You Searched For "സ്വര്‍ണ്ണക്കൊള്ള"

ശബരിലയിലെ സ്വര്‍ണ്ണം വിറ്റ് പോറ്റി പുട്ടടിച്ചു! 476 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിക്ക് വിറ്റതായി എസ്ഐടി കണ്ടെത്തല്‍; ഗോവര്‍ധന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം; സ്വര്‍ണ വ്യാപാരിയുമായി ബന്ധം സ്ഥാപിച്ചത് ശബരിമലയിലെ പൂജാരിയെന്ന് പരിചയപ്പെടുത്തി; സ്‌പോണ്‍സര്‍ഷിപ്പില്‍ പോറ്റി വാങ്ങിയ സ്വര്‍ണ്ണത്തിനും കൃത്യമായി കണക്കില്ല
സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് എ. പത്മകുമാറും എന്‍. വാസുവും കണ്ടു; ഇവര്‍ തിരുത്താത്തത് കൊണ്ടാണ് മഹസറിലും ചെമ്പന്നെഴുതിയത്; ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മുരാരി ബാബുവിന്റെ മൊഴി; കൂടുതല്‍ തെളിവുകള്‍ തേടി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇനിയും കുടുങ്ങാന്‍ വമ്പന്‍ സ്രാവുകള്‍; സ്വര്‍ണപ്പാളി രജിസ്റ്ററില്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിര്‍ദ്ദേശ പ്രകാരം; മുരാരി ബാബുവിന്റെ നിര്‍ണായക മൊഴിയില്‍ വെട്ടിലാകുന്നത് ആര്? ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും ഉറക്കമില്ലാ രാത്രികള്‍; എസ്.ഐ.ടി അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ കേസെടുക്കുമെന്ന് ഹൈക്കോടതി; സര്‍ക്കാറിനെയും ദേവസ്വം ബോര്‍ഡിനെയും, ദേവസ്വം വിജിലന്‍സിനെയും എതിര്‍ കക്ഷികളാക്കും; ഗൂഢാലോചന ഉള്‍പ്പെടെ പരിശോധിക്കാനും നീക്കം; കോടതി നടപടികള്‍ നടന്നത് അടച്ചിട്ട മുറിയില്‍; കേസ് ഇനി നവംബര്‍ 15ന് പരിഗണിക്കും
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്‌മണ്യം; ഹൈദരാബാദില്‍ നാഗേഷ് എന്ന വ്യക്തിക്ക്  പാളികള്‍ കൈമാറി; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്‌ഐടി;  കേസ് ഉന്നതരിലേക്ക് നീങ്ങാതെ പോറ്റിയില്‍ ഒതുങ്ങാന്‍ സാധ്യത
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു; പിടിച്ചെടുത്തത് വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം; ഭൂമി ഇടപാടുകളുടെ രേഖകളും കസ്റ്റഡിയില്‍ എടുത്തവയില്‍; തട്ടിപ്പിന് കൂട്ടുനിന്ന മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ എടുക്കും; പോറ്റിയെ തെളിവെടുപ്പിന് ബംഗളുരുവിലേക്കും കൊണ്ടുപോകും
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍;  ഉണ്ണികൃഷ്ണന്‍ പോറ്റി ഗൂഢാലോചനയുടെ ഭാഗം; നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തി തെളിവെടുപ്പ് പ്രത്യേക അന്വേഷണം സംഘം
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈദരാബാദുകാരന്‍ നാഗേഷിലേക്ക്; സ്വര്‍ണം അടിച്ചു മാറ്റിയതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രധാന സഹായിത്ത് നിര്‍ണായക റോളെന്ന് നിഗമനം; സന്നിധാനത്ത് നിന്ന് കൊണ്ടു പോയ സ്വര്‍ണപ്പാളികള്‍ ഏറെ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തില്‍; ശില്‍പ്പപാളികളില്‍ നിന്ന് നഷ്ടമായത് 222 പവന്‍ സ്വര്‍ണം