ANALYSISഇടതു മുന്നണിയുടെ തുറുപ്പുചീട്ട് ക്ഷേമപെന്ഷന് വര്‍ധിപ്പിച്ചത്; ക്ഷാമബത്തയിലൂടെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും രോഷം തണുപ്പിച്ചു; ക്ഷേമപദ്ധതികല്‍ വോട്ടാകുമെന്ന് പ്രതീക്ഷ; യുഡിഎഫ് പ്രചരണ രംഗത്ത് സജീവമാകുക ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ഓര്‍മ്മിപ്പിച്ച്; ഇരു മുന്നണികള്‍ക്കും വലിയ വിജയം അനിവാര്യം; വികസന വാഗ്ദാനവുമായി കുതിപ്പിന് എന്ഡിഎയുംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 8:14 AM IST
SPECIAL REPORTനേരത്തെ നല്കിയ നോട്ടീസിന് അസൗകര്യം പറഞ്ഞ പദ്മകുമാര്‍; ഇനി സമയം നല്‍കില്ലെന്ന് അന്വേഷണ സംഘം; വാസുവിനും പദ്മകുമാറിനും എസ് എ ടി ആസ്ഥാനത്ത് എത്താന്‍ നോട്ടീസ്; ചോദ്യം ചെയ്ത് ഇരുവരേയും അറസ്റ്റു ചെയ്യാന്‍ സാധ്യത; എല്ലാം ഉദ്യോഗസ്ഥ തലയില്‍ വച്ചൊഴിയുന്ന ബോര്‍ഡ് തന്ത്രം തുടര്‍ന്നേക്കും; വാസുവിന് വിനയാകുന്നത് ശ്യാംപ്രകാശിന്റെ മൊഴി; പിണറായിയുടെ വിശ്വസ്തന് അഴിക്കുള്ളിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 9:24 AM IST
SPECIAL REPORTഎന്‍. വാസുവിനെ അറസ്റ്റ് ചെയ്യണം; വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സി.പി.എം നേതാക്കളും കുടുങ്ങും; സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ അനുവദിക്കില്ല; ശബരിമലയിലെ പരമാധികാരി ഉണ്ണികൃഷ്ണന് പോറ്റിയായിരുന്നെന്ന പ്രതിപക്ഷ വാദം ശരിയായെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 4:40 PM IST
SPECIAL REPORTമീറ്റിങ്ങിലായതിനാല്‍ ശബരിമല സ്വര്‍ണക്കൊള്ളയിലെ ഹൈക്കോടതി വിമര്‍ശനം ശ്രദ്ധിച്ചിട്ടില്ല; എസ്ഐടി അന്വേഷിക്കട്ടെ, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് മന്ത്രി വി എന്‍ വാസവന്; സ്വര്‍ണക്കൊള്ള കേസില്‍ നിലവിലുള്ള ദേവസ്വം ബോര്‍ഡിന്റെ പങ്കുണ്ടോ ഹൈക്കോടതിയുടെ ചോദ്യം സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 2:44 PM IST
INVESTIGATIONശബരിമല ശ്രീകോവിലിലെ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ പറഞ്ഞത് എന്‍ വാസു; മഹസറില്‍ എഴുതി മുരാരി ബാബു; വേര്‍തിരിച്ച സ്വര്‍ണത്തില്‍ കുറച്ചെടുത്ത് പാളികള്‍ പൂശി; ബാക്കിയുള്ള സ്വര്‍ണം കട്ടയാക്കി പോറ്റിക്ക് നല്കി മുരാരി; വിശ്വാസവഞ്ചന നടത്തി സ്വര്‍ണം തട്ടിയ കേസിലെ പ്രതികളെല്ലാം പരസ്പ്പരം സഹായിച്ചു; പുറത്തുവരുന്നത് ശബരിമലയിലെ സംഘടിത കൊള്ളമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 9:52 AM IST
INVESTIGATIONശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്കുമാര്‍ അറസ്റ്റില്‍; ദ്വാരപാലക ശില്പങ്ങളിലേത് ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയും മഹസറില്‍ ക്രമക്കേട് കാട്ടിയും പോറ്റിക്ക് സ്വര്‍ണം കവരാന്‍ അവസരമൊരുക്കിയത് സുധീഷ് കുമാര്‍; പോറ്റിയെ സ്പോണ്സര് ആക്കാമെന്ന ശുപാര്‍ശ ബോര്‍ഡിന് നല്കിയതും ഇയാള്‍; ഇടനിലക്കാരനെ ചോദ്യം ചെയ്ത് വിട്ടയച്ചുസ്വന്തം ലേഖകൻ1 Nov 2025 7:37 AM IST
STATEശബരിമലയില്‍ നിന്ന് സ്വര്‍ണം കട്ടവരെ എത്രയും വേഗം കല്‍തുറുങ്കലില്‍ അടയ്ക്കും; പിഎം ശ്രീയില്‍ കേന്ദ്രത്തോട് വിധേയത്വമില്ല; കേരളത്തിലെ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഫണ്ട് നിഷേധിക്കേണ്ടയെന്ന നിലപാടാണ് ഞങ്ങള്‍ക്ക്; വിവാദങ്ങളില്‍ നിലപാടറിയിച്ച് മന്ത്രി വാസവന്സ്വന്തം ലേഖകൻ25 Oct 2025 5:14 PM IST
INVESTIGATIONശബരിലയിലെ സ്വര്‍ണ്ണം വിറ്റ് പോറ്റി പുട്ടടിച്ചു! 476 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിക്ക് വിറ്റതായി എസ്ഐടി കണ്ടെത്തല്‍; ഗോവര്‍ധന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം; സ്വര്‍ണ വ്യാപാരിയുമായി ബന്ധം സ്ഥാപിച്ചത് ശബരിമലയിലെ പൂജാരിയെന്ന് പരിചയപ്പെടുത്തി; സ്പോണ്സര്ഷിപ്പില് പോറ്റി വാങ്ങിയ സ്വര്‍ണ്ണത്തിനും കൃത്യമായി കണക്കില്ലമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 12:38 PM IST
INVESTIGATION'സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് എ. പത്മകുമാറും എന്‍. വാസുവും കണ്ടു; ഇവര്‍ തിരുത്താത്തത് കൊണ്ടാണ് മഹസറിലും ചെമ്പന്നെഴുതിയത്'; ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മുരാരി ബാബുവിന്റെ മൊഴി; കൂടുതല്‍ തെളിവുകള്‍ തേടി ഉണ്ണികൃഷ്ണന് പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 10:08 AM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇനിയും കുടുങ്ങാന്‍ വമ്പന്‍ സ്രാവുകള്‍; സ്വര്‍ണപ്പാളി രജിസ്റ്ററില്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിര്‍ദ്ദേശ പ്രകാരം; മുരാരി ബാബുവിന്റെ നിര്‍ണായക മൊഴിയില്‍ വെട്ടിലാകുന്നത് ആര്? ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും ഉറക്കമില്ലാ രാത്രികള്‍; എസ്.ഐ.ടി അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 7:33 AM IST
SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ കേസെടുക്കുമെന്ന് ഹൈക്കോടതി; സര്‍ക്കാറിനെയും ദേവസ്വം ബോര്‍ഡിനെയും, ദേവസ്വം വിജിലന്‍സിനെയും എതിര് കക്ഷികളാക്കും; ഗൂഢാലോചന ഉള്‍പ്പെടെ പരിശോധിക്കാനും നീക്കം; കോടതി നടപടികള്‍ നടന്നത് അടച്ചിട്ട മുറിയില്‍; കേസ് ഇനി നവംബര്‍ 15ന് പരിഗണിക്കുംമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 2:33 PM IST
INVESTIGATIONശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യം; ഹൈദരാബാദില്‍ നാഗേഷ് എന്ന വ്യക്തിക്ക് പാളികള്‍ കൈമാറി; ഉണ്ണികൃഷ്ണന് പോറ്റിയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്ഐടി; കേസ് ഉന്നതരിലേക്ക് നീങ്ങാതെ പോറ്റിയില്‍ ഒതുങ്ങാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ20 Oct 2025 3:37 PM IST