്കിയെല്ലാം നിയമപരമായ കാര്യങ്ങളാണ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുമോ എന്ന് അധ്യക്ഷനാണ് തീരുമാനിക്കേണ്ടത്': തെരഞ്ഞെടുപ്പുല്‍ ചര്‍ച്ച ചെയ്യേണ്ടത് സ്വര്‍ണ്ണക്കൊള്ളയെന്ന് ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 2:50 PM IST
STATEകേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണക്കൊളള നടന്നത് ഗുരുവായൂരില്‍; കെ.കരുണാകരന് മുഖ്യമന്ത്രിയായ വേളയിലാണ് ഗുരുവായൂരപ്പന്റെ തിരുവാഭരണം മോഷണം പോയത്; ഇതുവരെ തിരുവാഭരണം എവിടെയെന്ന് അറിഞ്ഞിട്ടില്ല; ശബരിമല സ്വര്‍ണ്ണക്കൊള്ള ആയുധമാക്കുന്ന പ്രതിപക്ഷത്തിനെതിരെ എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 7:21 PM IST